ഹരിയാന സീറ്റ് കോഴ; ഗൗരവ് കുമാറിനെ അറിയില്ലെന്ന കെസി വേണുഗോപാലിൻ്റെ വാദം പൊളിയുന്നു; ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത്

hariyana seat controversy

ഹരിയാന സീറ്റ് കോഴയിൽ പരാതിക്കാരൻ ഗൗരവ് കുമാറിനെ അറിയില്ലെന്ന കെസി വേണുഗോപാലിൻ്റെ വാദം പൊളിയുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത്. വർഷങ്ങളായുള്ള പരിചയം എന്ന് പരാതിക്കാരൻ ഗൗരവ് കുമാർ വെളിപ്പെടുത്തി. ഹരിയാന തെരഞ്ഞെടുപ്പ് സമയത്ത് കെസി വേണുഗോപാൽ ഗൗരവിൻ്റെ വീടും സന്ദർശിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു .

Also read: ഫെഡറലിസം സംരക്ഷിക്കാൻ ഇടതുപക്ഷം ജയിക്കണം; മോദി സർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു: പ്രകാശ് കാരാട്ട്

കെ സി വേണുഗോപാൽ തന്റെ വീട്ടിലെത്തിയത്തിൻ്റെ ചിത്രങ്ങളും ഗൗരവ് കുമാർ പുറത്തുവിട്ടു. കൊടിക്കുന്നിൽ സുരേഷ് എംപിയെയും സന്ദർശിച്ചത് നിരവധി തവണയെന്നും അദ്ദേഹം വെളിപ്പെടുത്തി.

English summary : KC Venugopal’s claim that he does not know Gaurav Kumar, the complainant in the Haryana seat scam, is being refuted. Pictures of the two together have surfaced. Complainant Gaurav Kumar has revealed that they have known each other for years. Evidence has emerged that KC Venugopal also visited Gaurav’s house during the Haryana elections.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News