ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡി ജി പിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

ALSO READ ;‘ഇന്ത്യൻ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകുന്ന ഗോത്ര സമൂഹം’, തല മണ്ണിൽ കുഴിച്ചിട്ട് ജീവിക്കുന്ന മുണ്ടപൊട്ട കേള

ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ജീവനക്കാര്‍ ചോദ്യപേപ്പര്‍ അടങ്ങിയ പാക്കറ്റ് പ്രിന്‍സിപ്പല്‍മാരേയാണ് ഏല്‍പ്പിക്കുക. ഈ സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് വളരെ ഗൗരവമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News