ഉഴവൂർ വിജയൻ്റെ കുടുംബത്തിന് ധനസഹായം നൽകിയ സംഭവം; മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉഴവൂർ വിജയൻ്റെ കുടുംബത്തിന് ധനസഹായം നൽകിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. അതോടൊപ്പം പത്രവാർത്തകൾ മാത്രം തെളിവായി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി . ധനസഹായം നൽകിയ നടപടി റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.

also read; തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ വയോധിക മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here