Health

മികച്ച ആരോഗ്യത്തിന് കുടിക്കൂ തുളസി ചായ

നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി.ദിവസവും ​തുളസി ചായ കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. വിറ്റാമിൻ എ, സി, കാൽസ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും തുളസിയിൽ....

ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിപക്ഷം പേരിലും മണവും രുചിയും നഷ്ടപ്പെടുന്നതായി കാണുന്നില്ല

ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണം. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിപക്ഷം പേരിലും മണവും....

പാവക്ക നീര്‌ നാരങ്ങനീരുമായി ചേര്‍ത്ത്‌ വെറും വയറ്റില്‍ ആറ്‌ മാസം:ഫലം കണ്ട് നിങ്ങൾ ഞെട്ടും

പാവക്ക നീര്‌ നാരങ്ങനീരുമായി ചേര്‍ത്ത്‌ വെറും വയറ്റില്‍ ആറ്‌ മാസം ടൈപ്പ്‌ 2 പ്രമേഹത്തെ മറികടക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ്‌....

പുതിന നിസ്സാരക്കാരനല്ല; ഗുണങ്ങൾ ഏറെ….

ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ കൂടുതലായി ഉപയോഗിക്കുന്നത്‌ കറ്റാര്‍വാഴയും പുതിനയും ആണ്‌. ഇതിൽ തന്നെ പുതിനയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് നോക്കാം.....

പാലിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ; എന്നാൽ സൂക്ഷിച്ചോ അപകടം അരികെ

നിങ്ങളുടെ ശരീരം എന്നു പറയുന്നത് നിങ്ങളുടെ ഭക്ഷണം അനുസരിച്ചിരിക്കും. എത്രത്തോളം പോഷകസമ്പുഷ്ടമായ ആഹാരം നിങ്ങള്‍ ദിനവും കൃത്യമായ രീതിയില്‍ നിങ്ങള്‍....

തൊണ്ടവേദനയും ജലദോഷവുമുണ്ടാകുമെന്നതിനാൽ ആവിപിടിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നത് നല്ലതാണ്:ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നവരോട് ഡോ എസ് എസ് സന്തോഷ്‌കുമാർ

ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നത്ര ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സാധാരണ ജലദോഷപ്പനിയെന്നപോലെ പുറത്തിറങ്ങി നടക്കരുതെന്നർഥം.തൊണ്ടവേദനയും ജലദോഷവുമുണ്ടാകുമെന്നതിനാൽ ആവിപിടിക്കുന്നതിനുള്ള....

ചർമ സംരക്ഷണത്തിന് ‘ജീരകം’ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…

ഉദരസംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും നമ്മള്‍ ജീരകത്തെ ആശ്രയിക്കാറുണ്ട്. പണ്ടുകാലം മുതല്‍ ജീരകത്തിന്റെ മേന്മയെക്കുറിച്ച്‌ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദഹനപ്രശ്നങ്ങള്‍ക്കോ, വയറുവേദനയ്ക്കോ....

വീട്ടിലിരുന്ന് തന്നെ നീക്കം ചെയ്യാം ചര്‍മ്മത്തിലെ കറുത്തപാടുകളും അരിമ്പാറയും

പലരുടെയും ശരീരത്തില്‍ മറുകല്ലാതെ കറുത്ത പാടുകളും അരിമ്പാറകളും ഉണ്ടാകുന്നു. കാലങ്ങളായിട്ടും അത് മാറാതെ അങ്ങനെ കിടക്കും. അരിമ്പാറകള്‍ മാറില്ലെന്ന് കരുതി....

കേക്ക് പ്രേമികളാണോ? അപകടം അരികെ…

അമിതമായി കേക്ക് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. മാത്രമല്ല ചില രോഗങ്ങളുള്ളവർക്ക് രോഗനിയന്ത്രണം സാധിക്കാതെ വരുകയും ചെയ്യുന്നു. കേക്ക് കഴിക്കുമ്പോൾ....

കുഞ്ഞുങ്ങൾക്ക് ശർക്കര നൽകാറുണ്ടോ? എന്നാൽ ഇത് കൂടി അറിയൂ …

കുഞ്ഞുങ്ങള്‍ക്ക് പഞ്ചസാരയേക്കാള്‍ ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കര ആഹാരത്തിലുള്‍പ്പെടുത്തുന്നത് കുട്ടികളുടെ അസ്ഥികള്‍ക്ക് ബലം ലഭിക്കാന്‍ സഹായിക്കും. ശര്‍ക്കര....

ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ… ഗുണം അനുഭവിച്ചറിയൂ

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല, അല്ലേ? കുട്ടികൾ മാത്രമല്ല മുതിർന്നവരും ചോക്ലേറ്റ് ഇഷ്ടപ്പെടുന്നുണ്ട്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ....

