Health

രാവിലെ വെണ്ടയ്ക്ക വെള്ളം കുടിക്കൂ .. ആരോഗ്യ ഗുണങ്ങൾ ഏറെ

അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാത്രിമുഴുവന്‍ ഇങ്ങനെ ചെയ്തിട്ട്....

മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നുണ്ടോ? പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ....

മയോണൈസ് സ്വാദുള്ള വില്ലന്‍… ഇതിന്റെ ദോഷങ്ങള്‍ അറിയുമോ?

മന്തിക്കും, അല്‍ഫാമിനുമൊക്കെ ഒപ്പം കിട്ടുന്ന മയോണൈസ് എന്താണെന്ന് പലര്‍ക്കും അറിയില്ല. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് മയോന്നൈസ്. ഏകദേശം 280....

എറണാകുളം കളമശ്ശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി

എറണാകുളം കളമശ്ശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി. ഷവര്‍മ്മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് കണ്ടെത്തിയത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ്....

പാര്‍സലുകളില്‍ സമയം രേഖപ്പെടുത്തണം: മന്ത്രി വീണാ ജോര്‍ജ്

പാര്‍സലുകളില്‍ ഇനി മുതല്‍ സമയം, കാലാവധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഓരോ സ്ഥാപനത്തിനും ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍....

നാദാപുരത്ത് 12 പേര്‍ക്ക് അഞ്ചാം പനി

കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയില്‍ പന്ത്രണ്ട് പേര്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

തണുപ്പ് കാലത്ത് മുട്ട പതിവാക്കൂ… ആരോഗ്യം സംരക്ഷിക്കൂ

മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകും എന്ന് റിപ്പോർട്ട് . മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്‍റെ....

മഞ്ഞുകാലത്തെ അസുഖങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മഞ്ഞുകാലമായതോടെ പല അസുഖങ്ങളും തലപൊക്കിയിരിയ്ക്കുകയാണ്. മിക്കവരും പ്രധാനമായും നേരിടുന്ന പ്രശ്നം തുമ്മലും, കഫക്കെട്ടും, പനിയും, ജലദോഷവുമൊക്കെയാണ്. പെട്ടെന്ന് തന്നെ ഈ....

ഉപ്പിന്റെ അമിതോപയോഗം; സമ്മർദ്ദം കൂടുമെന്ന് പഠനം

ആ​ഹാരത്തിൽ ഉപ്പ് കൂടുതലായാൽ സമ്മർദ്ദത്തിന് കാരണമാകുമെന്ന് പഠനം. ഉപ്പ് ഉയർന്ന അളവിൽ ഉപയോ​ഗിക്കുന്നത് സ്ട്രെസ് ഹോർമോണുകളുടെ അളവ് 75% വർദ്ധിപ്പിക്കുമെന്നാണ്....

ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം

കാസർകോഡ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം.ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിയ കുഴിമന്തി....

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഗവണ്‍മെന്റ്....

ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ടാക്‌സ് ഫോഴ്‌സ്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ....

വിദേശത്ത് നിന്നെത്തിയ 11 പേർക്ക് ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചു

വിദേശത്ത് നിന്ന് എത്തിയ 11 യാത്രക്കാർക്ക് ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചു.2022ഡിസംബർ 24 നും 2023 ജനുവരി 3 നും ഇടയിൽ....

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന 547 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 48 എണ്ണം

സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച....

രശ്മിയുടെ മരണം: അണുബാധ മൂലമെന്ന് റിപ്പോർട്ട്

കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സംഭവം അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പാലത്തറ....

കോട്ടയത്ത് ഭക്ഷ്യവിഷബാധ; നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം

കോട്ടയം സംക്രാന്തിയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം. പരാതി ഉയർന്ന ഹോട്ടലിന്റെ....

കുറച്ച് വെയില്‍ കൊണ്ട് നടക്കൂ… രാത്രിയില്‍ സുഖമായി ഉറങ്ങൂ….

രാത്രി നല്ല സുഖമായി ഉറങ്ങുക എന്നത് ഇന്നും പലരുടെയും സ്വപ്‌നമാണ്. അങ്ങനെ ഒന്ന് സുഖമായി ഉറങ്ങാന്‍ പലര്‍ക്കും കഴിയില്ല എന്നതാണ്....

പുതുവര്‍ഷത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ; 2022ല്‍ ഗൂഗിളില്‍ തിരഞ്ഞ ആയുര്‍വേദ ഔഷധങ്ങള്‍ ഇവ

കൊവിഡ് മഹാമാരിക്ക് ശേഷം ജനങ്ങള്‍ ആശങ്കയോടെ ജീവിച്ച വര്‍ഷമായിരുന്നു കടന്നു പോയത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കൊവിഡിന്....

നേസൽ വാക്സിന് സ്വകാര്യ കേന്ദ്രങ്ങളിൽ വില 800; സർക്കാർ ആശുപത്രികളിൽ 325

ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ കൊവിഡ്-19 വാക്‌സിൻ iNCOVACC ജനുവരിയിൽ വിപണിയിൽ എത്തും. നേസൽ വാക്‌സിന് സ്വകാര്യ വിപണിയിൽ ഡോസിന് 800....

ബൂസ്റ്റർ ഡോസ് എടുത്തവർ  നേസൽ വാക്സിൻ എടുക്കേണ്ടതില്ല

രാജ്യത്തിലെ പുതിയ കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൊവിഡ് പ്രതിരോധ മാർഗങ്ങളുടെ കാര്യത്തിൽ ആശങ്കാകുലരാണ്. ഈ സാഹചര്യത്തിലാണ്   നാഷണൽ....

ഭാരത് ബയോടെക്കിൻ്റെ നേസൽ വാക്സിൻ  ജനുവരിയിൽ; വില 800രൂപ

ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ  ഇന്‍ട്രാനേസല്‍ വാക്‌സിനായ ഇന്‍കോവാക് ജനുവരി അവസാനത്തോടെ വിപണിയിലെത്തും. ആളുകൾക്ക് കോവിന്‍ പോര്‍ട്ടല്‍ മുഖേനെ വാക്‌സിന്‍....

തലച്ചോറിനെ കാർന്ന് തിന്നുന്ന അമീബ; ദക്ഷിണകൊറിയയിൽ ആദ്യ മരണം

അണുബാധയേത്തുടർന്ന് ദക്ഷിണകൊറിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ 50കാരനാണ് മരിച്ചത്. തലച്ചോറിനെ കാർന്നു തിന്നുന്ന നൈഗ്ലേറിയ....

സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനം. വിദേശത്ത് നിന്നും വരുന്ന 2....

ഡെന്റൽ ഇംപ്ലാന്‍റ് ചികിത്സ വളരെ സിംപിളാണ്,പക്ഷെ ഫലമാകട്ടെ പവർഫുള്ളും

നഷ്ട്ടപ്പെട്ടുപോകുന്ന പല്ലുകൾക്ക് പകരമായി എന്തുകൊണ്ട് ഡെന്റൽ ഇംപ്ലാന്റ്സ്.തീർത്ഥാസ് ടൂത്ത് അഫയർ ഇംപ്ലാന്റോളജിസ്റ് ഡോ അഭിഷേക് സി കെ ആരോഗ്യമുള്ള പല്ലുകൾ....

Page 3 of 42 1 2 3 4 5 6 42