സ്വപ്ന സുരേഷിന് തിരിച്ചടി; എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരായ അപകീർത്തി പരാമർശത്തിൽ പ്രതി സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി

എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരായ അപകീർത്തി പരാമർശത്തിൽ പ്രതി സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വിഷയത്തിൽ ഹൈക്കോടതി വിലയിരുത്തി. തനിക്ക് ഭീഷണി ഉള്ളതിനാൽ ചോദ്യം ചെയ്യലിനായി തളിപ്പറമ്പിൽ ഹാജാരാകാനാവില്ലെന്നായിരുന്നു സ്വപ്നയുടെ വാദം.

ALSO READ: ടാറ്റ പഞ്ച് ഇവി 2023 ഡിസംബർ 21-ന് ഇന്ത്യൻ വിപണിയിൽ എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News