തൃശൂരില്‍ ഉഷ്ണ തരംഗ സാധ്യത; മുന്നറിയിപ്പ്

തൃശൂര്‍ ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത ഇന്നും തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും ജില്ലയില്‍ വലിയ ചൂടാണ് അനുഭവപ്പട്ടത്. ഉയര്‍ന്ന താപനില 38ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കഴിഞ്ഞ രാത്രിയില്‍ കൊടുങ്ങല്ലൂര്‍, കയ്പമംഗലം മേഖലകളില്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറിയിരുന്നു.

ALSO READ: കര്‍ണാടകയില്‍ ബിജെപിക്ക് ആശങ്ക; സ്ത്രീ വോട്ടര്‍മാര്‍ തിരിയുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News