Health
ആരോഗ്യത്തോടെയിരിക്കാന്‍ ചായ കുടിക്കൂ; ചായയുടെ ഏഴു വൈവിധ്യങ്ങളെ കുറിച്ച് അറിയാം
ചായ കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലര്‍ക്കും ദിവസത്തില്‍ കൃത്യമായ ഇടവേളകളില്‍ ചായ ലഭിച്ചില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയുമാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ചായ കുടിക്കുന്ന ശീലമുള്ളവരാണ് പലരും.....
സഹോദരന്റെ കരള്‍ പകുത്തിനല്‍കി ഇരുപത്തെട്ടുകാരിയായ ഹഫ്‌സയ്ക്കു പുതുജന്‍മം ലഭിച്ചെങ്കിലും ചികിത്സയ്ക്കുള്ള ചെലവിനുള്ള പണം നല്‍കാനാവാതെ ബന്ധുക്കള്‍ ബുദ്ധിമുട്ടില്‍. ....
അടുത്തിടെയായി സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയും ചെയ്യുന്നു. അതേസമയം, ഗര്‍ഭാശയ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുമുണ്ട്.....
ആര്‍ത്തവകാലത്തെ ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതിയാകും. ഇത് മാനസികവും ശാരീരികവുമായ സുഖം നല്‍കുകയും ചെയ്യും. ....
പ്രഭാത ഭക്ഷണത്തിലൂടെയും വൈകുന്നേരത്തെ സ്‌നാക്ക്‌സുകളിലുമായി എത്രത്തോളം ഫ്രീ ഷുഗര്‍ നിങ്ങളുടെ ഉള്ളില്‍ ചെല്ലുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? പലരും അതേക്കുറിച്ച് ബോധവാന്‍മാരല്ലെന്നാണ് വിദഗ്ധര്‍....
വീട്ടില്‍ തന്നെ പരീക്ഷിച്ചു നോക്കാം. ചെലവ് കുറവും ലളിതവുമായ മാര്‍ഗ്ഗങ്ങളാണിത്.....
ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ അടക്കം പറയുന്നത് ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് ഉചിതമെന്നാണ്. ....
ഏതൊരു നല്ല ന്യൂട്രീഷ്യനിസ്റ്റും നിങ്ങളോട് നട്‌സ് കഴിക്കാന്‍ നിര്‍ദേശിക്കും. കാരണം എന്താണ്. നട്‌സ് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കൊളസ്‌ട്രോള്‍....
വയര്‍ അനിയന്ത്രിതമായി വളരുന്നത് കണ്ട് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ 47 കാരി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ച് ഒരു മണിക്കൂറിനകം....
ഗര്‍ഭനിരോധന ഉറ ക്ഷാമം രൂക്ഷമായതോടെ ദില്ലി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളിലെ ഉള്‍പ്പടെ പ്രതിരോധ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി....
അമിതമദ്യപാനം മൂലം ഹാങ്ഓവറിന് അടിപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ ചില പ്രതിവിധികളുണ്ട്.....
ചുംബനങ്ങള്‍ക്കെല്ലാം പിന്നില്‍ വലിയ ഹോര്‍മോണ്‍ പ്രവര്‍ത്തനമുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം....
നേരത്തേ ഹൃദയാഘാതത്തെ മാത്രം പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്.....
ഷാമ്പൂ ഉള്‍പ്പടെയുള്ളയുള്ളവയിലെ പ്രധാന ഘടകമായ പാരബെന്‍സ് ആണ് വില്ലന്‍.....
അഞ്ചു രൂപ മാത്രം വിലയുള്ള ഗുളികകൊണ്ട് പ്രമേഹം ചികിത്സിക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ലഖ്‌നൗവിലെ ദേശീയ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്....
ഗര്‍ഭനിരോധന ഉറ നിലവില്‍ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.....
ബിയറില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനാണ് വിറ്റാമിന്‍ ത്രീ(നിയാസിന്‍)യുടെ വകഭേദമായ നിക്കോട്ടിനാമൈഡ്. ....
ല ലക്ഷണങ്ങളെയും നിസാരമായി കാണുന്നതു വഴി നേരത്തെയുള്ള ചികിത്സയ്ക്കുള്ള വഴിയടയുകയാണ് ചെയ്യുന്നത്....
അഞ്ചുലക്ഷം കുട്ടികളുടെ ജനനതിയതിയെ മുന്‍ നിര്‍ത്തിയായിരുന്നു പഠനം. ....
ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.....
രക്താര്‍ബുദത്തിന് നല്‍കുന്ന മരുന്നിന്റെ ഫലം കണ്ടതു പാര്‍ക്കിന്‍സണ്‍ രോഗം മൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെയായവരില്‍....
അവയവദാനത്തിനും അവയവങ്ങള്‍ സ്വീകരിക്കുന്നതിനും സംവിധാനങ്ങള്‍ ഏറിയതോടെ ജീവന്‍രക്ഷാ രംഗത്ത് ആരോഗ്യമേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അതിലേക്കു പ്രതീക്ഷ പകരുകയാണ് അമേരിക്കയില്‍നിന്നുള്ള....