Health

പാല്‍ തിളച്ചുതൂവുന്നതാണോ പ്രശ്‌നം? ഇതാ ഒരു പൊടിക്കൈ, ഇനി ആ ടെന്‍ഷന്‍ വേണ്ട !

അടുക്കളയില്‍ കയറുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രധാന പ്രശ്‌നമാണ് പാല്‍ തിളച്ചുതൂവി പാത്രം മുഴുവനാകുന്നതും ഗ്യാസും അടുക്കളയും വൃത്തികേടാകുന്നതുമെല്ലാം. എന്നാല്‍ ഇനിമുതല്‍ അക്കാര്യം ഓര്‍ത്ത് ആരും....

‘ഞങ്ങളുണ്ട് കൂടെ’ എന്ന സന്ദേശം ഒരു രോഗിക്കും കുടുംബത്തിനും നൽകുന്ന പിന്തുണയും ധൈര്യവും ചെറുതല്ല: സിപി ജസ്റ്റിൻ ജോസ് എഴുതുന്നു

എല്ലാവർഷവും ഒക്ടോബർ രണ്ടാം ശനിയാഴ്ച ലോക പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നത് നമുക്ക് അറിവുള്ളതാണല്ലോ. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പരിമിതപ്പെടുത്തുന്ന....

ഹെല്‍ത്തി ആഹാരമാണോ ഓട്‌സ്?, ഇത് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

ഹെല്‍ത്തി ഡയറ്റില്‍ മിക്ക ആളുകളും തെരഞ്ഞെടുക്കുന്ന ആഹാരമാണ് ഓട്സ്. പലതരത്തിലാണ് ഓട്സ് തയ്യാറാക്കി കഴിക്കുന്നത്. ഇങ്ങനെ ഓട്സിനെ മിക്കനേരവും അകത്താക്കിയാല്‍....

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇനി ഡയാലിസിസ് യൂണിറ്റിനോടൊപ്പം കാരുണ്യ ഫാർമസിയും

തൊടുപുഴ ജില്ലാ ആശുപത്രിയിലെ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനുള്ള സാങ്കേതിക നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഡയാലിസിസ് യൂണിറ്റിനോടൊപ്പം....

എന്താണ് ബ്രൂസെല്ലോസിസ്: തിരുവനന്തപുരത്ത് സ്ഥിരീകരിച്ച ബാക്ടീരിയയെ കുറിച്ച് അറിയാം

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ....

യാത്രയ്‌ക്കിടയിലെ ഛര്‍ദ്ദി, ഓക്കാനം തലകറക്കം പേടിസ്വപ്നമോ? പരിഹരിക്കാം ഇവ ശ്രദ്ധിച്ചാൽ

യാത്രകൾ സന്തോഷപൂർവ്വമല്ലെങ്കിൽ എങ്ങനെ ആസ്വദിക്കാനാകും? എന്നാൽ യാത്രയിലെ ശാരീരിക ബുദ്ധിമുട്ടുണ്ടായാലോ? ആ യാത്ര അലങ്കോലമാകുമെന്നുള്ളത് ഉറപ്പാണ്. അത്തരത്തിൽ യാത്രകളിൽ പലരും....

പഠിച്ച പണി പതിനെട്ടും നോക്കണ്ട; മീശകളയാൻ എളുപ്പവഴികൾ

മീശ അഹങ്കാരവും അലങ്കാരവുമായി കൊണ്ട് നടക്കുന്നവരാണ് ആൺകുട്ടികൾ. മീശ വളരാനായി പഠിച്ച പണി പതിനെട്ടും ആൺകുട്ടികൾ നോക്കുമ്പോൾ അത് കളയാനുള്ള....

കുറച്ച് നടക്കുമ്പോള്‍ത്തന്നെ കിതപ്പ് അനുഭവപ്പെടുന്നുണ്ടോ? ശ്വാസംമുട്ടല്‍ കാരണം നടക്കാന്‍ പറ്റുന്നില്ലേ? ശീലിക്കാം ഇക്കാര്യങ്ങള്‍

ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കുറച്ച് നടക്കുമ്പോള്‍ തന്നെ കിതപ്പും ശ്വാസംമുട്ടലുമുണ്ടാകുന്നത്. രാവിലെയും വൈകുന്നേരവുമെല്ലാം കുറേ ദൂരം....

കേര‍ളം നിപയെ അതിജീവിച്ചു, സര്‍ക്കാര്‍ ആശുപത്രികളിലെ പുരോഗതി അതിശയകരം; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് മുരളി തുമ്മാരുകുടി

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസിനെ ചെറുത്ത ആരോഗ്യവകുപ്പിനെയും മന്ത്രി വീണാ ജോര്‍ജ്ജിനെയും അഭിനന്ദിച്ച് ദുരന്തനിവാരണ വിദഗ്ധനും എ‍ഴുത്തുകാരനുമായ മുരളി....

