
കഴിഞ്ഞ പത്ത് വർഷത്തിനിടെ സമാനതകളില്ലാത്ത വികസനമാണ് ആരോഗ്യമേഖലയിൽ പിണറായി സർക്കാർ നടത്തിയത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ പൊതുജനാരോഗ്യകേന്ദ്രങ്ങളിലും കിഫ്ബി വഴിയുള്ള വികസനങ്ങൾ എത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വികസനപ്രവർത്തനങ്ങളാണ് ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിൽ ഈ സർക്കാർ നടത്തിയത്. കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെയും നബാര്‍ഡിലൂടെ 1,000 കോടിയിലധികം രൂപയുടെയും വികസന പ്രവർത്തനങ്ങളാണ് നടന്നത്. കേരളത്തിലെ 14 ജില്ലകളിലായി 113 ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തിയ വികസനത്തിനായി ചെലവഴിച്ച തുകയുടെ കണക്കുകളാണ് താഴെ നൽകുന്നത്….
തിരുവനന്തപുരം
- ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി – 70.72 കോടി
- പാറശാല താലൂക്ക് ആശുപത്രി – 46.86 കോടി
- മലയിന്‍കീഴ് താലൂക്ക് ആശുപത്രി – 23.31 കോടി
- നെടുമങ്ങാട് ജില്ലാ ആശുപത്രി – 89.46 കോടി
- മാനസികാരോഗ്യ കേന്ദ്രം – 90.15 കോടി
- വര്‍ക്കല താലൂക്ക് ആശുപത്രി – 45.95 കോടി
- തിരുവനന്തപുരം ജനറല്‍ ആശുപത്രി – 207.35 കോടി
- ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി (നബാര്‍ഡ്)
- പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി 19.43 കോടി (നബാര്‍ഡ്)
കൊല്ലം
- കുണ്ടറ താലൂക്ക് ആശുപത്രി – 76.13
- കൊട്ടാരക്കര താലൂക്ക് ആശുപത്രി – 90.5 കോടി
- കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി – 90 കോടി
- നീണ്ടകര താലൂക്ക് ആശുപത്രി – 46.43 കോടി
- ജില്ലാ ആശുപത്രി കൊല്ലം – 104.48 കോടി
- ഗവ. വിക്‌ടോറിയ ആശുപത്രി – 109 കോടി
- പത്തനാപുരം ആശുപത്രി
പത്തനംതിട്ട
- പത്തനംതിട്ട ജനറല്‍ ആശുപത്രി 22.17 കോടി (നബാര്‍ഡ്)
ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് – 23.75 കോടി - അടൂര്‍ ജനറല്‍ ആശുപത്രി – 16.64 കോടി
- കോഴഞ്ചേരി ജില്ലാ ആശുപത്രി – 30.35
- റാന്നി താലൂക്ക് ആശുപത്രി – 17.1 കോടി
- മല്ലപ്പള്ളി താലൂക്ക് ആശുപത്രി – 50.45 കോടി
- കോന്നി താലൂക്ക് ആശുപത്രി
Also Read- അഞ്ച് വര്‍ഷത്തില്‍ 50 ലേറെ അംഗീകാരങ്ങൾ; കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗം ചരിത്ര മുന്നേറ്റത്തിൽ
ആലപ്പുഴ
- പുളിങ്കുന്ന് താലൂക്ക് ആശുപത്രി – 144.06 കോടി
- ജനറല്‍ ആശുപത്രി ആലപ്പുഴ – 117 കോടി
- ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി – 97.71 കോടി
- തുറവൂര്‍ താലൂക്ക് ആശുപത്രി – 51.4 കോടി
- മാവേലിക്കര ജില്ലാ ആശുപത്രി – 126.55 കോടി
- കായംകുളം താലൂക്ക് ആശുപത്രി – 64.7 കോടി
- ചേര്‍ത്തല താലൂക്ക് ആശുപത്രി – 84.98 കോടി
- ചെട്ടിക്കാട് താലൂക്ക് ആശുപത്രി – 118.5 കോടി