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ലിപ്‌സിറ്റിക് ഉപയോഗിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ

ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ നാം ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ എക്‌സ്പയറി ഡേറ്റ് ആണ്. ഏതൊരു സാധനത്തിനും എക്‌സ്പയറി ഡേറ്റ് ഉണ്ടാകും.....

ചർമസംര​ക്ഷണത്തിന് ഓറഞ്ച് തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ

ചർമസംര​ക്ഷണത്തിന് പല പല വഴികൾ പരീക്ഷിക്കാറുള്ളവരാണ് നാം. അതിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കളാകും കൂടുതലും ഉപയോ​ഗിക്കുന്നത്. എന്നാൽ ഇനി മുതൽ....

ഉലുവ ചായ കുടിച്ചാൽ പലതുണ്ട് കാര്യം

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഉലുവ. നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്ന്. കറികൾക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉലുവ ഉപയോഗിക്കാറുണ്ട്. ഹൃദയാരോഗ്യത്തിന്....

ഒമൈക്രോൺ; ചെറുത്തുനിർത്താൻ ബൂസ്റ്റർ ഡോസിന് സാധിക്കില്ല, ഡോ. ജയപ്രകാശ് മൂളി

കൊവിഡ്-19 വകഭേ​ദമായ ഒമൈക്രോൺ വകഭേദം എല്ലാവരേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സാംക്രമിക രോഗവിദഗ്ധൻ ജയപ്രകാശ് മൂളി. ഒമൈക്രോൺ വകഭേദത്തെ ചെറുത്തുനിർത്താൻ....

ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങളും അവ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നും നോക്കാം…ഡോ. അരുണ്‍ ഉമ്മന്‍ പറയുന്നു

ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങളും അവ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നും നോക്കാം…ഡോ. അരുണ്‍ ഉമ്മന്‍ പറയുന്നു 1. സ്‌ട്രോക്ക് (മസ്തിഷ്‌കാഘാതം)....

വലുപ്പത്തിലല്ല കാര്യം; ഇത്തിരി കുഞ്ഞൻ കടുകിന്റെ ഗുണങ്ങളറിയാം

വലുപ്പത്തിൽ കുഞ്ഞനെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് കടുക്. ഒരു പ്രത്യേക തരം രുചി കിട്ടുന്നതിനായി മിക്ക കറികൾക്കും നമ്മൾ കടുക്....

ഒമൈക്രോൺ: പ്രതിരോധശേഷി കൂട്ടാൻ 8 കാര്യങ്ങൾ

കൊവിഡും ഒമൈക്രോണും ലോകമൊട്ടാകെയുള്ള ജനങ്ങളെ വേട്ടയാടുകയാണ്. ഒമൈക്രോൺ വകഭേദം മൂലമുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോൾ നമ്മുടെ രാജ്യം മൂന്നാം....

ഭംഗിയുള്ള ചുണ്ടുകൾക്ക് ഇത് മാത്രം ചെയ്താ മതീട്ടോ……..

മുഖസൗന്ദര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ചുണ്ടുകള്‍. ചുണ്ടുകളുടെ സംരക്ഷണത്തില്‍ എറ്റവും പ്രധാനം അവയുടെ മൃദുത്വവും നിറവുമാണ്. അതില്‍....

വെറും വയറ്റിൽ ഇതൊന്നു ശീലമാക്കൂ…. കുടവയര്‍ കുറയും

വയറു കുറയ്ക്കാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ? വെറും വയറ്റിൽ ഇതൊന്നു ശീലമാക്കൂ. നിങ്ങളുടെ വയര്‍ തീർച്ചയായും കുറഞ്ഞു കിട്ടും.അത് മാത്രം....

ആരോഗ്യമുള്ളവരാണോ…..? നഖം പറയും നിങ്ങളുടെ ആരോഗ്യം

നഖങ്ങൾ നിങ്ങളുടെ ആരോഗ്യം എങ്ങനെയെന്ന് പറയും. എന്താ, കേട്ടിട്ട് വിശ്വാസമാകുന്നില്ലേ? എന്നാൽ സംഗതി സത്യമാണ്. ചിലപ്പോൾ നിങ്ങളുടെ ചർമ്മത്തിന്റെ നിറം,....

വണ്ണം കുറയ്ക്കണോ……ഇതു മാത്രം ചെയ്താ മതി

വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടന്നും ഹെവി ഡയറ്റ് എടുത്തും ജീവിതം തള്ളി നീക്കുന്നവരാണ് പലരും. വണ്ണം കുറയ്ക്കാന്‍ നിരവധി ഡയറ്റ്....

Page 62 of 113 1 59 60 61 62 63 64 65 113