Health

നോൺ വെജ് വിഭവങ്ങളിൽ നാരങ്ങ പിഴിഞ്ഞ് ഒഴിക്കാറുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ…!
നോൺ വെജ് വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആളുകൾ വളരെ കുറവാണ്. കടയിൽ നിന്നായാലും വീട്ടിൽ നിന്നയാളുമൊക്കെ നോൺ വെജ് വിഭവങ്ങൾ കഴിക്കുമ്പോൾ നമ്മൾ നാരങ്ങ നീര് ചേർക്കാറുണ്ട്. പലർക്കും....
ഇരുട്ടിനെ പേടിയില്ലെങ്കിലും ചിലർക്ക് രാത്രിയിൽ ഉറങ്ങുമ്പോൾ വെളിച്ചം ആവശ്യമാണ്. ലൈറ്റ് ഇട്ടായിരിക്കും ഇവർ കിടന്നുറങ്ങുക. എന്നാൽ ഇത്തരത്തിൽ ലൈറ്റ് ഇട്ട്....
സേഫ് സീഷോര്‍ പദ്ധതിയുടെ ഭാഗമായി ബേപ്പൂര്‍ തുറമുഖത്ത് ഹാര്‍ബര്‍ ആരോഗ്യ സുരക്ഷ ഇന്റര്‍സെക്ടറല്‍ യോഗം സംഘടിപ്പിച്ചു. ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം,....
ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. ആരോഗ്യം നിലനിർത്തുന്നതിൽ വെള്ളം കുടിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്.....
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. തെറ്റായ ഭക്ഷണശീലമാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാല്‍ ഭക്ഷണക്കാര്യത്തില്‍ ചില മാറ്റങ്ങള്‍....
നമ്മളില്‍ പലരും വീട്ടില്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പാറ്റയുടെ ശല്യം. ചില സമയങ്ങളില്‍ നമുക്ക് വീടിനുള്ളില്‍ സ്വസ്ഥമായി നടക്കാന്‍....
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായുള്ള വൃത്തി 2025 ദേശീയ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി....
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച വാർത്ത ഞെട്ടലോടെയാണ് ആളുകൾ കേട്ടത്. പ്രസവ വേദനയുണ്ടായിട്ടും ആശുപത്രിയില്‍....
കാലം മാറുന്നതിന് അനുസരിച്ച് ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് ആളുകളെ ജീവിതശൈലിയും മാറുന്നത്. പണ്ട് വിറകടുപ്പിൽ ആയിരുന്നു പാചകമെല്ലാം ആളുകൾ....
ഹൃദയം നിലച്ചാല്‍ എല്ലാം അവസാനിച്ചു. ഹൃദമയിടിപ്പിന്റെ താളം തെറ്റാതെ സൂക്ഷിക്കേണ്ടത് നമ്മളാണ്. ഹൃദയത്തെ സംരക്ഷിക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി വേണം നമ്മള്‍....
ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയ നിർമ്മാർജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച എൻപ്രൗഡ് പദ്ധതിക്ക് കോഴിക്കോട് ഉള്ള്യേരിയിൽ തുടക്കമായി. കേരളത്തിൽ പദ്ധതി....
രാം ചരൺ തേജയും കാജൽ അഗർവാളും മുഖ്യകഥാപാത്രങ്ങളായ മഗധീര എന്ന ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാവില്ലേ ? അതിൽ നായികാ കഥാപാത്രത്തെ....
കൊളസ്ട്രോൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. കോശ സ്തരങ്ങളുടെ ദ്രാവകതയും സമഗ്രതയും നിലനിർത്താൻ സഹായിക്കുക, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ (പ്രത്യുൽപാദന ആരോഗ്യത്തിന്), കോർട്ടിസോൾ (സമ്മർദ്ദ....
വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
എന്നും മുന്നറിയിപ്പുകളാണ് വാര്‍ത്തകളില്‍… ചൂട് കനക്കുന്നു.. അള്‍ട്രാവൈലറ്റ് രശ്മികളെ സൂക്ഷിക്കുക അങ്ങനെ അങ്ങനെ… കടുത്ത വെയിലും അതിനിടയില്‍ ആശ്വാസമായി ചില....
സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് നഖങ്ങൾ. എന്നാൽ പലപ്പോഴും അവയ്ക്ക് ആളുകൾ വേണ്ടത്ര പരിഗണന നൽകാറില്ല. ആഗ്രഹിക്കുന്നത് പോലെ നീണ്ട....
ഹൃദയധമനികളുടെ ഉൾഭാഗത്ത് കൊഴുപ്പ് അടിഞ്ഞു രക്തചംക്രമണത്തിനു തടസം നേരിട്ട എട്ടു രോഗികൾക്ക് നൂതന ആൻജിയോപ്ലാസ്റ്റിയിലൂടെ രോഗമുക്തിയേകി തിരുവനന്തപുരം മെഡിക്കൽ കോളേജ്....
അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി....
പാലക്കാട് ചുമട്ടു തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ജോലിക്കിടെ ചുമട്ടു തൊഴിലാളിക്ക് കൈയ്യിലും മുതുകിലും സൂര്യാഘാതമേറ്റത്. തേനാരി തോട്ടക്കര സതീഷ്(46) നാണ് ചൊവ്വാഴ്ച....
പെട്ടന്ന് പൊള്ളൽ ഏറ്റാൽ എന്ത് ചെയ്യണം എന്ന് ധാരണ ഇല്ലാത്തവരാണ് നമ്മളിൽ പലരും. അടുക്കളയിൽ നിന്നോ മറ്റ് ചൂടുള്ള സ്ഥലത്ത്....
പ്രായം കൂടുമ്പോള്‍ ശരീരത്തില്‍ കൊളാജന്‍ അളവും കുറയും. ശരീരത്തിന് ആവശ്യമായ പ്രോട്ടീനില്‍ വളരെ പ്രധാനപ്പെട്ടതാണ് കൊളാജന്‍. ചര്‍മം യുവത്വമുള്ളതാക്കാന്‍ കൊളാജന്‍....
നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് പാറ്റ പല വീടുകളിലും താമസിക്കുന്നത്. അടുക്കളയിലും കുളിമുറിയിലും ഒക്കെയായിരിക്കും ഇവയുടെ പ്രധാന താവളങ്ങൾ.....