നിപ്പാ പോസിറ്റീവായിരുന്ന നാല് പേരുടേയും പരിശോധനാ ഫലം നെഗറ്റിവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

നിപ്പാ പോസിറ്റീവായിരുന്ന നാല് പേരുടേയും സാമ്പിളുകളും പരിശോധിച്ചു. നാല് പേരുടേയുടെയും ഫലം നെഗറ്റിവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. പ്രോട്ടോക്കോൾ പ്രകാരം....

കനത്ത മഴ, പകര്‍ച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

എസ്എടിയിലെ സൗജന്യ ഹൃദയ ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600 ലേറെ കുട്ടികൾ

എസ്എടി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഹൃദയ ചികിത്സയിൽ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600 -ലേറെ കുഞ്ഞുങ്ങൾ. സംസ്ഥാന സർക്കാർ....

അലര്‍ജിയാണോ പ്രശ്‌നം? ബ്രൊക്കോളിയെ കൂടെക്കൂട്ടിക്കോളൂ…

ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് ഗുണം നല്‍കുന്ന ഒന്നാണ് ബ്രൊക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6,....

നാരങ്ങയും ഉപ്പും ഇങ്ങനെ ഉപയോഗിക്കൂ; പല്ലിലെ മഞ്ഞ നിറം മാറും ദിവസങ്ങള്‍ക്കുള്ളില്‍

ഇന്ന് നമ്മളില്‍ പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പല്ലിലെ മഞ്ഞക്കറ. ഏതൊക്കെ പേസ്റ്റുകള്‍ ഉപയോഗിച്ച് പല്ല് തേച്ചാലും പല്ലിലെ....

ഇത്തരം അസുഖങ്ങളുള്ളവര്‍ നെല്ലിക്ക അധികം കഴിക്കരുതേ; സൂക്ഷിക്കുക

നമുക്കറിയാം ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. മുടിയുടെ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷമത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ ഫലപ്രദമാണ് നെല്ലിക്ക. എന്നാല്‍....

പാഷന്‍ ഫ്രൂട്ട് പ്രേമികളേ ഇതിലേ….സ്ഥിരമായി പാഷന്‍ ഫ്രൂട്ട് കഴിക്കുന്നവര്‍ ഇതുകൂടി അറിയുക

നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പാഷന്‍ ഫ്രൂട്ട്. പുളിരസമാണെങ്കിലും കുറച്ച് പഞ്ചസാര കൂടി ചേര്‍ത്ത് പാഷന്‍ ഫ്രൂട്ട് കഴിക്കാനാണ് പലര്‍ക്കും....

ബ്രേക്ക്ഫാസ്റ്റിന് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍; ശ്രദ്ധിക്കുക…

പൊതുവേ ദോശയും ഇഡ്ഡലിയും പുട്ടുമൊക്കെയാണ് നമ്മുടെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍. എന്നാല്‍ചിലര്‍ ഇഷ്ടപ്പെടുന്നത് സാലഡും ജ്യൂസും ചീസുമൊക്കെ രാവിലെ കഴിക്കാനാണ്. എന്നാല്‍....

രാത്രിയില്‍ ഐസ്‌ക്രീമും ചോക്ലേറ്റും കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

രാത്രിയില്‍ സുഖമായി ഉറങ്ങുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ എല്ലാവര്‍ക്കും അതിന് കഴിയാറില്ല. പല പല കാരണങ്ങളാല്‍ രാത്രിയില്‍ ഉറക്കം....

രാത്രിയില്‍ ചുമ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ? ഇതാ ചില പോംവഴികള്‍

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് രാത്രി കാലങ്ങളിലെ ചുമ. ചിലപ്പോഴൊക്കെയും ഈ ചുമ കാരണം നമുക്ക് ഉറക്കം....

നിസ്സാരനല്ല സപ്പോട്ട; ആരോഗ്യഗുണങ്ങള്‍ ഇങ്ങനെ

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സപ്പോട്ട. എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്ക്കെല്ലാം സപ്പോട്ട നല്ലതാണെന്ന്....

അമിതവണ്ണം കുറയണോ? ദിവസവും ചൂട് വെള്ളം ഇങ്ങനെ കുടിച്ച് നോക്കൂ

ഇന്ന് നമ്മളില്‍ ഭൂരിഭാഗം പേരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അമിത വണ്ണം. ആഹാരം എത്ര നിയന്ത്രിച്ചാലും എത്ര എക്‌സര്‍സൈസ്....

ഇന്ന് ലോക ശ്വാസകോശ ദിനം; സ്വീകരിക്കേണ്ട മുൻകരുതലുകൾ

സെപ്തംബർ 25 ലോക ശ്വാസകോശ ദിനമാണ്. ശ്വാസകോശ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ശ്വാസകോശങ്ങൾ....

Page 18 of 114 1 15 16 17 18 19 20 21 114