Health And Fitness – Kairali News | Kairali News Live l Latest Malayalam News

Health And Fitness

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Exercise-Filled-100.png

അസിഡിറ്റി അകറ്റാൻ ചില പൊടികൈകൾ

അസിഡിറ്റി അകറ്റാൻ ചില പൊടികൈകൾ

പലരെയും അലട്ടുന്ന ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കില്‍ ചായ, കോഫി,...

നല്ല എരിവിലും പുളിയിലും ഒരു കിടിലന്‍ അച്ചാര്‍!

നല്ല എരിവിലും പുളിയിലും ഒരു കിടിലന്‍ അച്ചാര്‍!

മലയാളികള്‍ ഭക്ഷണ പ്രിയരാണ്.അതുപോലെ തന്നെ അച്ചാര്‍ കൊതിയന്‍മാരുമാണ്.കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ മിക്ക അമ്മമാരും അച്ചാര്‍ കൂട്ടി കുഴച്ച് കൊടുക്കയും ചെയ്യും.ഉച്ച നേരങ്ങളില്‍ മിക്കവരുടെയും പാത്രത്തില്‍ അച്ചാര്‍ കാണാം.വീടുകളില്‍...

ടോസ്റ്റ് ബ്രെഡ് ഇഷ്ടമാണോ? എന്നാൽ മാരകരോഗം തൊട്ടരികെ

ടോസ്റ്റ് ബ്രെഡ് ഇഷ്ടമാണോ? എന്നാൽ മാരകരോഗം തൊട്ടരികെ

എന്തിനും ഏതിനും എളുപ്പ മാർഗം തേടി നടക്കുന്ന അലസന്മാരുടെ ഇഷ്ട ഭക്ഷണമാണ് ടോസ്റ്റ് ബ്രെഡ്. എന്നാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇത് കാരണമായേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ പഠന...

പുറത്തുപോകുമ്പോള്‍ ഉള്ളിയും പുകയിലയും ഒഴിവാക്കൂ….വായ്‌നാറ്റം അകറ്റൂ….

പുറത്തുപോകുമ്പോള്‍ ഉള്ളിയും പുകയിലയും ഒഴിവാക്കൂ….വായ്‌നാറ്റം അകറ്റൂ….

പുറത്തുപോകുമ്പോഴും മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും വായ്‌നാറ്റം നമ്മുടെ ആത്മവിശ്വാസത്തെ പലപ്പോഴും തകര്‍ക്കാറുണ്ട്. സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ളവര്‍ക്ക് പോലും വായ്‌നാറ്റം വലിയ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഉള്ളിയും പുകയിലയും പലപ്പോഴും...

ചായ തിളക്കുമ്പോഴേയ്ക്ക് തയ്യാറാക്കാം കായ്പ്പോള

ചായ തിളക്കുമ്പോഴേയ്ക്ക് തയ്യാറാക്കാം കായ്പ്പോള

കായ്പ്പോള എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് കായ്പ്പോള, ഇത് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്, കായ്പ്പോള തയ്യാറാക്കുന്നത് എങ്ങനെ ഇതെല്ലാം അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്. റംസാന്‍ സ്പെഷ്യല്‍...

ഇന്ന് ലോക ബ്രെയിൻ ട്യൂമർ ദിനം.

ഇന്ന് ലോക ബ്രെയിൻ ട്യൂമർ ദിനം.

ഇന്ന് ലോക ബ്രെയിൻ ട്യൂമർ ദിനം... ബ്രെയിൻ ട്യൂമറിന്റെ നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സയെയും ശസ്ത്രക്രിയയെയും കൂടുതൽ ഫലപ്രദമാക്കുകയും മികച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ, മസ്തിഷ്ക മുഴകളുടെ ആദ്യകാല...

സെൽഫോൺ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമോ?

സെൽഫോൺ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമോ?

സെൽ ഫോൺ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമോ ന്യൂറോളജിസ്റ് ഡോ.അരുൺ ഉമ്മൻ എഴുതുന്നു ഇന്ന് ജൂൺ 8.ബ്രെയിൻ ട്യൂമർ ഡേ ആണ്.മസ്തിഷ്ക ട്യൂമർ അപകടസാധ്യതയെ സംബന്ധിച്ചു ,വിവാദത്തിലോ...

