Health
ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വാക്സിൻ നിർമ്മിക്കാൻ ശാസ്ത്രലോകം
കൊവിഡ് വാക്സിൻ വിതരണത്തിലൂടെ ലോകശ്രദ്ധ നേടിയ മോഡേണ ക്യാൻസറിനെതിരായ വാക്സിൻ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. 2030-നകം വാക്സിൻ പുറത്തിറക്കാൻ കഴിയുമെന്നാണ് ശാസ്ത്രസംഘത്തിന്റെ പ്രതീക്ഷ. മറ്റ് മാരക രോഗാവസ്ഥകൾക്കും വാക്സിനുകളിലൂടെ....
ദിവാസ്വപ്നം ഒരു ശീലമാകുമ്പോള്‍, അത് അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ കൊണ്ടുവരും. ചിലതരം ദിവാസ്വപ്നങ്ങള്‍ നമ്മളെ മികച്ച സംരംഭകരും നേതാക്കന്മാരും സൃഷ്ടാക്കളും ആകാന്‍....
വെക്കേഷന് സമയം ആരംഭിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ ട്രക്കിങ്ങിനൊക്കെയായി നിരവധി ആളുകളാണ് തയ്യാറെടുക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരുടെയും പ്രശ്നം പെട്ടന്ന് മലയും....
വേനല്‍ കാലം മുടിക്കും ചര്‍മ്മത്തിനും ഭീഷണിയാണ്. ആരോഗ്യം ഉള്ള മുടി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ശരിയായ സംരക്ഷണം ലഭിച്ചില്ല എങ്കില്‍....
അധികം കഷ്ടപ്പാടുകള്‍ ഒന്നുമില്ലാതെ വീടിന്റെ പുറകിലുള്ള കുറച്ച് സ്ഥലത്ത് കൃഷി ചെയ്യാവുന്ന ഒന്നാണ് വാഴ കൃഷി. അധിക സമയ നഷ്ടമോ....
പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് നമ്മുടെ തലച്ചോറിനെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം:- ഒരു വ്യക്തിക്ക് ഒരു പുതിയ വൈദഗ്ദ്ധ്യം പഠിക്കുന്നത്....
രുചിയില്‍ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മുന്നിലാണ് സപ്പോട്ട . എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്ക്കെല്ലാം സപ്പോട്ട നല്ലതാണെന്ന്....
ചൂടിനെ പ്രതിരോധിക്കാൻ ഒരു കിടിലൻ പച്ചമാങ്ങ ജ്യൂസ് ആയാലോ ? തയ്യാറാക്കുന്ന വിധം നാല് പച്ച മാങ്ങ എടുത്ത് തണ്ട്....
ചൂട് കാലത്തും ചൂട് ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍ ഇത്തരം ചൂടുകൂടിയ....
മനുഷ്യ ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയമാണ് കണ്ണ് . മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് കണ്ണിന്റെ സംരക്ഷണം. കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കാനും....
കടുത്ത വേനലിനെ തോല്‍പ്പിക്കാനുള്ള പരിശ്രമത്തിലാണെങ്കില്‍ ഉറപ്പായും തണ്ണിമത്തന്, മസ്ക്മെലണ്‍ പോലെയുള്ള പഴങ്ങൾ ബെസ്റ്റ് ആണ് കേട്ടോ. ചൂടിനെ ശമിപ്പിക്കാന്‍ മാത്രമല്ല....
ഉറക്കം ആരോഗ്യകരമായ ജീവിതരീതിയുടെ അടിസ്ഥാനമാണ്. നല്ല ഉറക്കമാണ് നല്ല ആരോഗ്യവാനായി മനുഷ്യനെ നിലനിർത്തുന്നത് . ഉറക്കക്കുറവാകട്ടെ തലവേദന മുതൽ ഹൃദ്രോഗം....
ഇന്ന് അന്താരാഷ്ട്ര ഉറക്ക ദിനം. ഉറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല.. അല്ലേ? എന്നാൽ നമ്മൾ പ്രതീക്ഷിക്കുന്ന സമയത്ത് നമുക്ക് ഉറങ്ങാൻ സാധിക്കണം....
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (KASP ) 100 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ....
ഭക്ഷണങ്ങളിലും മറ്റും ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സോഡിയം ഉപഭോഗം അനിയന്ത്രിതമായി വർദ്ധിക്കുന്നത് ഉടനെയുള്ള മരണത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുകൾ. രോഗത്തിന്റെയും....
ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ വായു മലിനീകരണം വളരെ വേഗത്തില്‍ അസ്ഥിക്ഷയം സംഭവിക്കാൻ കാരണമാകുന്നെന്ന് റിപ്പോർട്ടുകൾ. അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍....
ശരീരത്തിന് ചൂട് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ശരീരതാപനില ക്രമാതീതമായി ഉയരുകയും വിയർക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ഹീറ്റ്സ്ട്രോക്ക്....
ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ ? 1. ബീറ്റ്റൂട്ട് ജൂസ് ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം,....
വേനൽ ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക ഡയറ്റ് പ്ലാൻ ആയാലോ ? എണ്ണയില്‍ വറുത്ത പലഹാരങ്ങളും എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കണം.....
നമ്മളില്‍ പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വായ നാറ്റം. എന്നാല്‍ ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ചാല്‍ വായ നാറ്റം അനായാസം....
തടി കുറയ്ക്കാൻ പാടുപെടുന്നവർ ധാരാളമുണ്ട്, അല്ലെ? കൃത്യമായ വ്യായാമങ്ങളിലേർപ്പെട്ടും ഭക്ഷണം ക്രമീകരിച്ചും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുണ്ട്. അതേസമയം, തടി കൂടുന്നു....
പുനരുപയോഗിക്കാവുന്ന കുപ്പികളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകള്‍ ഉണ്ടായിരിക്കുമെവന്ന് പുതിയ പഠനം കണ്ടെത്തി. യുഎസ് ആസ്ഥാനമായ വാട്ടര്ഫില്റ്റര്ഗുരു ഡോട്ട്....