Health – Page 33 – Kairali News | Kairali News Live

Health

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Heart-Monitor-Filled-100.png

വേനൽചൂട് കടുക്കുമ്പോൾ ശ്രദ്ധിക്കുക; ഇവയൊക്കെയാണ് നിങ്ങൾ പേടിക്കേണ്ടത്

പൊതുവെ വേനൽ അസഹ്യതയുടെ കാലമാണ്. വേനൽചൂട് കൂടുംതോറും ശരീരം വെന്തുരുകാൻ തുടങ്ങുന്നു. ദാഹവും ക്ഷീണവും ശരീരത്തെ വലയ്ക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ നഷ്ടമാണ് ഇതിനു പ്രധാനകാരണം. ഡിഹൈഡ്രേഷൻ അഥവാ...

രാത്രി ഉറങ്ങാനാവുന്നില്ലേ? ഈ ആറു കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും

നിദ്രാദേവിയുടെ കടാക്ഷം കാത്ത് രാത്രി കഴിച്ചു കൂട്ടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അത് കൂടി വരികയുമാണ്. ഉറക്കമില്ലായ്മ മനുഷ്യന്റെ ജൈവരാസ പരിണാമങ്ങളെ തകിടം മറിക്കുമെന്ന് ശാസ്ത്രവും ശരി...

ശ്രദ്ധിക്കുക: ഭക്ഷണത്തിന് ശേഷം ഉടന്‍ ഇവ ചെയ്യരുത്

 പുകവലി: ആഹാരം കഴിച്ചശേഷം മധുരം നുണയുക, മുറുക്കുക, പുകവലിക്കുക എന്നിവ ശീലമാക്കിയവര്‍ നിരവധിയാണ്. ഇതില്‍ പുകവലിയാണ് ആരോഗ്യത്തിന് ഏറെ ഹാനികരം. ഭക്ഷണത്തിന് ശേഷം ഉടനുള്ള പുകവലി ഗുരുതരമായ...

ഗോതമ്പ് പ്രമേഹരോഗികള്‍ക്ക് നല്ലതോ? സത്യാവസ്ഥ ഇങ്ങനെ

പല പ്രമേഹരോഗികളും അരി ആഹാരം ഒഴിവാക്കി ഗോതമ്പിന്റെ പിന്നാലെ പോകുന്നതില്‍ എന്തെങ്കിലും ശാസ്ത്രീയ വശമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. ഗോതമ്പിനേക്കാള്‍ നല്ലത് അരിയാണെന്നാണ് പുതിയ പഠനം. പക്ഷെ...

കാന്‍സറിനെ കണ്ടെത്താം തടയാം; മനുഷ്യരില്‍ കാണപ്പെടുന്ന വിവിധ കാന്‍സറുകളും രോഗലക്ഷണങ്ങളും

മനുഷ്യന്‍ ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാനിയാണ് ക്യാന്‍സര്‍. ശരീരകോശങ്ങളിലൂടെ അനിയന്ത്രിതവളര്‍ച്ചകൊണ്ട് ഉണ്ടാകുന്ന രോഗമായ ക്യാന്‍സര്‍ പ്രാഥമികാവസ്ഥയില്‍ കണ്ടെത്താനാകില്ല. മനുഷ്യരില്‍ കാണപെട്ടിട്ടുള്ള ക്യാന്‍സറുകളും അവയുടെ രോഗലക്ഷണങ്ങളും ചുവടെ ചേര്‍ക്കുന്നു....

കൊച്ചിയുടെ ആരോഗ്യരംഗത്തിന് കരുത്ത് പകര്‍ന്ന് 681 കോടി രൂപയുടെ പദ്ധതികള്‍; സ്വകാര്യ മേഖലയിലെ കൊള്ളയ്ക്ക് വന്‍ തിരിച്ചടി; ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുമെന്ന് പി. രാജീവ്

കൊച്ചി: കൊച്ചിയുടെ ആരോഗ്യരംഗത്തിന് കരുത്ത് പകര്‍ന്ന് 681 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. പ്രധാനപ്പെട്ട മൂന്ന് പദ്ധതികള്‍ക്കാണ് കിഫ്ബി തുക അനുവദിച്ചത്. കൊച്ചി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,...

