Health

കാന്‍സര്‍ രോഗികള്‍ക്ക് ശുഭപ്രതീക്ഷയേകി പുതിയ വാക്‌സിന്‍; ട്യൂമറിനെ അടിമുടി നശിപ്പിക്കുന്ന പുതിയ വാക്‌സിന്‍ പരീക്ഷണം വിജയം

അടുത്ത രണ്ടു വര്‍ഷത്തിനകം വാക്‌സിന്‍ പൂര്‍ണ സജ്ജമാകും എന്നാണ് വൈദ്യരംഗത്തുള്ളവര്‍ പറയുന്നത്....

എന്നും ആരോഗ്യത്തോടെ ഇരിക്കാന്‍ പതിവാക്കേണ്ട അഞ്ചു ജ്യൂസുകള്‍

നിത്യജീവിതത്തില്‍ ജ്യൂസിന്റെ രൂപത്തില്‍ നമ്മള്‍ ഉപയോഗിക്കാത്ത ചില ഇനങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്....

മുട്ടയുടെ മഞ്ഞക്കരു ഹൃദയത്തിനു ദോഷമാണോ? അല്ലെന്നു പുതിയ പഠനങ്ങള്‍

മുട്ടയുടെ മഞ്ഞക്കരുവോ മുട്ടയോ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ല....

തക്കാളി, വെളുത്തുള്ളി, മുട്ട, കല്ലുമ്മക്കായ; പുരുഷന്‍മാര്‍ കഴിക്കേണ്ട 9 ഭക്ഷ്യവിഭവങ്ങള്‍

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഭക്ഷണക്രമത്തില്‍ പ്രത്യേകം ഭക്ഷണങ്ങളുണ്ടെന്ന് അറിയാമോ?....

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡര്‍ കാന്‍സറിന് കാരണമായെന്ന് പരാതി; മരിച്ച 62 കാരിയുടെ കുടുംബത്തിന് 493 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

2003ല്‍ നടത്തിയ പഠനത്തില്‍ അണ്ഡാശയ കാന്‍സറിന് ടാല്‍ക്കം പൗഡര്‍ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു....

ആന്റിബയോട്ടിക്‌സ് അധികം കഴിക്കരുത്; മാനസിക നിലയെയും കിഡ്‌നിയെയും വരെ തകരാറിലാക്കാം

ന്യൂറോളജി ജോര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.....

വാഴപ്പിണ്ടിക്കുണ്ട് ചില ഔഷധഗുണങ്ങള്‍; അറിയാമോ എന്തെല്ലാമാണെന്ന്?

എത്ര പേര്‍ക്ക് അറിയാം വാഴപ്പിണ്ടിക്കും ചില ഗുണങ്ങളുണ്ടെന്ന്....

പുരുഷന്റെ ഉറക്കം കളയുന്ന മൂത്രാശയ രോഗങ്ങള്‍

എന്നാല്‍ ഗുരുതരമായ കേസുകളില്‍ ശസ്ത്രക്രിയ നടത്താറുണ്ട്....

പുരുഷന്‍മാര്‍ കരുതിയിരിക്കുക; കിടപ്പറയിലെ ശീലങ്ങളില്‍നിന്നു വായിലും കണ്ഠത്തിലും കാന്‍സര്‍ സാധ്യത കൂടുതല്‍

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

അമ്മയാകാം ആനന്ദത്തോടെ

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഗര്‍ഭാവസ്ഥയില്‍തന്നെ കണ്ടെത്താനും ചികിത്സിക്കാനും ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള നിയോനേറ്റോളജി വിഭാഗവുമായി ലൈഫ്‌ലൈന്‍ ആശുപത്രി ....

ആസ്ത്മ രോഗികള്‍ അറിയാന്‍; ശ്വാസകോശം സംരക്ഷിക്കാന്‍ കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍

ആസ്ത്മ രോഗികള്‍ക്ക് പ്രത്യേകിച്ച് ഒരു ഭക്ഷണക്രമം പറഞ്ഞിട്ടില്ല രോഗം മാറാന്‍....