എല്ലാ തലവേദനയും ട്യൂമർ കാരണം ആവില്ല;പക്ഷെ ശ്രദ്ധിക്കേണ്ട അപായ സൂചനകൾ

എല്ലാ തലവേദനയും ട്യൂമർ കാരണം ആവില്ല;പക്ഷെ ശ്രദ്ധിക്കേണ്ട അപായ സൂചനകൾ

ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെ ബ്രെയിൻ ട്യൂമർ എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നത് . രണ്ട്...

ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. ഫാറ്റി ലിവറിനെ തടയാന്‍ സഹായിക്കുന്ന...

ട്രംപിന് കുത്തിവച്ച കൊവിഡ്  മരുന്ന് പത്തനംതിട്ടയില്‍ ചികിത്സയിലുള്ള ഡോക്ടറില്‍ പരീക്ഷിച്ചു .

ട്രംപിന് കുത്തിവച്ച കൊവിഡ് മരുന്ന് പത്തനംതിട്ടയില്‍ ചികിത്സയിലുള്ള ഡോക്ടറില്‍ പരീക്ഷിച്ചു .

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കുത്തിവച്ച കൊവിഡ് മരുന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോക്ടറില്‍ കുത്തിവച്ചു. ആന്റി സാര്‍സ് കോവ് - 2 വിഭാഗത്തില്‍...

വീണ്ടും വീണ്ടും ഉണ്ടാക്കാന്‍ തോന്നും രുചിയേറും ക്യാരറ്റ് ഹല്‍വ ഉണ്ടാക്കാം

വീണ്ടും വീണ്ടും ഉണ്ടാക്കാന്‍ തോന്നും രുചിയേറും ക്യാരറ്റ് ഹല്‍വ ഉണ്ടാക്കാം

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാരറ്റ്. ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും കാരറ്റ് വളരെയധികം ഗുണം ചെയ്യുന്നു. ധാരാളം വിറ്റാമിനുകളും മറ്റ് പോഷകഗുണങ്ങളും അടങ്ങിയ കാരറ്റ് നമ്മുടെ...

രുചിയുള്ള ഉള്ളി ചമ്മന്തിയുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണമെന്നില്ല

രുചിയുള്ള ഉള്ളി ചമ്മന്തിയുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണമെന്നില്ല

ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ചമ്മന്തി.ചമ്മന്തികളിൽ ഏറ്റവും മുന്നിൽ ഉള്ളി ചമ്മന്തിയാണ്.രുചിയുള്ള ഉള്ളി ചമ്മന്തിയുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണമെന്നില്ല.ചോറിനു മാത്രമല്ല പലഹാരങ്ങൾക്കൊപ്പവും ഈ ചമ്മന്തി കഴിക്കാം.എങ്ങനെ ഉള്ളി...

ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം സ്‌പെഷ്യല്‍ വെണ്ടയ്ക്ക കറി

ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം സ്‌പെഷ്യല്‍ വെണ്ടയ്ക്ക കറി

ചോറിനൊപ്പം വെണ്ടയ്ക്കകറി ഇങ്ങനെ തയാറാക്കി കഴിച്ചു നോക്കൂ, ചോറിനൊപ്പം മാത്രമല്ല അപ്പം, ചപ്പാത്തി എന്നിവയ്ക്കും കറിയായി ഉപയോഗിക്കാം. ചേരുവകള്‍: വെണ്ടയ്ക്ക: 15 കുഞ്ഞു ള്ളി: 8 കറിവേപ്പില...

വായ്പ്പുണ്ണും അറിഞ്ഞിരിക്കേണ്ട കര്യങ്ങളും

വായ്പ്പുണ്ണും അറിഞ്ഞിരിക്കേണ്ട കര്യങ്ങളും

വായ്പ്പുണ്ണ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ക്കുവരെ വരുന്ന അസുഖമാണിത്. പുളിയുള്ള മോര് കഴിച്ചോ ഉപ്പുവെള്ളം കൊണ്ടോ പണ്ട് വായ്പ്പുണ്ണ് മാറ്റാറുണ്ട്. എന്നാല്‍ ഇന്ന്...

കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു:വീണ ജോർജ്

കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു:വീണ ജോർജ്

കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് ആരോഗ്യമന്ത്രി...

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; പുതിയ പഠനം പറയുന്നത്

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; പുതിയ പഠനം പറയുന്നത്

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ക്രമക്കേടും എൻഡോമെട്രിയോസിസും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. 23-ാമത് യൂറോപ്യൻ കോൺഗ്രസ് ഓഫ് എൻ‌ഡോക്രൈനോളജിയിൽ അവതരിപ്പിച്ച പഠനത്തിലാണ്...

ഇന്ന്  ലോകചായ ദിനം:അടിപൊളി ചായ ഉണ്ടാക്കാം ഇങ്ങനെ

ഇന്ന് ലോകചായ ദിനം:അടിപൊളി ചായ ഉണ്ടാക്കാം ഇങ്ങനെ

മേയ് 21 അന്താരാഷ്ട്ര ചായദിനമാണ് . തേയിലത്തൊഴിലാളികളെക്കുറിച്ചും ചായ വ്യാപാരത്തെക്കുറിച്ചും രാജ്യാന്തരതലത്തിൽ ഓർമിക്കുന്ന ദിനം. ചായദിനത്തിൽ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.സാധാരണയായി ചായ ഉണ്ടാക്കുന്ന രീതി ഇതാണ്....

നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ ; പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ

നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ ; പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ

നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ, ആരും പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ ഉണ്ടാകുന്നു, അതിനെ കുറിച്ച് അറിയാം. നമ്മളെല്ലാവരും നാരങ്ങവെള്ളം കുടിക്കാറുള്ളവരാണ്. ഇതിൽ ഉപ്പോ, പഞ്ചസാരയോ നമ്മൾ ചേർക്കാറുണ്ട്....

വേഗതയുള്ള നടത്തം ശീലിച്ചാൽ ഗുണങ്ങളേറെ

വേഗതയുള്ള നടത്തം ശീലിച്ചാൽ ഗുണങ്ങളേറെ

ഉയർന്ന തീവ്രതയുള്ള വ്യായാമങ്ങൾ ചെയ്യണമെന്ന് നമുക്കെല്ലാം തോന്നാം, പക്ഷെ എല്ലാത്തരം വ്യായാമങ്ങളും എല്ലാ ആളുകൾക്കും യോജിച്ച് കൊള്ളണമെന്നില്ല. എന്നാൽ ഏത് പ്രായത്തിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകുന്ന ഒരു പ്രത്യേക...

മഴക്കാലത്ത് ഉണ്ടാക്കാം കരിപ്പെട്ടി കാപ്പി

മഴക്കാലത്ത് ഉണ്ടാക്കാം കരിപ്പെട്ടി കാപ്പി

  മഴക്കാലത്ത് ആഹാരവും വെള്ളവും എല്ലാം ഏറെ സൂക്ഷിച്ചു വേണം. രോഗങ്ങൾ വേഗം പിടിപെടാൻ സാധ്യതയുള്ള കാലാവസ്ഥയാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനത്തിനും എല്ലാം നല്ലതാണ് കരിപ്പെട്ടി...

കീമോതെറപ്പി കഴിഞ്ഞ് രോഗത്തിൽ നിന്നു മുക്തി നേടിയാൽ മുടി പഴയപോലെ കിളിർത്തുവരും. 

കീമോതെറപ്പി കഴിഞ്ഞ് രോഗത്തിൽ നിന്നു മുക്തി നേടിയാൽ മുടി പഴയപോലെ കിളിർത്തുവരും. 

കീമോതെറാപ്പി; ശ്രദ്ധിക്കേണ്ട കാര്യങ്ങളും തെറ്റിദ്ധാരണയും ഔഷധങ്ങൾ നേരിട്ടു രക്തത്തിലേക്കു നൽകുന്ന ചികിത്സാ രീതിയാണു കീമോതെറപ്പി. ഏറ്റവും ഫലം നൽകുന്ന കീമോ തെറപ്പിയിൽ മരുന്നു കയ്യിലെ ഞരമ്പുകളിലേക്കു കുത്തിവയ്ക്കുന്ന...