കോട്ടയം
- ജനറല്‍ ആശുപത്രി കോട്ടയം 219.9 കോടി
- വൈക്കം താലൂക്ക് ആശുപത്രി – 95.37 കോടി
- കുറവിലങ്ങാട് താലൂക്ക് ആശുപത്രി – 33.34 കോടി
- പാമ്പാടി താലൂക്ക് ആശുപത്രി – 2.30 കോടി
- ജനറല്‍ ആശുപത്രി ചങ്ങനാശ്ശേരി – 80.41 കോടി
ഇടുക്കി
- അടിമാലി താലൂക്ക് ആശുപത്രി – 12.37 കോടി
- പീരുമേട് താലൂക്ക് ആശുപത്രി – 42.02 കോടി
- നെടുങ്കണ്ടം താലൂക്ക് ആശുപത്രി – 149 കോടി
- കട്ടപ്പന താലൂക്ക് ആശുപത്രി – 13.71 കോടി
- മൂന്നാര്‍ താലൂക്ക് ആശുപത്രി – 78.25 കോടി
എറണാകുളം
- എറണാകുളം ജനറല്‍ ആശുപത്രി- 76.5 കോടി
- കൊതമംഗലം താലൂക്ക് ആശുപത്രി – 11.21 കോടി
- പെരുമ്പാവൂര്‍ താലൂക്ക് ആശുപുത്രി –
- വൈപ്പിന്‍ താലൂക്ക് ആശുപത്രി –
- മഹാരാജാസ് താലൂക്ക് ആശുപത്രി – 54.45 കോടി
- തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രി – 10 കോടി (നബാര്‍ഡ്)
- അങ്കമാലി താലൂക്ക് ആശുപത്രി – 6.26 കോടി (നബാര്‍ഡ്)
തൃശൂര്‍
- കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി – (നബാര്‍ഡ്)
- ചാലക്കുടി താലൂക്ക് ആശുപത്രി 4.10 കോടി (നബാര്‍ഡ്)
- പുതുക്കാട് താലൂക്ക് ആശുപത്രി – (നബാര്‍ഡ്)
- ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി 12 കോടി (നബാര്‍ഡ്)
- കുന്നംകുളം താലൂക്ക് ആശുപത്രി – 97.11 കോടി
- മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ – 96.37 കോടി
- ചാവക്കാട് താലൂക്ക് ആശുപത്രി 10.80 കോടി (നബാര്‍ഡ്)
പാലക്കാട്
- ജില്ലാ ആശുപത്രി പാലക്കാട് -127.15 കോടി
- ചിറ്റൂര്‍ താലൂക്ക് ആശുപത്രി – 70.51 കോടി
- ഒറ്റപ്പാലം താലൂക്ക് ആശുപത്രി – 13.62 കോടി
- ആലത്തൂര്‍ താലൂക്ക് ആശുപത്രി – 16.07 കോടി
- മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി – 12.27 കോടി
- പട്ടാമ്പി താലൂക്ക് ആശുപത്രി – 15.52 കോടി
- എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി (നബാര്‍ഡ്)
മലപ്പുറം
- കൊണ്ടോട്ടി താലൂക്ക് ആശുപത്രി -36.19 കോടി
- ജനറല്‍ ആശുപത്രി തൃശൂര്‍ – 184.4 കോടി
- കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ (നബാര്‍ഡ്)
- തിരൂരങ്ങാടി താലൂക്ക് ആശുപത്രി – 13.65 കോടി
- തിരൂര്‍ ജില്ലാ ആശുപത്രി – 45.9 കോടി
- പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി – 11.9 കോടി
- നിലമ്പൂര്‍ താലൂക്ക് ആശുപത്രി – 9.38 കോടി
- പൊന്നാനി താലൂക്ക് ആശുപത്രി – 10.89 കോടി
- മലപ്പുറം ജില്ലാ ആശുപത്രി – 33.70 കോടി (നബാര്‍ഡ്)
- വണ്ടൂര്‍
- അരീക്കോട് താലൂക്ക് ആശുപത്രി – (ഫണ്ടില്ല)
കോഴിക്കോട്
- ജനറല്‍ ആശുപത്രി കോഴിക്കോട് – 164-16 കോടി
- ഫറൂഖ് താലൂക്ക് ആശുപത്രി – 23.55 കോടി
- ബാലുശ്ശേരി താലൂക്ക് ആശുപത്രി – 21.32 കോടി
- നാദാപുരം ഡയാലിസിസ്
