
തിരുവനന്തപുരത്ത് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുട്ടത്തറ സ്വദേശി ഷെഫീഖാണ് ഇന്ന് വൈകിട്ട് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതി അക്ബർഷായെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് അറിയിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here