ചെറുപയര്‍ ഒട്ടും കുഴഞ്ഞു പോവാതെ കളര്‍ പോവാതെയും നല്ല രുചിയായി തോരന്‍ ഉണ്ടാക്കാം

ചെറുപയര്‍ ഒട്ടും കുഴഞ്ഞു പോവാതെ കളര്‍ പോവാതെയും നല്ല രുചിയായി തോരന്‍ ഉണ്ടാക്കാം

കഞ്ഞിക്കും ചോറിനും കൂടെ ഈ ചെറുപയര്‍ തോരന്‍ മാത്രം മതി. ആവശ്യമുള്ള സാധനങ്ങള്‍ ചെറുപയർ 2 കപ്പ് തേങ്ങ ചുരണ്ടിയത് അര മുറിയുടെ ചുവന്നുള്ളി 6 വെളുത്തുള്ളി...

ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്

ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്

റംസാന്‍ വ്രതത്തിന് ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവിഭവമാണ് ഈന്തപ്പഴം. ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. റംസാന്‍ വ്രതത്തിന് ശേഷം...

പടവലങ്ങാ തോരനുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

പടവലങ്ങാ തോരനുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

സാമ്പാറിലും അവിയലിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കാറ്. ചിലയിടങ്ങളില്‍ പടവലങ്ങ തോരനും കറിയും വെക്കാറുണ്ട്. ധാരളം പോഷകഗുണങ്ങൾ നിറഞ്ഞതാണ് പടവലങ്ങ. ചേരുവകള്‍‌ പടവലങ്ങ - 300 ഗ്രാം ചെറിയ ഉള്ളി...

അത്യാധുനിക ന്യൂറോസർജറിയിലൂടെ രോഗശമനം  സാധ്യമാണ്;ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പറയുന്നു

അത്യാധുനിക ന്യൂറോസർജറിയിലൂടെ രോഗശമനം സാധ്യമാണ്;ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പറയുന്നു

വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതും ഇവയ്ക്കു തന്നെയാണ്. തലച്ചോര്‍ - നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകള്‍ എന്നും സങ്കീര്‍ണ്ണവും അത്യധികം കൃത്യതയും ആവശ്യപ്പെടുന്ന ഒരു...

18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ മെയ് 1 മുതല്‍

ആർത്തവ സമയത്ത്​ സ്ത്രീകൾക്ക് ​വാക്​സിനെടുക്കാമോ? പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം

ആർത്തവ സമയത്ത്​ വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട് .ഇതിനുകാരണമായത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു പോസ്റ്റാണ് ആർത്തവ സമയത്ത്​ പ്രത്യേക രോഗപ്രതിരോധ ശേഷി കുറവ്​ ഉണ്ടാകുമെന്നും...

മൈഗ്രെയ്ൻ  (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം?? ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പറയുന്നു

മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം?? ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പറയുന്നു

"മൈഗ്രെയ്ൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകര സ്വപ്നമാണ്. എന്താണ് മൈഗ്രെയ്ൻ അല്ലെങ്കിൽ ചെന്നിക്കുത്ത്‌ എന്ന് നമുക്ക് നോക്കാം. മൈഗ്രെയ്ൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ...

രുചികരമായ ഉള്ളിത്തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

രുചികരമായ ഉള്ളിത്തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ചേരുവകള്‍: ഉള്ളി - 200 ഗ്രാം (അരിഞ്ഞത്) വെളുത്തുള്ളി - 3 തേങ്ങ - 1(തിരുമ്മിയത്) മഞ്ഞള്‍പ്പൊടി - 1/2 ടിസ്പൂണ്‍ മുളകുപൊടി - 2 ടീസ്പൂണ്‍...

വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാഘാതത്തിന്  കൂടുതൽ സാധ്യത സൃഷ്ടിച്ചേക്കാം. 

വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാഘാതത്തിന് കൂടുതൽ സാധ്യത സൃഷ്ടിച്ചേക്കാം. 

അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മർദ്ദം ഇന്ന് ഒട്ടുമുക്കാൽ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ് . കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിനു അടിമപ്പെട്ടു കഴിയുന്നു...