ഒരു പെന്‍സില്‍ മാത്രം മതി; തലവേദനയെ പമ്പ കടത്താം

ഒരു ചെറിയ ട്രിക്കിലൂടെ തലവേദന എളുപ്പത്തില്‍ മാറ്റാം എന്ന് എത്രപേര്‍ക്ക് അറിയാം....

ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്; ഹൃദയം പണിമുടക്കില്ല

ക്ലിനിക്കല്‍ ന്യൂട്രീഷന്‍ സംബന്ധിച്ച അമേരിക്കന്‍ ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.....

കൊളസ്‌ട്രോളിനെ ഓടിക്കാന്‍ വെളുത്തുള്ളിയിട്ട പാല്‍ തിളപ്പിച്ചു കുടിക്കുക; രോഗപ്രതിരോധശേഷി കൂടും, രക്തസമ്മര്‍ദം കുറയും

പണ്ടുമുതല്‍ തന്നെ മുതിര്‍ന്ന ആളുകള്‍ പറയാറുണ്ട്. വെളുത്തുള്ള ഇട്ട് പാല്‍ തിളപ്പിച്ചു കുടിച്ചാല്‍ പ്രതിരോധശേഷി കൂടുമെന്ന്....

സിഗരറ്റ് വലിക്കുന്നവരുടെ ശ്വാസകോശത്തിന് മൃതസജ്ഞീവനി നല്‍കാം; ആരോഗ്യ സംരക്ഷണത്തിന് വീട്ടില്‍ ചെയ്യാന്‍ ചില കാര്യങ്ങള്‍

സമാന്തര ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനേക്കാള്‍ ഉത്തമം സിഗററ്റ് വലി ഉപേക്ഷിക്കുന്നതാണ് ....

മുടികൊഴിച്ചിലിന് ഹെല്‍മെറ്റിനെ കുറ്റം പറയാമോ? മുടികൊഴിച്ചില്‍ എങ്ങനെ തടയാം; പ്രതിവിധികള്‍ എന്തൊക്കെ

ശരിയാണ്. ഒരു പരിധിവരെ ഹെല്‍മെറ്റ് വയ്ക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്....

കുടവയര്‍ കുറയ്ക്കാന്‍ ഇതാ ഒരു കിടിലന്‍ ജ്യൂസ്; ഉണ്ടാക്കാന്‍ അതിലേറെ എളുപ്പം

കുടവയര്‍ കുറയ്ക്കാനുള്ള എളുപ്പ വഴി എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ....

ലീഷ്മാനിയാസിസ് അത്ര ചെറിയ രോഗമല്ല; പ്രതിവര്‍ഷം മരിക്കുന്നത് 40000 പേര്‍; ഇന്ത്യയിലും രോഗബാധ വ്യാപകം

മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ആളുകളെ കൊന്നൊടുക്കുന്ന പകര്‍ച്ചവ്യാധിയാണ് ലീഷ്മാനിയാസിസ്.....

എട്ടുദിവസം മാത്രം പ്രായമുള്ള സയാമീസ് ഇരട്ടകളെ വേര്‍പിരിച്ചു; ശസ്ത്രക്രിയ വിജയകരം

ശ്രമകരമായ ശസ്ത്രക്രിയക്കൊടുവിലാണ് ഇരട്ടകളെ വേര്‍പെടുത്തിയത്....

ലോകത്തെ ഭീതിയിലാക്കിയ സിക വൈറസിനെ പിടിച്ചുകെട്ടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതം; ഈ വര്‍ഷാവസാനം വാക്‌സിന്‍ തയാറാകുമെന്നു ശാസ്ത്രജ്ഞര്‍

ആദ്യമായാണ് സിക വൈറസ് പ്രതിരോധത്തിന് സാധിക്കുമെന്ന നിലയില്‍ ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നത്....

Page 110 of 114 1 107 108 109 110 111 112 113 114