Health

അസിഡിറ്റിയാണെന്നു പറഞ്ഞു നെഞ്ചുവേദനയെ തള്ളിക്കളഞ്ഞാല്‍ പണി വാങ്ങും; മൂന്നു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ജീവന്‍ രക്ഷിക്കാം

നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും. ....

മസില്‍ പവര്‍ നേടാം; ബീറ്റ്‌റൂട്ട് ജ്യൂസിലൂടെ

ശരീരത്തിലെ മസിലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ....

കരള്‍ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.....

റെഡ്‌വൈന്‍ അല്‍ഷിമേഴ്‌സിനെ തടയുമെന്ന് പഠനം

മറവി രോഗം ബാധിച്ചവര്‍ക്കും മറവിയെ പേടിക്കുന്നവര്‍ക്കും ആശ്വാസ വാര്‍ത്ത. മറവിരോഗത്തെ തടയാന്‍ റെഡ് വൈന് കഴിയും. ....

നിങ്ങള്‍ക്കറിയുമോ, സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് പറയുന്ന ഫെയര്‍നെസ് ക്രീമുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്

ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിംഗുകളും നിങ്ങളുടെ തൊലിക്ക് ഹാനികരമാണെന്ന വസ്തുത അറിയാമോ.? ....

രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മലിനീകരണം… ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളികള്‍

ഉയര്‍ന്ന രക്തസമ്മര്‍ദവും പുകവലിയും മലിനീകരണവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ കവര്‍ന്നെടുക്കുന്നതെന്ന് പുതിയ പഠനം. ....

എയ്ഡ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം

രോഗബാധിതരുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വൈറസിനെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.....

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? തൊലി കളയാതെ ആപ്പിള്‍ കഴിക്കൂ… ചെറുപ്പമാകും

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെറുതെ ആപ്പിള്‍ കഴിച്ചാല്‍ പോരാ, തൊലി ചെത്തിക്കളയാതെ തന്നെ കഴിക്കണമെന്നാണ്. ....

കുട്ടികളുടെ ജലദോഷത്തിന് വീട്ടില്‍തന്നെ ഒരു പ്രതിവിധി; പാലും മഞ്ഞളുമുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്നു റെഡി

കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിനും പനിക്കുമൊക്കെ വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് ഏറെ ഗുണകരമാണെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.....

അമിത സെക്‌സ് നിങ്ങളെ അടിമയാക്കാം; തിരിച്ചറിയാനുള്ള വഴികള്‍

നിങ്ങള്‍ അമിത ലൈംഗികതയ്ക്ക് അടിമയാണോ. ഇക്കാര്യം സ്വയം തിരിച്ചറിയാം.....

പുരുഷന്മാര്‍ ബലഹീനര്‍; രാജ്യത്തെ 80 ശതമാനം പുരുഷന്മാരും അസ്ഥിക്ഷതമുള്ളവര്‍ എന്ന് കണ്ടെത്തല്‍

ബലക്കുറവില്‍ സ്ത്രീകളാണ് മുന്നില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ എണ്‍പത് ശതമാനം പുരുഷന്മാരും ബലഹീനരെന്ന് കണ്ടെത്തല്‍. ....

ടിവി കാണല്‍, സൗഹൃദങ്ങളില്ലാതിരിക്കല്‍, അമിതഭക്ഷണം… നിങ്ങളെ ഹൃദ്രോഗിയാക്കുന്ന പത്തു ജീവിതരീതികള്‍

പുതിയകാലത്തെ സര്‍വസാധാരണമായ രോഗങ്ങളില്‍ പെടും ഹൃദയത്തിനുണ്ടാകുന്നവ. പലപ്പോഴും നമ്മുടെ ജീവിതരീതികളാണ് ഇത്തരം രോഗങ്ങളിലേക്കു നയിക്കുന്നത്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദയത്തെ....

രണ്ടുവര്‍ഷത്തിനകം തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എത്തും

ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമാണ്.....

അര്‍ബുദത്തെ ചെറുക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍

ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം,....

വയറിലെ കാന്‍സര്‍ കണ്ടെത്താന്‍ പത്തു മാര്‍ഗങ്ങള്‍; നെഞ്ചെരിച്ചിലും ഛര്‍ദിയും പ്രധാന ലക്ഷണങ്ങള്‍

സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സറാണ്....

മെര്‍സ് പടരുന്നു: ദക്ഷിണകൊറിയയില്‍ 16 മരണം; സൗദിയില്‍ അഞ്ചുപേര്‍ക്കു കൂടി രോഗബാധ

മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി....

രക്തദാതാക്കള്‍ക്കായി ഒരു ദിനം

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ കാള്‍ ലാന്‍സ്റ്റൈനറിന്റെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആഘോഷിക്കുന്നത്.....

ജനനേന്ദ്രിയം മാറ്റിവച്ച യുവാവ് അച്ഛനാകുന്നു

ലോകത്താദ്യമായി ജനനേന്ദ്രിയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ആള്‍ പിതാവാകാന്‍ ഒരുങ്ങുന്നതായി ഡോക്ടര്‍മാര്‍. 22 വയസുകാരനായ ഇയാളെ ശസ്ത്രക്രിയക്കു വിധേയനാക്കിയ ഡോക്ടറാണ്....

നെഞ്ചെരിച്ചിലിന് ആന്റാസിഡ് കഴിച്ചാല്‍ ഹൃദയം പണിമുടക്കും

ആന്റാസിഡ് ഉപയോഗം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത ഇരുപത്തഞ്ചു ശതമാനം വര്‍ധിപ്പിക്കുമെന്നു പുതിയ പഠനറിപ്പോര്‍ട്ട്.....

കുറിപ്പെഴുത്ത് വലിയക്ഷരത്തില്‍ വേണമെന്ന് ഡോക്ടര്‍മാരോട് ആരോഗ്യ മന്ത്രാലയം

ഡോക്ടര്‍മാര്‍ മരുന്നെഴുതുന്നപോലെ എന്ന് കളിയാക്കിപറയുന്ന ചൊല്ല് അവസാനിക്കുന്നു. ഇനിമുതല്‍ ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് വലിയക്ഷരങ്ങളില്‍ മരുന്ന് കുറിച്ച് നല്‍കണമെന്ന പുതിയ നിയമം....

പതിമൂന്നാം വയസില്‍ അണ്ഡാശയം നീക്കിയ പെണ്‍കുട്ടിക്ക് 15 വര്‍ഷത്തിന് ശേഷം കുട്ടി ജനിച്ചു; വൈദ്യശാസ്ത്രം മറ്റൊരു നേട്ടത്തില്‍

പതിമൂന്നുവയസുള്ളപ്പോള്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയം നീക്കം ചെയ്ത പെണ്‍കുട്ടിക്കു പതിനഞ്ചു വര്‍ഷത്തിനു ശേഷം കുട്ടി ജനിച്ചു. നീക്കം ചെയ്തു സൂക്ഷിച്ച....

ഏഴുവര്‍ഷം ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന മീന്‍മുള്ള് പുറത്തെടുത്തു

ഏഴ് വര്‍ഷം ഒരാളുടെ ശ്വാസകോശത്തില്‍ തങ്ങിയിരുന്ന മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അപൂര്‍വ ശസ്ത്രക്രിയയിലൂടെ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മുള്ള് പുറത്തെടുത്തത്.....

Page 145 of 146 1 142 143 144 145 146