കൊവിഡ്കാലത്ത് ശ്രദ്ധിക്കേണ്ട ആഹാരകാര്യങ്ങൾ

കൊവിഡ്കാലത്ത് ശ്രദ്ധിക്കേണ്ട ആഹാരകാര്യങ്ങൾ

ലോകം ഇന്ന് കൊവിഡ്ഭീതിയിലാണ്. രാജ്യങ്ങൾ ഒരു ലോക്ക് ഡൗണിന്റെ അവസ്ഥയിലേക്ക് പോകുമ്പോൾ പലരും പരിഭ്രാന്തിയിലാണ്. രോഗം വരാതിരിക്കാനും വൈറസ് ബാധയെ പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ...

എന്താണ് മൈഗ്രെയ്ൻ?ചികിത്സ എങ്ങനെ?

എന്താണ് മൈഗ്രെയ്ൻ?ചികിത്സ എങ്ങനെ?

മൈഗ്രെയ്ൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകര സ്വപ്നമാണ്. എന്താണ് മൈഗ്രെയ്ൻ അല്ലെങ്കിൽ ചെന്നിക്കുത്ത്‌ ? മൈഗ്രെയ്ൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ...

കരിഞ്ചീരകം  നിസാരക്കാരനല്ല

കരിഞ്ചീരകം നിസാരക്കാരനല്ല

അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ രോഗങ്ങളിള്‍ നിന്ന്...

ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് വേദനയ്ക്ക് കാരണമാകും

ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് വേദനയ്ക്ക് കാരണമാകും

കഴുത്ത് വേദന വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം Posturing ഉ൦ ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം .. ഒരു മൊബൈൽ,...

നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ?പത്ത് കാരണങ്ങൾ ഇവയാണ്  ഡോക്ടർ അരുൺ ഉമ്മൻ

നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ?പത്ത് കാരണങ്ങൾ ഇവയാണ് ഡോക്ടർ അരുൺ ഉമ്മൻ

നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ? അമിത ക്ഷീണം കാരണം പൂർണ്ണ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലേ? എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വ്യക്തികളിൽ എല്ലായ്പ്പോഴും ക്ഷീണം തോന്നുന്നതെന്നു ഡോക്ടർ അരുൺ...

തടി കുറയ്ക്കാന്‍ കിവി ജ്യൂസ്

തടി കുറയ്ക്കാന്‍ കിവി ജ്യൂസ്

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകള്‍, സപ്ലിമെന്റുകള്‍ എന്നിവപോലുള്ള ദ്രുത പരിഹാരങ്ങള്‍ക്കായി പലരും തേടിപോകുന്നു, അത് ഒരു പരിധിവരെ...

ചിക്കന്‍ പെരട്ട് ഇങ്ങനെയൊന്ന് ഉണ്ടാക്കിയാലോ?

ചിക്കന്‍ പെരട്ട് ഇങ്ങനെയൊന്ന് ഉണ്ടാക്കിയാലോ?

ചിക്കന്‍ ഏവര്‍ക്കും ഏരെ ഇഷ്ടമുള്ള വിഭവമാണ്. ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ എന്നു തുടങ്ങി ബക്കറ്റ് ചിക്കന്‍ വരെ നമ്മെ ഏറെ കൊതിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാന വിഭവമാണ്...

മഞ്ഞുകാലത്തെ പേടിക്കേണ്ട സൗന്ദര്യ സംരക്ഷണത്തിന് വൈറ്റമിന്‍ ഇ ഡയറ്റ് ഉത്തമം

മഞ്ഞുകാലത്തെ പേടിക്കേണ്ട സൗന്ദര്യ സംരക്ഷണത്തിന് വൈറ്റമിന്‍ ഇ ഡയറ്റ് ഉത്തമം

പുതപ്പിനുള്ളിലൂടെ പോലും തണുപ്പരിച്ചിറങ്ങുന്ന മഞ്ഞുകാലമാണിത്. പണ്ടത്തെ പോലെ മാമരം കോച്ചുന്ന തണുപ്പൊന്നുമില്ലെങ്കിലും കേരളത്തിന്റെ മിക്കഭാഗങ്ങളിലും ഇപ്പോള്‍ ചെറിയ രീതിയിലെങ്കിലും തണുപ്പ് അനുഭവപ്പെടുണ്ട്. മൂടിപ്പുതച്ച് ഉറങ്ങാനും യാത്രകള്‍ പോകാനും...