- കുറ്റ്യാടി താലൂക്ക് ആശുപത്രി 28.50 കോടി (നബാര്‍ഡ്)
- പേരാവൂര്‍ താലൂക്ക് ആശുപത്രി – 77.43 കോടി
- കൊയിലാണ്ടി താലൂക്ക് ആശുപത്രി – 30.05 കോടി
- കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം -28 കോടി (നബാര്‍ഡ്)
വയനാട്
- ബത്തേരി താലൂക്ക് ആശുപത്രി – 25 കോടി (നബാര്‍ഡ്)
- മാനന്തവാടി ജില്ലാ ആശുപത്രി – 45 കോടി (നബാര്‍ഡ്)
- വൈത്തിരി താലൂക്ക് ആശുപത്രി – 13.43 കോടി
- കല്‍പ്പറ്റ താലൂക്ക് ആശുപത്രി – 9.62 കോടി
കണ്ണൂര്‍
- കണ്ണൂര്‍ ജില്ലാ ആശുപത്രി – 63.49 കോടി
- കൂത്തുപറമ്പ് താലൂക്ക് ആശുപത്രി – 59.23 കോടി (നബാര്‍ഡ്)
- തളിപ്പറമ്പ് താലൂക്ക് ആശുപത്രി – 19.53 കോടി
- പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 25 കോടി (നബാര്‍ഡ്)
- പേരാവൂര്‍ താലൂക്ക് ആശുപത്രി – 53.77 കോടി
- പാനൂര്‍ താലൂക്ക് ആശുപത്രി – 106.2 കോടി
- മട്ടന്നൂര്‍ താലൂക്ക് ആശുപത്രി – 99,9 കോടി
- പയ്യന്നൂര്‍ താലൂക്ക് ആശുപത്രി – 56.1 കോടി
- ഇരിട്ടി താലൂക്ക് ആശുപത്രി – 64.02 കോടി
- തലശ്ശേരി ഡബ്ല്യു & സി – 68.96 കോടി
കാസര്‍ഗോഡ്
- നീലേശ്വരം താലൂക്ക് ആശുപത്രി – 12.82 കോടി
- ഡബ്ല്യു & സി കാഞ്ഞങ്ങാട് 68.96 കോടി
- ബേഡടുക്ക താലൂക്ക് ആശുപത്രി – 13.22 കോടി
- മംഗലപ്പാടി താലൂക്ക് ആശുപത്രി – 17.47 കോടി
- സ്‌പെഷ്യാലിറ്റി ആശുപത്രി – 23.12 കോടി
- കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാത്ത് ലാബ് –
മെഡിക്കല്‍ കോളേജുകള്‍
- തിരുവന്തപുരം മെഡിക്കല്‍ കോളേജ് – 716.51 കോടി
ഐസോലേഷന്‍ ബ്ലോക്ക് -34.74 കോടി
എസ്.എ.ടി. ആശുപത്രി – 12.38 കോടി - പത്തനംതിട്ട മെഡിക്കല്‍ കോളേജ് രണ്ടാം ഘട്ടം – 351.72 കോടി
- എറണാകുളം മെഡിക്കല്‍ കോളേജ് – 368 കോടി
- തൃശൂര്‍ മെഡിക്കല്‍ കോളേജ് (ഡബ്ല്യു & സി) – 277.76 കോടി
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് – 285.54 കോടി - മെഡിക്കല്‍ കോളേജ് കോട്ടയം സര്‍ജിക്കല്‍ ബ്ലോക്ക് – 564 കോടി
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് -565 കോടി - കോഴിക്കോട് മെഡിക്കല്‍ കോളേജ് – 187.5 കോടി
ഐസോലേഷന്‍ ബ്ലോക്ക് -34.92 കോടി - കണ്ണൂര്‍ മെഡിക്കല്‍ കോളേജ് – 124.5 കോടി
- കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് – 160.23 കോടി
- തിരുവന്തപുരം ആര്‍സിസി – 242.42 കോടി
- കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ – 354.95 കോടി
- മലബാര്‍ കാന്‍സര്‍ സെന്റര്‍ – 622.24 കോടി
- അന്താരാഷ്ട്ര ആയുര്‍വേദ റിസ്ര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് – 183 കോടി
- ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് – 643.88 കോടി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


