മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്: ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

HIGH COURT

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തെ തുടര്‍ന്ന് മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്കില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. റോഡില്‍ നടക്കുന്നത് അറ്റകുറ്റപ്പണിയല്ലന്നും കാര്യങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Also Read : വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതോടെ ഇറാന്‍ സാധാരണ നിലയിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി ഒഴിയുന്നു

ആവശ്യമായ മുന്നൊരുക്കങ്ങള്‍ NHAI നടത്തിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തെ തുടര്‍ന്ന് ഉണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രേഖാമൂലം നല്‍കാന്‍ ദേശീയപാത അതോരിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Also Read : ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് അടിയന്തരാവസ്ഥ: ഡോ. ജോൺ ബ്രിട്ടാസ് എം പി

News Summery | The High Court has said that the National Highway Authority was at fault for the traffic congestion on the Mannuthy-Edappally National Highway following the construction of the flyover.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News