വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്

Wayanad landslide

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. ഉരുൾപൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴയാണ്, ഒപ്പം പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി.

Also Read; ഇത് വ്യക്തിഹത്യ, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്നപുസ്തകം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെബി ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്

2018 മുതൽ അപകടമേഖയിൽ ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നതായി കണ്ടെത്തി. ഇക്കാലയളവിൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുകളുണ്ടായിട്ടുണ്ട്. ചൂരൽമല, മുണ്ടൈക്ക ഉരുൾപൊട്ടലിൽ ഏഴ് കിലോമീറ്റർ ദുരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. കൂറ്റൻ പാറകഷങ്ങളും മണ്ണും ചെളിയും ദ്രുതവേഗം ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലാണ്.

Also Read; ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് തലച്ചോറ് പുറത്ത് വന്നു, മൂക്കിന്റെ പാലം തകർന്നു, നായയോട് ക്രൂരത; അന്വേഷണം ആരംഭിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News