കോവിഡ് കാലത്തും പോളിയോ വാക്സിനേഷന്‍ വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

കോവിഡ് കാലത്തും പോളിയോ വാക്സിനേഷന്‍ വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 24,49,222 കുട്ടികള്‍ക്ക് പോളിയോ...

ജനുവരി 30 ന് ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസം ; ആരോഗ്യമന്ത്രി കെകെ ശൈലജ

ജനുവരി 30 ന് ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസം ; ആരോഗ്യമന്ത്രി കെകെ ശൈലജ

ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് വ്യാപകമായപ്പോള്‍ മുതല്‍ ഇപ്പോള്‍ രാജ്യത്തിന് ആശ്വാസകരമായ വാക്‌സിന്‍ കണ്ടുപിടിച്ചതുവരെയുള്ള...

ആന്ധ്രായിലെ അജ്ഞാത രോഗം :എല്ലാ രോഗികളുടെയും കോവിഡ്  നെഗറ്റീവ് :അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാകുന്നു

ആന്ധ്രായിലെ അജ്ഞാത രോഗം :എല്ലാ രോഗികളുടെയും കോവിഡ് നെഗറ്റീവ് :അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാകുന്നു

ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം കരണമറിയാതെ തുടരുന്നു.രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികൾ അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയിൽ ഞായറാഴ്ച...

വ്യായാമമില്ലാതെ വണ്ണം കുറക്കാം എന്നതാണ് കീറ്റോയുടെ ഏറ്റവും വലിയ ആകർഷക ഘടകം.

വ്യായാമമില്ലാതെ വണ്ണം കുറക്കാം എന്നതാണ് കീറ്റോയുടെ ഏറ്റവും വലിയ ആകർഷക ഘടകം.

2018 -2019 വർഷങ്ങളിൽ വളരെയധികം പ്രചാരത്തിൽ വന്ന ഒരു ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്.കീറ്റോ ഡയറ്റ് എന്ന് പറഞ്ഞാൽ ലോ കാർബ്‌സ്- ഹൈ ഫാറ്റ് ഭക്ഷണ രീതിയാണ്. അന്നജത്തിന്റെ...

നെഞ്ചിരിച്ചിൽ മാറ്റാനുള്ള പത്ത് കാര്യങ്ങൾ:ഡോ ഡാനിഷ് സലിം

നെഞ്ചിരിച്ചിൽ മാറ്റാനുള്ള പത്ത് കാര്യങ്ങൾ:ഡോ ഡാനിഷ് സലിം

  വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍...

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍  മാസ്‌ക് ധരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ മാസ്‌ക് ധരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം

പുറത്തേക്ക് ഇറങ്ങുമ്പോള്‍ രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ എല്ലാവരും മാസ്‌ക് ധിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി യു.എ.ഇ. യു.എ.ഇ. സര്‍ക്കാര്‍ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മദിപറഞ്ഞത്...

എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്?  ഇത്രേയുള്ളൂ ശുചിത്വം, സ്വാതന്ത്ര്യം, സ്വകാര്യത, പ്രകൃതിസൗഹൃദം, സാമ്പത്തികലാഭം.

എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്? ഇത്രേയുള്ളൂ ശുചിത്വം, സ്വാതന്ത്ര്യം, സ്വകാര്യത, പ്രകൃതിസൗഹൃദം, സാമ്പത്തികലാഭം.

എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്..? ഡോ മനോജ് വെള്ളനാട് എഴുതുന്നു.സ്ത്രീകളും പുരുഷന്മാരും ഒരേപോലെ അറിഞ്ഞിരിക്കേണ്ട ആരോഗ്യ അറിവ് ആർത്തവസഹായികൾ (സാനിറ്ററി നാപ്കിൻ, ടാംപൺ, മെൻസ്ട്രുവൽ കപ്പ് etc.) സ്ത്രീകളുടേത്...

