ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം സെല്‍ സ്‌കൂള്‍ ദിനാചരണ കലണ്ടര്‍ പുറത്തിറക്കി

സ്‌കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥി – വിദ്യാലയ – സാമൂഹിക പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുണമാകത്തക്ക രീതിയില്‍ ,ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ വിഭാഗം എന്‍.എസ്.എസ് സെല്‍ തയ്യാറാക്കിയ ദിനാചരണ കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി തിരുവനന്തപുരത്ത് പുറത്തിറക്കി.

Also Read: കെ.എസ്.യു നേതാവിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; പരാതി നല്‍കി കേരള സര്‍വകലാശാല

സ്റ്റേറ്റ് എന്‍.എസ്.എസ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍.എന്‍, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ ശ്രീധര്‍ ഗുരു, വി.എച്ച് എസ് ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധു ആര്‍ , പ്രൊജക്റ്റ് ഓഫീസര്‍ ഡോ. സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News