ദിവസവും മൂന്നു മുട്ട കഴിച്ചോളൂ; എട്ടു ഗുണങ്ങൾ

കൊളസ്‌ട്രോൾ ആണ് എല്ലാവരുടെയും പ്രധാന പ്രശ്‌നം. കൊളസ്‌ട്രോളിനെ പേടിച്ച് മുട്ട കഴിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞോളൂ. ദിവസവും ഒന്നല്ല മൂന്നു മുട്ട കഴിക്കുന്നത് നല്ലതാണ്. കാഴ്ചശക്തി മുതൽ...

സ്വകാര്യആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി കെകെ ശൈലജ

കണ്ണൂര്‍: സ്വകാര്യആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കണ്ണൂര്‍ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ ലിവര്‍...

കട്ടന്‍ചായ സ്ഥിരമായി കുടിച്ചാല്‍ ആരോഗ്യത്തെ സംരക്ഷിക്കാം

ദിവസവും അഞ്ച് ഗ്ലാസ് വരെ കട്ടന്‍ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യവിദ്ഗദര്‍ അഭിപ്രായപ്പെടുന്നത്. സ്ഥിരമായി കട്ടന്‍ചായ കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കും. കട്ടന്‍ചായയുടെ ഗുണങ്ങളില്‍...

ഇ-സിഗരറ്റ് അപകടകാരിയല്ലെന്നു കരുതുന്നവർ അറിയാൻ; ഇ-സിഗരറ്റുകൾ കാൻസറുണ്ടാക്കും

പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. അത് എല്ലാവർക്കും അറിയുകയും ചെയ്യാം. അതുകൊണ്ടാണ് സിഗരറ്റ് വലിയിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി ഇ-സിഗരറ്റുകൾ എത്തിയത്. സാധാരണ സിഗരറ്റ് പോലെ അപകടകാരിയല്ലെന്നും കാൻസർ...

നിങ്ങള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ? ആളുകള്‍ വിശ്വസിക്കുന്ന ചില കെട്ടുകഥകള്‍ ഇങ്ങനെ

മാനസിക പ്രശ്‌നങ്ങള്‍ എല്ലാവരിലും പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. രോഗം മാറിയാല്‍ പോലും ഇതുസംബന്ധിച്ച ചില തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ തങ്ങിനില്‍ക്കും.

മണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? സൂക്ഷിക്കണം; കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്

മണിക്കൂറുകള്‍ ഒരേ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ.? എങ്കിൽ സൂക്ഷിക്കണം. ചില്ലറ പണിയൊന്നുമല്ല നിങ്ങളെ കാത്തിരിക്കുന്നത്. എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നത്. ഹൃദ്രോഗം, അമിതവണ്ണം, കൊളസ്‌ട്രോൾ, അമിത...

എല്ലാ ദിവസവും കുളിക്കുന്നതു ആരോഗ്യത്തിനു അത്ര നല്ലതല്ല

എല്ലാ ദിവസവും കുളിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാമെന്നാണ് ചിന്തയെങ്കിൽ അതൊരു തെറ്റിദ്ധാരണയാണെന്ന് ആദ്യം അറിഞ്ഞോളൂ. ആരോഗ്യത്തോടെയും വൃത്തിയോടെയും ഇരിക്കാൻ എന്നും കുളിച്ചാൽ മതിയെന്ന തെറ്റിദ്ധാരണയാണ് നമ്മെ എല്ലാവരെയും നയിക്കുന്നത്....

നാലു കാലുകളും രണ്ടു ജനനേന്ദ്രിയങ്ങളുമായി ഒരു കുഞ്ഞ്; ദൈവത്തിന്റെ സമ്മാനമെന്ന് മാതാപിതാക്കള്‍

ബെല്ലേരി: ബെല്ലേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാലു കാലുകളും രണ്ടു പുരുഷ ജനനേന്ദ്രിയങ്ങളുമായി കുഞ്ഞ് ജനിച്ചു. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ശനിയാഴ്ച ജനിതക വൈകല്യങ്ങളുമായി കുഞ്ഞ്...

ജീവന്റെ രഹസ്യങ്ങളുടെയും വൈദ്യശാസ്ത്ര സങ്കേതങ്ങളുടെയും കാ‍ഴ്ചകള്‍ കാണാന്‍ സമയം കൂടുതല്‍; പ്രദര്‍ശനം രാത്രി പതിനൊന്നുവരെ നീട്ടി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നടന്നു വരുന്ന ആരോഗ്യ വിദ്യാഭ്യാസ കലാപ്രദർശനമായ മെഡെക്സ് കാണാൻ ഇനി രാത്രി 11 മണി വരെ അവസരം. വൈകുന്നേരം പ്രദർശനത്തിനെത്തുന്നവരുടെ അഭ്യർത്ഥന മാനിച്ചാണ്...

ജീവന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യങ്ങളുടെ ഉള്ളറകള്‍ തുറന്ന് മെഡെക്സ്; വൈദ്യശാസ്ത്രത്തിന്‍റെ വിവിധ ലോകങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം കാണാന്‍ തിരക്കോടു തിരക്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്സില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ദിവസവും ആയിരക്കണക്കിനാളുകള്‍ മെഡെക്സ് കാണാനായി എത്തുന്നുണ്ട്. പ്രവൃത്തിദിവസങ്ങളില്‍...

കോഴിമുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ? അങ്ങനെ കഴിച്ചാൽ എന്തു സംഭവിക്കും?

കോഴിമുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്തു കഴിച്ചാൽ എന്തു സംഭവിക്കും എന്നറിയാമോ? ഗുരുതരമായ ആരോഗ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന കാര്യമാണ് ഇതെന്നു...

പതിനാറുകാരിയുടെ വയറ്റിൽ മനുഷ്യരൂപമുള്ള ട്യൂമര്‍; തലച്ചോറും മുടിയും എല്ലുകളും; അമ്പരന്ന് വൈദ്യശാസ്ത്ര ലോകം

ടോക്കിയോ: അപ്രൻഡിക്‌സ് ഒഴിവാക്കാൻ ശസ്ത്രക്രിയയ്ക്കായി എത്തിയ പതിനാറുകാരിയുടെ വയറിൽ കണ്ട ട്യൂമർ വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമാകുന്നു. മനുഷ്യരൂപമുള്ള ട്യൂമർ ആണ് പതിനാറുകാരിയുടെ വയറ്റിൽ കണ്ടെത്തിയത്. പൂർണ വളർച്ചയെത്താത്ത...

ഇന്ത്യയെ കാർന്നുതിന്ന് കാൻസർ; അർബുദം മൂലം പ്രതിദിനം മരിക്കുന്നത് അമ്പതിലേറെ കുട്ടികൾ

ദില്ലി: മാനരാശിയുടെ ശാപമായ കാൻസർ രോഗം ഇന്ത്യയിലെ പുതിയ തലമുറയെ കാർന്നുതിന്നുന്നതായി പുതിയ പഠനം. പ്രതിദിനം അമ്പതു കുട്ടികൾ കാൻസറിനു കീഴടങ്ങി മരിക്കുന്നതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്....

മുട്ടയുടെ മഞ്ഞക്കരുവും തേനും ആവണക്കെണ്ണയും ചേർത്ത് ഒരു പിടി പിടിച്ചാൽ മതി; മുടി കൊഴിച്ചിൽ തടയാൻ വീട്ടിലുണ്ടാക്കാം ഒരു ഔഷധം

മുടികൊഴിച്ചിലും മുടി വേഗം വളരാത്തതുമാണ് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം. പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നുകൂടിയായി മുടികൊഴിച്ചിൽ മാറിയിട്ടുണ്ട്. മുടികൊഴിച്ചിൽ മൂലം പലർക്കും ആളുകളെ അഭിമുഖീകരിക്കാൻ പോലും...

തലവേദന ഇനി ‘തലവേദന’യാവില്ല; മരുന്നില്ലാതെ തലവേദനയെ തുരത്താന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

മാനസിക സമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണെങ്കില്‍ കുളിയിലൂടെ മനസ്സ് ശാന്തമാകുന്നു

എയ്ഡ്‌സിനെവരെ പ്രതിരോധിക്കുമെന്നു പഠനറിപ്പോർട്ട്: ചക്കയ്ക്കു പൊന്നുവില; ഒരെണ്ണത്തിന് ആയിരം രൂപ വരെ; കാൽ കിലോ ചക്കച്ചുളയ്ക്കു നാൽപതു മുതൽ അമ്പതു രൂപ വില

തിരുവനന്തപുരം: ഔഷധഗുണമുണ്ടെന്ന പ്രചാരണം വന്നതോടെ ചക്കയ്ക്കു വില കുതിച്ചുകയറി. ഒരു കിലോ ചക്കയ്ക്ക ആയിരം രൂപ വരെയാണു വില. നാലായി മുറിച്ചാൽ ഒരു കഷ്ണം കിട്ടാൻ ഇരുനൂറ്റമ്പതു...

