Health
ഇയർഫോണുകൾ ഒരിക്കലും മറ്റൊരാളുമായി ഷെയർ ചെയ്യരുത്; കാരണം അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്
യാത്രയിലായാലും മറ്റും ചിലപ്പോൾ ഇയർഫോൺ എടുക്കാൻ മറക്കും. അപ്പോൾ പാട്ടുകേൾക്കാൻ ചിലപ്പോൾ സുഹൃത്തിന്റെ ഇയർഫോൺ നിങ്ങൾ ആവശ്യപ്പെട്ടേക്കാം. എന്നാൽ, ഒന്നു പറഞ്ഞോട്ടെ. ഇനിയൊരിക്കലും അങ്ങനെ ചെയ്യരുത്. മറ്റൊരാളുമായി....
പുകവലി ശരീരത്തിന് സമ്മാനിക്കുന്ന ദുരന്തം ചെറുതല്ല. നിക്കോട്ടിന്‍ എന്ന വിഷരാസവസ്തുവഴിയാണ് ശരീരത്തില്‍ എല്ലാ വിഷമതകളും സൃഷ്ടിക്കുന്നത്. പുകവലിക്ക് അടിമയായിക്കഴിഞ്ഞാല്‍ ഉപേക്ഷിക്കുക....
പച്ചക്കറികൾ ധാരാളം കഴിക്കണമെന്നു പറയാറുണ്ട്. എന്നാൽ, ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? പല ലൈംഗിക രോഗ വിദഗ്ധരും ഇതേ കാര്യം....
പൊണ്ണത്തടി കുറയ്ക്കാൻ ധാരാളം വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ, എത്ര വ്യായാമം ചെയ്താലും ഭക്ഷണരീതി നോക്കിയില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.....
മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉപയോഗത്തിന്റെ ദൈർഘ്യവും കൂടുകയാണ്. ഒപ്പം പലരിലും കണ്ടുവരുന്ന ഒരു സഭാവമാണ് മൊബൈൽ ഫോണുമായി ബാത്ത്‌റൂമിലേക്ക് പോകുക....
ദിവസേന അരമണിക്കൂറും ഒരു മണിക്കൂറും കഷ്ടപ്പെട്ട് വ്യായാമം ചെയ്തിട്ടും തൂക്കം കുറയുന്നില്ലെന്ന പരാതി പറയുന്നവർ ധാരാളമാണ്. എന്നാൽ, എന്താണ് ഇതിന്റെ....
യൗവനം കഴിയും മുമ്പേ മുടി നരയ്ക്കുന്നതില്‍ യാതൊരു അദ്ഭുതവുമില്ല. മുടി നരച്ച് യൗവനം പിന്നിടുന്നവരെ പ്രത്യേകിച്ച് സമ്മര്‍ദമുള്ള ജോലികള്‍ ചെയ്യുന്നവരിലാണ്....
പങ്കാളിയെ സന്തോഷിപ്പിക്കാന്‍ പല വഴികളുണ്ട്. അതില്‍ എളുപ്പമുള്ള ചില വഴികള്‍ ഇതാ....
സൈനസൈറ്റിസിനെ തിരിച്ചറിയാനും ഓടിക്കാനുമുള്ള വീട്ടില്‍ തയ്യാറാക്കാവുന്ന ചില മരുന്നുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്....
വാര്‍ധക്യ കാലത്ത് പുരുഷന്‍മാരേക്കാള്‍ കഷ്ടപ്പെട്ട ജീവിതം നയിക്കുന്നത് സ്ത്രീകളാണെന്നും പഠനം തെളിയിക്കുന്നു....
മരുന്ന് നിരോധനം യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്ന് 25 ശതമാനം ഡോക്ടര്‍മാര്‍....
(കൈരളി ഡോക്ടേഴ്സ് അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. പി എ ലളിത നടത്തിയ പ്രസംഗം) സ്‌നേഹമാണ് ഏറ്റവും വലുതെന്നും സ്‌നേഹം കൊണ്ട്....
(കൈരളി ഡോക്ടേഴ്സ് പുരസ്കാരം സ്വീകരിച്ച് എൻഡോസൾഫാൻ ദുരിത മേഖലയിലെ ആരോഗ്യദൂതൻ ഡോ. വൈഎസ് മോഹൻകുമാർ നടത്തിയ പ്രസംഗം) മെഡിക്കല്‍ കോളജിലോ....
ധാരാളം വൈറ്റമിനുകളും ഫൈബറും മിനറലും പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ് ഏത്തപ്പഴം....
തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലെ പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്....
വിപണിയിൽനിന്ന് ഇല്ലാതാകുന്നത് ആറായിരത്തോളം മരുന്നുകൾ....
പുതുതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഞെട്ടിക്കുന്നതാണ്....
മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുന്നതും വേനല്‍ചൂടും അസുഖങ്ങളുടെ മറ്റുകാരണങ്ങളുമാകുന്നു....
ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകളുടെ ഉപഗ്രഹ ചിത്രങ്ങളുടെ കൂടി സഹായത്തോടെ അവ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്....
ശരീരത്തെ റിലാക്‌സ് ചെയ്യിക്കുകയും ഫ്രഷ് ആക്കുകയും എനര്‍ജറ്റിക് ആക്കുകയും ചെയ്യും....
പേര ഇലകള്‍ക്ക് മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകും....