Health – Page 38 – Kairali News | Kairali News Live

Health

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Heart-Monitor-Filled-100.png

ആരോഗ്യത്തോടെയിരിക്കാന്‍ ചായ കുടിക്കൂ; ചായയുടെ ഏഴു വൈവിധ്യങ്ങളെ കുറിച്ച് അറിയാം

ചായ കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലര്‍ക്കും ദിവസത്തില്‍ കൃത്യമായ ഇടവേളകളില്‍ ചായ ലഭിച്ചില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയുമാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ചായ കുടിക്കുന്ന ശീലമുള്ളവരാണ് പലരും....

എയ്ഡ്‌സിനെ നേരത്തെ തിരിച്ചറിയാം; വേഗത്തില്‍ അകറ്റാം; എയ്ഡ്‌സിന്റെ അടയാളങ്ങളും ലക്ഷണങ്ങളും

അതിഭീതതമാം വിധം ലോകത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന എയ്ഡ്‌സ് എന്ന വിപത്തിനെ തിരിച്ചറിയുക അത്ര എളുപ്പമല്ല. എന്നാല്‍, നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗത്തെ ചെറുക്കാന്‍ സാധിക്കും.

അവധിക്കാലത്തു വരുന്ന ഭര്‍ത്താക്കന്‍മാര്‍ക്കു വീട്ടില്‍ കയറാന്‍ എച്ച്‌ഐവി ടെസ്റ്റ് പാസാകണം; ഉത്തര്‍പ്രദേശിലെ ഉദയ്‌സാര ഗ്രാമത്തിലെ ഭാര്യമാരുടെ വ്യവസ്ഥയിങ്ങനെ

പത്തുവര്‍ഷത്തിനിടെ ഗ്രാമത്തില്‍ നാല്‍പത്തിനാലു പേര്‍ എയ്ഡ്‌സ് ബാധിച്ചു മരിച്ചു എന്നാണു കണക്ക്. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ കര്‍ശനമായ വ്യവസ്ഥ വച്ചത്.

സഹോദരന്‍ കരള്‍ പകുത്തു നല്‍കി യുവതിക്ക് പുതുജന്‍മം നല്‍കി; ആശുപത്രിച്ചെലവുകള്‍ക്കു പണം നല്‍കാനാവാതെ കുടുംബം സുമനസുകളുടെ സഹായം തേടുന്നു

സഹോദരന്റെ കരള്‍ പകുത്തിനല്‍കി ഇരുപത്തെട്ടുകാരിയായ ഹഫ്‌സയ്ക്കു പുതുജന്‍മം ലഭിച്ചെങ്കിലും ചികിത്സയ്ക്കുള്ള ചെലവിനുള്ള പണം നല്‍കാനാവാതെ ബന്ധുക്കള്‍ ബുദ്ധിമുട്ടില്‍.

അമിതവണ്ണവും രാത്രി വൈകിയുള്ള ജോലിയും; സ്തനാര്‍ബുദത്തിന്റെ കാരണങ്ങള്‍ ഇവയൊക്കെ

അടുത്തിടെയായി സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയും ചെയ്യുന്നു. അതേസമയം, ഗര്‍ഭാശയ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുമുണ്ട്.

ഓറഞ്ച്, തണ്ണിമത്തന്‍, ചോക്ലേറ്റ്, ചായ; ആര്‍ത്തവ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ആര്‍ത്തവകാലത്തെ ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതിയാകും. ഇത് മാനസികവും ശാരീരികവുമായ സുഖം നല്‍കുകയും ചെയ്യും.

പഞ്ചസാര അത്ര നന്നല്ല; മധുരം കുറച്ചാല്‍ ദീര്‍ഘായുസ്സും ആരോഗ്യവും

പ്രഭാത ഭക്ഷണത്തിലൂടെയും വൈകുന്നേരത്തെ സ്‌നാക്ക്‌സുകളിലുമായി എത്രത്തോളം ഫ്രീ ഷുഗര്‍ നിങ്ങളുടെ ഉള്ളില്‍ ചെല്ലുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? പലരും അതേക്കുറിച്ച് ബോധവാന്‍മാരല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉറങ്ങുമ്പോള്‍ ഏതുവശം ചരിഞ്ഞു കിടക്കണം? ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് പലകാര്യങ്ങള്‍ക്കും ഉത്തമമെന്ന് വിദഗ്ധര്‍

ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ അടക്കം പറയുന്നത് ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് ഉചിതമെന്നാണ്.

ദിവസേന 60 ഗ്രാം നട്‌സ് കഴിക്കുന്നത് നല്ലതാണ്.; എന്താണ് കാരണമെന്ന് നിങ്ങള്‍ക്കറിയാമോ?

ഏതൊരു നല്ല ന്യൂട്രീഷ്യനിസ്റ്റും നിങ്ങളോട് നട്‌സ് കഴിക്കാന്‍ നിര്‍ദേശിക്കും. കാരണം എന്താണ്. നട്‌സ് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും.

ഗര്‍ഭിണിയാണെന്ന് തെളിഞ്ഞ് ഒരു മണിക്കൂറിനകം 47 കാരിക്ക് സുഖപ്രസവം; ആശുപത്രിയിലെത്തിയത് വയറു വേദനയ്ക്കും വയറിലെ അനിയന്ത്രിത വളര്‍ച്ചയ്ക്കും ചികിത്സ തേടി

വയര്‍ അനിയന്ത്രിതമായി വളരുന്നത് കണ്ട് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ 47 കാരി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ച് ഒരു മണിക്കൂറിനകം പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി.

രാജ്യത്ത് ഗര്‍ഭനിരോധന ഉറ ക്ഷാമം രൂക്ഷം; എയ്ഡ്‌സ് പ്രതിരോധം പ്രതിസന്ധിയില്‍; വിനയായത് ഫണ്ട് വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി

ഗര്‍ഭനിരോധന ഉറ ക്ഷാമം രൂക്ഷമായതോടെ ദില്ലി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളിലെ ഉള്‍പ്പടെ പ്രതിരോധ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി

ചുംബനം എങ്ങനെ ആനന്ദകരമാകുന്നു; ഹസ്തദാനമാണ് ചുംബനത്തേക്കാള്‍ രോഗകാരിയാവുക; ശരീരശാസ്ത്രജ്ഞര്‍ പറയുന്നതു കേള്‍ക്കാം

ചുംബനങ്ങള്‍ക്കെല്ലാം പിന്നില്‍ വലിയ ഹോര്‍മോണ്‍ പ്രവര്‍ത്തനമുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം

25 വയസുകഴിഞ്ഞാല്‍ സ്‌ട്രോക്കിന് സാധ്യത; ലക്ഷണങ്ങള്‍ കണ്ടാല്‍ നാലു മണിക്കൂര്‍ സമയം കിട്ടും; വില്ലന്‍ കൊളസ്‌ട്രോളും പുകവലിയും മദ്യവും

നേരത്തേ ഹൃദയാഘാതത്തെ മാത്രം പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്.

പ്രമേഹരോഗികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; പാര്‍ശ്വഫലങ്ങളില്ലാത്ത ഗുളിക വരുന്നു; വില അഞ്ചു രൂപ മാത്രം

അഞ്ചു രൂപ മാത്രം വിലയുള്ള ഗുളികകൊണ്ട് പ്രമേഹം ചികിത്സിക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ലഖ്‌നൗവിലെ ദേശീയ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

നെഞ്ചുവേദനയും ക്ഷീണവും മൂത്രതടസവും നിസാരമായി കാണരുതേ… പുരുഷന്‍മാര്‍ സ്ഥിരമായി അവഗണിക്കുന്ന ആറു ഗുരുതര രോഗലക്ഷണങ്ങള്‍

ല ലക്ഷണങ്ങളെയും നിസാരമായി കാണുന്നതു വഴി നേരത്തെയുള്ള ചികിത്സയ്ക്കുള്ള വഴിയടയുകയാണ് ചെയ്യുന്നത്

കാന്‍സര്‍ മരുന്നു ഫലിച്ചത് പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍; ലുക്കീമിയ രോഗികളുടെ മരുന്നുപയോഗിച്ചവര്‍ നടക്കാനും സംസാരിക്കാനും തുടങ്ങി

രക്താര്‍ബുദത്തിന് നല്‍കുന്ന മരുന്നിന്റെ ഫലം കണ്ടതു പാര്‍ക്കിന്‍സണ്‍ രോഗം മൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെയായവരില്‍

അവയവദാന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു; പന്നികളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വച്ചുപിടിപ്പിക്കാമെന്ന് കണ്ടെത്തല്‍

അവയവദാനത്തിനും അവയവങ്ങള്‍ സ്വീകരിക്കുന്നതിനും സംവിധാനങ്ങള്‍ ഏറിയതോടെ ജീവന്‍രക്ഷാ രംഗത്ത് ആരോഗ്യമേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അതിലേക്കു പ്രതീക്ഷ പകരുകയാണ് അമേരിക്കയില്‍നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.

കുഞ്ഞിനു നല്‍കാന്‍ ഓണ്‍ലൈന്‍ മുലപ്പാല്‍; ലഭിച്ചതില്‍ പകുതിയിലും മാരകമായ ബാക്ടീരിയ

ആറുമാസം പ്രായമായ കുഞ്ഞിനു നല്‍കാന്‍ പിതാവ് ഓണ്‍ലൈനില്‍ വാങ്ങിയ മുലപ്പാലില്‍ പകുതിയും ബാക്ടീരിയ അടങ്ങിയവ. ആകെ വാങ്ങിയ 12 എണ്ണം കോവന്‍ട്രി സര്‍വകലാശാലയിലെ വിദഗ്ധര്‍ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ...

അകാലവാര്‍ധക്യം തടയാന്‍, ദന്തസംരക്ഷണത്തിന്, ചര്‍മം തിളങ്ങാന്‍… കുടിക്കൂ ഗ്രീന്‍ ടീ

ഗ്രീന്‍ ടീയുടെ സവിശേഷതകള്‍ ലോകം മുഴുവന്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. ആരോഗ്യത്തൊടൊപ്പം സൗന്ദര്യം സംരക്ഷിക്കാനും അത്യുത്തമമാണ് ഗ്രീന്‍ ടീ. ചില സവിശേഷതകള്‍...

ഉറക്കത്തില്‍ ഞെട്ടുന്നത് എന്തുകൊണ്ട്?

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ പെട്ടെന്ന് ഞെട്ടുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വല്ലാതെ സമ്മര്‍ദ്ദം അനുഭവിച്ചോ അമിതമായി ക്ഷീണിച്ചോ ഉറങ്ങാന്‍ കിടക്കുകയോ, അല്ലെങ്കില്‍ ക്രമം...

ഹൃദയം പണിതരുന്നത് നേരത്തെ തിരിച്ചറിയാന്‍ ചില സൂചനകള്‍

പ്രായമാകുമ്പോഴാണ് മറ്റു പല രോഗങ്ങളും ആളുകളെ തേടി എത്തുന്നതെങ്കില്‍ ഹൃദ്രോഗം അങ്ങനെയല്ല. പലര്‍ക്കും യൗവന ദശയില്‍ തന്നെ ഹൃദ്രോഗം പിടിപെടാറുണ്ട്.

കുട്ടികള്‍ രാത്രി ഉറക്കത്തില്‍ ഞെട്ടുന്നുണ്ടോ? മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം

കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ സൂചനയായി വേണം അടിക്കടിയുള്ള ഈ ഉറക്കം ഞെട്ടലിനെ കാണാനെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.

ഉറക്കം കുറവുള്ളയാളാണോ? ഹൃദയം നിങ്ങള്‍ക്ക് പണിതരും; ഹൃദ്രോഗമുള്ള യുവാക്കളില്‍ 90 ശതമാനവും ഉറക്ക പ്രശ്‌നമുള്ളവരെന്ന് പഠനം

ഇന്ന് ഹൃദയാഘാതത്തിനിരയാകുന്ന 90 ശതമാനം യുവാക്കളും ഉറക്കത്തിന്റെ പ്രശ്‌നം അനുഭവിക്കുന്നവരാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഉറക്കം കുറവുള്ളവരോ അല്ലെങ്കില്‍ നേരാംവണ്ണം ഉറങ്ങാത്തവരോ ആണെന്നാണ് പഠനം.

അസിഡിറ്റിയാണെന്നു പറഞ്ഞു നെഞ്ചുവേദനയെ തള്ളിക്കളഞ്ഞാല്‍ പണി വാങ്ങും; മൂന്നു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ജീവന്‍ രക്ഷിക്കാം

നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും.

സൗന്ദര്യം കൂട്ടാനും ഭക്ഷണത്തിന് രുചി പകരാനും മാത്രമല്ല; കുങ്കുമപ്പൂവിന്റെ ആരോഗ്യപരമായ പ്രത്യേകതകള്‍ എത്ര പേര്‍ക്ക് അറിയാം

കുങ്കുമപ്പൂവിന്റെ പ്രഥമവും പരമപ്രധാനവുമായ ഉപയോഗം അത് വിഷാദരോഗത്തോട് പടപൊരുതുന്നു എന്നതാണ്. വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് ആയി കുങ്കുമപ്പൂവ് ഉപയോഗിക്കാം എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

കരള്‍ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നിങ്ങള്‍ക്കറിയുമോ, സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് പറയുന്ന ഫെയര്‍നെസ് ക്രീമുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്

ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിംഗുകളും നിങ്ങളുടെ തൊലിക്ക് ഹാനികരമാണെന്ന വസ്തുത അറിയാമോ.?

രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മലിനീകരണം… ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളികള്‍

ഉയര്‍ന്ന രക്തസമ്മര്‍ദവും പുകവലിയും മലിനീകരണവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ കവര്‍ന്നെടുക്കുന്നതെന്ന് പുതിയ പഠനം.

എയ്ഡ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം

രോഗബാധിതരുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വൈറസിനെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? തൊലി കളയാതെ ആപ്പിള്‍ കഴിക്കൂ… ചെറുപ്പമാകും

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെറുതെ ആപ്പിള്‍ കഴിച്ചാല്‍ പോരാ, തൊലി ചെത്തിക്കളയാതെ തന്നെ കഴിക്കണമെന്നാണ്.

കുട്ടികളുടെ ജലദോഷത്തിന് വീട്ടില്‍തന്നെ ഒരു പ്രതിവിധി; പാലും മഞ്ഞളുമുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്നു റെഡി

കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിനും പനിക്കുമൊക്കെ വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് ഏറെ ഗുണകരമാണെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

പുരുഷന്മാര്‍ ബലഹീനര്‍; രാജ്യത്തെ 80 ശതമാനം പുരുഷന്മാരും അസ്ഥിക്ഷതമുള്ളവര്‍ എന്ന് കണ്ടെത്തല്‍

ബലക്കുറവില്‍ സ്ത്രീകളാണ് മുന്നില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ എണ്‍പത് ശതമാനം പുരുഷന്മാരും ബലഹീനരെന്ന് കണ്ടെത്തല്‍.

ടിവി കാണല്‍, സൗഹൃദങ്ങളില്ലാതിരിക്കല്‍, അമിതഭക്ഷണം… നിങ്ങളെ ഹൃദ്രോഗിയാക്കുന്ന പത്തു ജീവിതരീതികള്‍

പുതിയകാലത്തെ സര്‍വസാധാരണമായ രോഗങ്ങളില്‍ പെടും ഹൃദയത്തിനുണ്ടാകുന്നവ. പലപ്പോഴും നമ്മുടെ ജീവിതരീതികളാണ് ഇത്തരം രോഗങ്ങളിലേക്കു നയിക്കുന്നത്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദയത്തെ സംരക്ഷിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

അര്‍ബുദത്തെ ചെറുക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍

ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം, പിരിമുറുക്കം, റേഡിയേഷന്‍ അണുപ്രസരണം, വൈറസുകള്‍, ഹോര്‍മോണുകള്‍...

വയറിലെ കാന്‍സര്‍ കണ്ടെത്താന്‍ പത്തു മാര്‍ഗങ്ങള്‍; നെഞ്ചെരിച്ചിലും ഛര്‍ദിയും പ്രധാന ലക്ഷണങ്ങള്‍

സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സറാണ് വയറിലുണ്ടാകുന്നത്.

മെര്‍സ് പടരുന്നു: ദക്ഷിണകൊറിയയില്‍ 16 മരണം; സൗദിയില്‍ അഞ്ചുപേര്‍ക്കു കൂടി രോഗബാധ

മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി രോഗബാധ സ്ഥിരീകരിച്ചു.

Page 38 of 39 1 37 38 39

Latest Updates

Don't Miss