സംസ്ഥാനത്ത് കൊടും ചൂടിന് ശമനമില്ല, ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് താപനില സാധരണയേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത. നോര്‍ത്ത് ഇന്ത്യയിലെ ഉഷ്ണ തരംഗ സമാന സാഹചര്യവും മോക്ക ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവും സംസ്ഥാനത്ത് ചൂട് കൂടാന്‍ കാരണമാണ്. അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാലും ചൂട് രൂക്ഷമായി അനുഭവപ്പെടും.

അതേസമയം ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News