‘ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ ശ്രമങ്ങൾക്ക് അഭിനന്ദനം…’; കേരളം സർക്കാരിന് അഭിനന്ദനമറിയിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

AIDWA

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിട്ടതിനെ അഭിനന്ദിച്ചു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡങ്ങൾ പഠിക്കാൻ ആദ്യമയാണ് ഒരു സർക്കാർ സമതി രൂപീകരിക്കുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ എല്ലായിടത്തും ഇരകൾ ആക്കപ്പെടുന്നു. ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് നീതി ലഭിക്കാൻ ഇത്തരം ഇടപെടൽ നടത്തുന്നത് കേരളത്തിൽ മാത്രം.

Also Read; കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾ ഗൗരവമേറിയതെന്ന് ഡിവൈഎഫ്ഐ

മറ്റു സർക്കാറുകൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നില്ല. ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ ശ്രമങ്ങൾക്ക് അഭിനന്ദനം. നീതിക്കായി രംഗത്തിറങ്ങുന്ന സ്ത്രീകൾക്ക് നിയമസഹായം ഉൾപ്പെടെ നൽകും. ലിംഗ സമത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടി നിൽക്കാതെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. മലയാള സിനിമയെ ശുദ്ധീകരിക്കാനുള്ള നീക്കത്തിന്റെ തുടക്കമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ.

Also Read; ‘നമുക്കൊരുമിച്ച് പുതു വിപ്ലവം സൃഷ്ടിക്കാം…’; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്ബുക്ക് പ്രതികരണവുമായി ഡബ്ല്യുസിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News