വയറുവേദനയും അസിഡിറ്റിയും ഇനി പേടിക്കേണ്ട; രണ്ടിനെയും അകറ്റാന്‍ ചില ലഘുമാര്‍ഗ്ഗങ്ങള്‍

വയറുവേദനയും അസിഡിറ്റിയും ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ ഇവയെ അകറ്റാന്‍ ചില ലഘുവായ മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്നവ. രണ്ടിന്റെയും കാരണം അറിഞ്ഞ് പരിഹാരം ചെയ്താല്‍ ശരീരവും സംരക്ഷിക്കാം....

തടി കുറയ്ക്കാൻ ഒരു കാരണം കൂടി; കൗമാര, യൗവനകാലത്തെ പൊണ്ണത്തടി മധ്യവയസിലെ മരണത്തിന് കാരണമാകും

കൗമാര, യൗവന കാലത്തു പൊണ്ണത്തടിയുള്ളവർ മധ്യവയസിൽ മരിക്കാൻ സാധ്യതയേറെയന്നു പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വഴി ആകസ്മിക മരണം സംഭവിക്കാമെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ...

മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ; ഈ ചൂടുകാലത്ത് ഒരു ഐസ് ക്യൂബ് ഫേഷ്യൽ ആയാലോ?

ചൂടുകാലമാണ് ഇത്. ഏപ്രിൽ ആദ്യത്തിൽ തന്നെ ചൂട് അതിന്റെ ഉച്ഛസ്ഥായിയിൽ എത്തി നിൽക്കുന്നു. ഈ ചൂടിൽ ഒരു ഐസ് ക്യൂബ് ഫേഷ്യൽ ആയാലോ. ചൂടിൽ നിന്ന് ആശ്വാസം...

പാരസെറ്റമോൾ കഴിക്കുന്നവർ അറിയാൻ; നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കുന്ന ഒരു സൈഡ് എഫക്ട് ഉണ്ട് അതിന്

ഏസ്റ്റാമെനോഫിൻ എന്ന വൈദ്യനാമത്തിൽ അറിയപ്പെടുന്ന പാരസെറ്റമോൾ വേദനാസംഹാരിയായി ഉപയോഗിക്കപ്പെടുന്നതാണ്. സർവതാ ക്രോസിൻ, ടിലെനോൾ, കാൽപോൾ എന്നീ വേദനാസംഹാരികളിൽ പാരസെറ്റമോളാണ് ഉപയോഗിക്കുന്നത്. എന്നാൽ, പാരസെറ്റമോൾ കഴിക്കുന്നവർ അറിയാത്ത ഒരു...

കാൻസർ ബാധിക്കാതിരിക്കണമെങ്കിൽ കല്യാണം കഴിച്ചോളൂ; വിവാഹിതരായ പുരുഷൻമാർ കാൻസറിനെ കൂടുതലായി അതിജീവിക്കുമെന്നു പഠനം

വിവാഹിതരായ പുരുഷൻമാർ അവിവാഹിതരേക്കാൾ കൂടുതലായി കാൻസറിനെ അതിജീവിക്കുമെന്ന് പഠനം. കാൻസർ എന്ന ഒരു ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000 മുതൽ 2009 വരെയുള്ള...

വിയര്‍പ്പുനാറ്റമുണ്ടോ; ചൂടുകാലത്ത് വിയര്‍പ്പുനാറ്റത്തെ അറിയാനും ഒഴിവാക്കാനും ചില മാര്‍ഗ്ഗങ്ങള്‍

വിയര്‍പ്പ് നാറ്റം അകറ്റാന്‍ പെര്‍ഫ്യൂം മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല, ചില ആഹാര സാധനങ്ങള്‍ കൂടി ഒഴിവാക്കണം

എന്നും കുളിച്ചതു കൊണ്ട് ഒരു കാര്യവുമില്ല; അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്

എല്ലാ ദിവസവും കുളിക്കുന്നത് ആരോഗ്യം കാക്കുമെന്ന മിഥ്യാധാരണ വല്ലതും നിങ്ങൾക്കുണ്ടെങ്കിൽ തിരുത്താൻ തയ്യാറായിക്കോളൂ. സംശയം വേണ്ട. നിത്യം കുൡക്കുന്നത് നിങ്ങൾ കരുതുന്നതിനേക്കാൾ അപകടകരമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇൻഫെക്ഷൻ...

