
മലയോര മേഖലയിൽ മഴ കനത്തതോടെ പെരുമ്പാമ്പുകൾ ജനവാസ മേഖലയിലേക്കിറങ്ങി. വിതുര മേമല റോഡിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാർ ഉടൻ തന്നെ വനo വകുപ്പിനെ വിവരം അറിയിച്ചു. 12 അടി നീളവും 25 കിലോ ഭാരവുമുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ ആർ ടി അംഗവുമായ റോഷ്നി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പിന്നാലെ പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു. കഴിഞ്ഞ ദിവസവും വിതുര മാങ്കാലയിൽ നിന്ന് 50 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും. നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

