”പിവി അന്‍വറിന്‍റെ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേകസംഘം രൂപീകരിച്ചിട്ടും അപാകത ആരോപിച്ചുള്ള ഹർജി അപക്വം”: ഹൈക്കോടതി

highcourt

പി.വി.അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ഹർജി അപക്വം എന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജി എന്നും വിമർശനം.ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേകസംഘം രൂപീകരിച്ചിരുന്നു. സംഘം അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് തന്നെ അപാകത ആരോപിച്ചുള്ള ഹർജി അപക്വമെന്ന് കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News