പൂച്ചകളെ വളര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണോ? പേടിക്കണം, മാനസിക രോഗം വരാന്‍ സാധ്യതയെന്നു പഠനം

പൂച്ചകളോട് അതീവ ഇഷ്ടമുള്ളയാളാണോ നിങ്ങള്‍, വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നയാളാണോ... എങ്കില്‍ ഒന്നു കരുതിയിരിക്കാന്‍ പറയുകയാണ് ശാസ്ത്രലോകം. ദേഷ്യം, ബൈപോളാര്‍ ഡിസോഡര്‍, ഷിസോഫ്രീനിയ തുടങ്ങിയ മനസിനെ ബാധിക്കുന്ന രോഗങ്ങള്‍...

ആയുസ് നീട്ടി നല്‍കുന്ന ഗുളിക വികസിപ്പിച്ച് ഹാവാര്‍ഡ് ശാസ്ത്രസംഘം; വാര്‍ധക്യവും മരണവും ഇല്ലാത്തകാലം അടുത്തെത്തിയോ? മധ്യവയസില്‍ ചികിത്സ തുടങ്ങണം

അല്‍ഷീമേഴ്‌സ്, പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കാമെന്നും ശാസ്ത്രലോകം പ്രതീക്ഷ വയ്ക്കുന്നുണ്ട്.

ഇങ്ങനെ കുളിപ്പിച്ചാൽ കൊച്ചില്ലാണ്ടാകുവേ..,;ആന്റി ബാക്ടീരിയൽ സോപ്പുകൾ കുഞ്ഞിന് ദോഷകരമെന്ന് പഠനം

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കുന്നവർക്കുള്ള ഉപദേശമാണിത്. വെറുതെ പഴമക്കാർ പറഞ്ഞുണ്ടാക്കിയതൊന്നുമല്ല ഇത്. കുഞ്ഞിനെ അണുവിമുക്തമാക്കാനും കുഞ്ഞിന്റെ വൃത്തിയുറപ്പാക്കാനും വേണ്ടി അമ്മമാർ ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയൽ സോപ്പുകൾ കുഞ്ഞിനെ ദോഷകരമായി...

അമിതവയറുണ്ടോ; വണ്ണം കുറയ്ക്കാം; വെറും എട്ട് മിനുട്ട് കൊണ്ട്

നിങ്ങളുടെ വയറിന് അമിതമായ വലുപ്പം തോന്നുന്നുണ്ടോ. കുടവയര്‍ ആയാലും വലുപ്പം കുറയ്ക്കാം. അതും കിടക്ക വിട്ട് എഴുന്നേല്‍ക്കും മുമ്പ് വെറും എട്ട് വ്യായാമം കൊണ്ട്. ഈ വ്യായാമം...

ഇയർഫോണുകൾ ഒരിക്കലും മറ്റൊരാളുമായി ഷെയർ ചെയ്യരുത്; കാരണം അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്

യാത്രയിലായാലും മറ്റും ചിലപ്പോൾ ഇയർഫോൺ എടുക്കാൻ മറക്കും. അപ്പോൾ പാട്ടുകേൾക്കാൻ ചിലപ്പോൾ സുഹൃത്തിന്റെ ഇയർഫോൺ നിങ്ങൾ ആവശ്യപ്പെട്ടേക്കാം. എന്നാൽ, ഒന്നു പറഞ്ഞോട്ടെ. ഇനിയൊരിക്കലും അങ്ങനെ ചെയ്യരുത്. മറ്റൊരാളുമായി...

കോള കൂടിക്കുന്നത് ശീലമാണെങ്കില്‍ പൊണ്ണത്തടിക്കു മറ്റു കാരണം തേടിപ്പോകേണ്ടതില്ല; ഓരോ കുപ്പി കോളയും ശരീരത്തില്‍ ഉണ്ടാക്കുന്നത് ഗുരുതരമായ മാറ്റങ്ങള്‍

വേനല്‍ക്കാലമായതോടെ ദാഹം ശമിപ്പിക്കാന്‍ കോള വാങ്ങിക്കുടിക്കുന്നവരാണെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ ഇല്ലാത്ത രോഗങ്ങള്‍ വിളിച്ചുവരുത്തുകതന്നെയാണെന്നു ആരോഗ്യ വിദഗ്ധര്‍. 330 മില്ലി ലിറ്ററിന്റെ ഒരു കുപ്പി കോള കുടിച്ചാല്‍ ഒരു...