കൊവിഡ് വൈറസിനെതിരായ  വാക്സിൻ 90 ശതമാനത്തോളം ഫലപ്രദമായിരിക്കുമെന്ന് ആസ്ട്രാസെനക:

കൊവിഡ് വൈറസിനെതിരായ വാക്സിൻ 90 ശതമാനത്തോളം ഫലപ്രദമായിരിക്കുമെന്ന് ആസ്ട്രാസെനക:

കൊവിഡ് വൈറസിനെതിരായ തങ്ങളുടെ വാക്സിൻ 90 ശതമാനത്തോളം ഫലപ്രദമായിരിക്കുമെന്ന് മരുന്നുനിർമാതാക്കളായ ആസ്ട്രാസെനക. ഗുരുതരമായ ഒരു പാർശ്വ ഫലവുമില്ലാതെയാണ് ഈ ഫലങ്ങളെന്നും ആസ്ട്രാസെനക. ദശലക്ഷകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ...

പുകവലി ഹൃദ്രോഗത്തിനു പ്രധാന കാരണമാണ്

പുകവലി ഹൃദ്രോഗത്തിനു പ്രധാന കാരണമാണ്

ഒന്നാം നമ്പർ കൊലയാളി എന്നാണ് ഹൃദ്രോഗത്തെ വിശേഷിപ്പിക്കാറുള്ളത്;ലോകത്തിലെ തന്നെ ഏറ്റവും വലിയ മരണകാരണമായിട്ടാണ് ഹൃദ്രോഗത്തെ കാണുന്നത് .എന്നാൽ ഹൃദ്രോഗത്തിനു കാരണമാകുന്ന എൺപത്തിഅഞ്ചു ശതമാനം കാരണങ്ങളെ തടയാൻ ആകും...

എന്താണ് മൈഗ്രൈൻ (Migraine) അല്ലെങ്കിൽ ചെന്നിക്കുത്ത്‌? ഡോ.ഡാനിഷ് സലിം എഴുതുന്നു

എന്താണ് മൈഗ്രൈൻ (Migraine) അല്ലെങ്കിൽ ചെന്നിക്കുത്ത്‌? ഡോ.ഡാനിഷ് സലിം എഴുതുന്നു

പല വിധത്തിലുള്ള തലവേദനകൾ നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ (Migraine) അഥവാ ചെന്നികുത്ത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ വരാറുണ്ടെങ്കിലും...

കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാൻ സംസ്ഥാന സർക്കാർ അനുമതി

കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാൻ സംസ്ഥാന സർക്കാർ അനുമതി

സംസ്ഥാനത്ത് കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.ലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് ആയുഷ് വകുപ്പ് ഉത്തരവിറക്കി. രോഗികളുടെ...

പക്ഷാഘാതം(Stroke) എങ്ങനെ സ്വയം തിരിച്ചറിയാം, എത്ര നേരത്തെ ചികിത്സ ലഭ്യമാക്കുന്നോ അത്ര എളുപ്പം ചികിത്സാഫലം

പക്ഷാഘാതം(Stroke) എങ്ങനെ സ്വയം തിരിച്ചറിയാം, എത്ര നേരത്തെ ചികിത്സ ലഭ്യമാക്കുന്നോ അത്ര എളുപ്പം ചികിത്സാഫലം

സ്ട്രോക്ക് ഏറെ വ്യാപകമായി കണ്ടു വരുന്ന കാലമാണിത്. കഴിഞ്ഞ പത്തു വര്ഷം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി..എന്നാൽ വേഗം കണ്ടുപിടിച്ചാൽ സ്ട്രോക്കിനെ ചികിത്സിച്ചു രോഗിയെ പൂർണമായി പഴയതു...

തലച്ചോറിനെ ബാധിക്കുന്ന  പ്രശ്‌നങ്ങള്‍ക്കുകൂടി കാരണമാകുന്നു കോവിഡ് 19 : പുതിയ പഠനങ്ങൾ

തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുകൂടി കാരണമാകുന്നു കോവിഡ് 19 : പുതിയ പഠനങ്ങൾ

ലോകത്ത് കൊവിഡ് മഹാമാരി പിടിമുറിക്കിയിട്ട് ഇന്ന് 1 വര്‍ഷം. ചൈനയിലേ ഹ്യൂബ പ്രവിശ്യയിലാണ് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം 13 ലക്ഷം പേരുടെ ജീവനാണ് കൊവിഡ്...

Page 1 of 9 1 2 9

Latest Updates

Advertising

Don't Miss