പെരുമ്പാവൂരില്‍ 110 ഗ്രാം ഹെറോയിന്‍ പിടികൂടി; നാല് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

perumbavoor-heroin-seize

പെരുമ്പാവൂരില്‍ 110 ഗ്രാം ഹെറോയിന്‍ പിടികൂടി. നാല് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റിലായി. ആസാം സ്വദേശികളായ ഷുക്കൂര്‍അലി, സബീര്‍ ഹുസൈന്‍, റെമീസ് രാജ, സദ്ദാം ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.

Read Also: കഞ്ചാവ് കേസിൽ സമീർ താഹിറിന് എക്സൈസ് നോട്ടീസ് ; ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും വീണ്ടും ചോദ്യം ചെയ്യും

ആലുവയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് ലഹരിമരുന്ന് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Read Also: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം തടവ് ശിക്ഷ

News Summary: 110 grams of heroin seized in Perumbavoor. Four out-of-state residents arrested. The arrested individuals are Shukkur Ali, Sabir Hussain, Ramiz Raja and Saddam Hussain, all natives of Assam. They were arrested while transporting drugs from Aluva to Perumbavoor in an auto.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News