മുഖക്കുരു കുത്തിപ്പൊട്ടിക്കരുത്; പൊട്ടിച്ചാൽ എന്തു സംഭവിക്കും? അറിയണ്ടേ

ഇത് അറിയാത്ത കാര്യമൊന്നുമല്ല. എല്ലാവർക്കും അറിയാം. മുഖക്കുരു പൊട്ടിക്കാൻ പാടില്ലെന്ന്. എന്നാലും എല്ലാവരും ചെയ്യുന്ന കാര്യവുമാണ്. മുഖക്കുരു ഉണ്ടായാൽ കുത്തിപ്പൊട്ടിക്കുകയെന്നത്. ഇത് എത്രത്തോളം ആളുകൾക്ക് സംതൃപ്തി നൽകുന്നു...

ശരീരത്തിലെ നിക്കോട്ടിന്‍ വിഷം അകറ്റാം; പുകവലിക്കാര്‍ക്കായി പത്ത് ഭക്ഷണങ്ങള്‍

പുകവലി ശരീരത്തിന് സമ്മാനിക്കുന്ന ദുരന്തം ചെറുതല്ല. നിക്കോട്ടിന്‍ എന്ന വിഷരാസവസ്തുവഴിയാണ് ശരീരത്തില്‍ എല്ലാ വിഷമതകളും സൃഷ്ടിക്കുന്നത്. പുകവലിക്ക് അടിമയായിക്കഴിഞ്ഞാല്‍ ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിക്കോട്ടിന്‍ ശരീരത്തിലെ...

ജീവിതത്തിലെ സന്തോഷങ്ങൾക്ക് പച്ചക്കറി നിർബന്ധമാക്കുക

പച്ചക്കറികൾ ധാരാളം കഴിക്കണമെന്നു പറയാറുണ്ട്. എന്നാൽ, ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? പല ലൈംഗിക രോഗ വിദഗ്ധരും ഇതേ കാര്യം പറയാറുണ്ട്. ലൈംഗികതയും പച്ചക്കറികളും തമ്മിൽ എന്താണ്...

പൊണ്ണത്തടി കുറയ്ക്കാൻ നിങ്ങൾ ചെയ്യുന്നതൊക്കെ മണ്ടത്തരമാണ്; വ്യായാമം കുറേ ചെയ്തതു കൊണ്ടു മാത്രം പൊണ്ണത്തടി കുറയില്ലെന്നു ഡോക്ടർമാർ

പൊണ്ണത്തടി കുറയ്ക്കാൻ ധാരാളം വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ, എത്ര വ്യായാമം ചെയ്താലും ഭക്ഷണരീതി നോക്കിയില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പൊണ്ണത്തടിയുടെ പ്രധാന കാരണം മോശം ഡയറ്റ്...

ബാത്ത്‌റൂമിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്

മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉപയോഗത്തിന്റെ ദൈർഘ്യവും കൂടുകയാണ്. ഒപ്പം പലരിലും കണ്ടുവരുന്ന ഒരു സഭാവമാണ് മൊബൈൽ ഫോണുമായി ബാത്ത്‌റൂമിലേക്ക് പോകുക എന്നത്. എന്നാൽ, ബാത്ത്‌റൂമിലേക്ക് മൊബൈൽ ഫോൺ...

വ്യായാമം ചെയ്തിട്ടും എന്തുകൊണ്ട് തൂക്കം കുറയുന്നില്ല? നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ

ദിവസേന അരമണിക്കൂറും ഒരു മണിക്കൂറും കഷ്ടപ്പെട്ട് വ്യായാമം ചെയ്തിട്ടും തൂക്കം കുറയുന്നില്ലെന്ന പരാതി പറയുന്നവർ ധാരാളമാണ്. എന്നാൽ, എന്താണ് ഇതിന്റെ കാരണം.? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉത്തരം വളരെ...

ഹെയര്‍ഡൈ കാന്‍സറിന് കാരണമായേക്കാമെന്നു പഠനം; മുടി നരച്ചെന്നു കരുതി കറുപ്പിക്കാന്‍ പോയാല്‍ പ്രത്യാഘാതം ഗുരുതരമാകാം; മുടികൊഴിച്ചിലിനും അലര്‍ജിക്കും കാരണം

യൗവനം കഴിയും മുമ്പേ മുടി നരയ്ക്കുന്നതില്‍ യാതൊരു അദ്ഭുതവുമില്ല. മുടി നരച്ച് യൗവനം പിന്നിടുന്നവരെ പ്രത്യേകിച്ച് സമ്മര്‍ദമുള്ള ജോലികള്‍ ചെയ്യുന്നവരിലാണ് കാണാന്‍ കഴിയുക. എന്നുവച്ച് മുടി കറുപ്പിച്ച്...

Page 33 of 36 1 32 33 34 36

Latest Updates

Don't Miss