Health
പങ്കാളികള്‍ക്കിടയില്‍ ഈ വേർപിരിയൽ അനിവാര്യം: ട്രെൻഡിംഗാകുന്ന ‘സ്ലീപ്പ് ഡിവോഴ്‌സ്’ എന്താണ്?
ഉറങ്ങാൻ വേണ്ടി മാത്രം വേർപിരിയുന്ന സ്ലീപ്പ് ഡിവോഴ്സ് ഇപ്പോള്‍ ട്രെൻഡിംഗായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്താണ് ഈ സ്ലീപ്പ് ഡിവോഴ്സ് എന്ന് നിങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മതിയായ ഉറക്കത്തിന്റെ പ്രാധാന്യത്തെ....
പ്രിയപ്പെട്ട പല സാധനങ്ങളും സൂക്ഷിച്ച വയ്ക്കുണ്ണാൻ സ്വഭാവം പലർക്കും ഉണ്ടാകും. അതിപ്പോൾ അത്ര വലിയ പ്രാധാന്യമുള്ള ഒന്നാവണം എന്നില്ല. ചിലപ്പോൾ....
ദിവസവും ആപ്പിൾ കഴിച്ചാൽ ജീവിതത്തിൽ നിന്ന് ഡോക്ടറെ അകറ്റി നിർത്താം എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. നിരവധി പോഷകഗുണങ്ങളുള്ളതിനാലാണ്....
ലളിതമായ കാരണങ്ങൾ മുതൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ വരെയുണ്ടായിരിക്കാം കഴുത്തുവേദനയ്ക്ക് പിന്നില്‍. ഴുത്തുവേദനയെക്കുറിച്ചും അതിന്റെ പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും കൈരളി ന്യൂസിന്റെ ഹലോ ഡോക്ടര്‍....
മരണത്തിന് തോൽപ്പിക്കാനാവാത്ത വിധം മറ്റുള്ളവരിലൂടെ ജീവിക്കാൻ തീരുമാനിച്ച് വയനാട് സ്വദേശി വിപിൻ. സ്ട്രോക്കിനെ തുടർന്ന് അപ്രതീക്ഷിതമായി മസ്തിഷ്ക മരണം സംഭവിച്ച....
യുവാക്കളുടെ ഇടയിൽ ഇന്ന് കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കഴുത്തുവേദന. ജോലി സംബന്ധമായ കാരണങ്ങൾ, തെറ്റായ ഉറക്ക രീതികൾ, ഡ്രൈവിംഗ് ശീലങ്ങൾ....
ചില ആളുകൾ രക്തം കാണുമ്പോൾ തലകറങ്ങി വീഴാറില്ലേ. അവർക്ക് ധൈര്യം ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? അല്ല, ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിൽ....
ലോകമെമ്പാടും തരംഗമായ നെറ്റ്ഫ്ലിക്സ് പരമ്പരയാണ് ‘സ്ട്രേഞ്ചർ തിങ്ങ്‌സ്’. വലിയ ഒരു കാത്തിരിപ്പിന് ശേഷം പരമ്പര അവസാനിച്ചിരിക്കുകയാണ്. അതിലെ ഓരോ കഥാപാത്രങ്ങളെയും....
വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് പലതരത്തിലുള്ള സ്ട്രെസും ടെൻഷനുകളും അനുഭവുക്കുന്നവരാണ് എല്ലാവരും. പഠനത്തിലും ജോലിയിലും ബന്ധങ്ങളിലും എല്ലാമുള്ള കാരണങ്ങൾ കൊണ്ട് സ്ട്രെസുണ്ടാകുകയെന്നത്....
ബിരിയാണി ഇഷ്ട്ടമല്ലാത്ത മലയാളികൾ ആരാണ്. മിക്കവരുടെയും ഇഷ്ട ഭക്ഷണമാണ് ബിരിയാണി. മട്ടൺ ബിരിയാണി ഒക്കെ ആണെങ്കിൽ പറയണ്ട. എന്നാൽ ഇതിലെ....
വീടിന്റെ അടുക്കളയിൽ പല തരത്തിലുള്ള പാത്രങ്ങൾ ഉണ്ടാകും. പലതും അമ്മ അലമാരയിൽ വെച്ച് പൂട്ടിയിരിക്കുന്നതാണ് കാണുന്നത്. വല്ലപ്പോഴും വിരുന്നുകാർ വരുമ്പോൾ....
കൊച്ചി കാൻസർ റിസർച്ച് സെൻ്റർ ജനുവരിയിൽ നാടിന് സമർപ്പിക്കും. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി 159 പുതിയ തസ്തികൾ സൃഷ്ടിക്കാനും....
കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്തു. കൊല്ലം ഉമയനല്ലൂർ സ്വദേശി മോഹനചന്ദ്രൻ നായർ –....
കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 159 പുതിയ....
കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും. കൊല്ലം ഉമയനല്ലൂർ സ്വദേശി മോഹന ചന്ദ്രൻ നായർ....
മെഡിക്കല്‍ ശസ്ത്രക്രിയ രംഗത്ത് അപൂര്‍വ്വനേട്ടം കൈവരിച്ച് മദര്‍ലൈന്‍ ഹോസ്പിറ്റല്‍. 54 വയസ്സ് പ്രായമുള്ള സ്ത്രീയില്‍ കണ്ടെത്തിയ 20 കിലോഗ്രാം ഭാരമുള്ള....
ഹൃദ്രോഗചികില്‍സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റം നടത്തി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. കടുത്ത ഹൃദ്രോഗിയായ 83 വയസുകാരനെ ആധുനിക ചികില്‍സാ....
പനി (Fever) എന്നാൽ സാധാരണ ശരീര താപനിലയേക്കാൾ (ഏകദേശം 37.8°C / 100°F) ശരീരത്തിൽ താപനില കൂടുന്ന അവസ്ഥയാണ്. ഇത്....
കാരറ്റ് കാഴ്ച്ച വർദ്ധിപ്പിക്കാൻ നല്ലതാണെങ്കിലും അത് മാത്രം മതിയാകില്ല. കണ്ണുകളുടെ ആരോഗ്യം യഥാർത്ഥത്തിൽ സംരക്ഷിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ, ഭക്ഷണങ്ങൾ, ശീലങ്ങൾ....
അമിത രക്തസമ്മർദ്ദവും (Hypertension) വൃക്കരോഗങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ 20 ശതമാനത്തോളം നേരിട്ട് എത്തുന്നത് വൃക്കകളിലേക്കാണ്.....
കഴുത്തിനു സമീപം ചിത്രശലഭത്തിൻ്റേതു പോലെ കാണപ്പെടുന്ന ഗ്രന്ഥിയെ ആണ് തൈറോയ്ഡ് എന്ന് പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളില്‍ ഉണ്ടാകുന്ന അര്‍ബുദത്തെയാണ്....
ശവസംസ്കാര ചടങ്ങിനിടെ വിളമ്പിയ റൈത്ത കഴിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ബദായൂം ജില്ലയിൽ ഇരുന്നൂറോളം ഗ്രാമവാസികൾ പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ്പെടുത്തു. റൈത്ത....