HIGHLIGHT OF THE DAY – Kairali News | Kairali News Live

HIGHLIGHT OF THE DAY

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Calendar-1-Filled-100.png

15 മാസത്തിനിടെ 7 സഖാക്കൾ; ഇനിയും നിർത്താറായില്ലേ ചോരക്കളി

15 മാസത്തിനിടെ 7 സഖാക്കൾ; ഇനിയും നിർത്താറായില്ലേ ചോരക്കളി

ഏറെ വേദനയോടെയാണ് മലയാളികൾ ഒന്നടങ്കം കഴിഞ്ഞ രാത്രിയിൽ കടന്നുപോയത്. രണ്ടു കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച സഖാവ് സന്ദീപിന്റെ കരങ്ങൾ ആർ എസ് എസ് പ്രവത്തകർ ഉന്മൂലനം ചെയ്തപ്പോൾ...

ഇത് അഭിമാനനിമിഷം; മലയോരമേഖലയിൽ ആദ്യ എയ്‌ഡഡ്‌ കോളേജ് ആരംഭിക്കുന്നു

ഇത് അഭിമാനനിമിഷം; മലയോരമേഖലയിൽ ആദ്യ എയ്‌ഡഡ്‌ കോളേജ് ആരംഭിക്കുന്നു

ഇടത് സർക്കാർ അധികാരത്തിലേറി ആദ്യം അനുവദിക്കുന്ന എയ്‌ഡഡ്‌ കോളേജ് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍. ഗോത്രവർഗ്ഗജനതയുടെ പഠനോന്നതി ലക്ഷ്യമിട്ടാണ് എയ്‌ഡഡ് മേഖലയിൽ ആദ്യമായാണ് ഒരു കോളേജ് അനുവദിക്കുന്നത്.2021-2022...

കേരളം വീണ്ടും നമ്പര്‍വണ്‍; ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്

കേരളം വീണ്ടും നമ്പര്‍വണ്‍; ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്

രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കാർഷിക നിർമാണ മേഖലകളിലെ വേതനങ്ങളിലും കേരളം മുന്നിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത...

ഇന്ന് ലോക എയ്ഡ്‌സ് ദിനം; ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’

ഇന്ന് ലോക എയ്ഡ്‌സ് ദിനം; ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’

2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു ; മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം

ഒമൈക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടത്തേണ്ട മുന്നൊരുക്കം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗം നിലവിലെ സാഹചര്യം വിലയിരുത്തും.വിദഗ്ധ സമിതിയുടെ ശുപാർശകളും...

ഇത് ഞങ്ങളുടെ വിജയം; അഖിലേന്ത്യാ കിസാന്‍ സഭ

ഒടുവിൽ മൂന്ന് കാർഷികനിയമങ്ങളും പിൻവലിച്ചു; കർഷകർ സമരം തുടരും

വിവാദമായ മൂന്ന് കാർഷികനിയമങ്ങളും പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇരു സഭകളിലും...

ചരിത്രത്തിലൊരിക്കലും പാർലമെൻറ് ഇത്തരമൊരു പരിശോധനയ്ക്ക് വിധേയമായിട്ടില്ല; ജോൺ ബ്രിട്ടാസ് എം പി

ചരിത്രത്തിലൊരിക്കലും പാർലമെൻറ് ഇത്തരമൊരു പരിശോധനയ്ക്ക് വിധേയമായിട്ടില്ല; ജോൺ ബ്രിട്ടാസ് എം പി

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ പാർലമെന്റ് കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച് ചേർത്ത യോഗത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എം...

മാസ്കാണ് വാക്സിൻ !ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞ ഡോ സൗമ്യ സ്വാമിനാഥന്‍ പറയുന്നു

മാസ്കാണ് വാക്സിൻ !ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞ ഡോ സൗമ്യ സ്വാമിനാഥന്‍ പറയുന്നു

ഒമിക്രോണിനെ കുറിച്ചുള്ള മുന്നറിപ്പ് ഇന്ത്യ ജാഗ്രതയോടെ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ. മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധാലുവാകണമെന്നും അതിന്റെ ആവശ്യകതയെയും അവര്‍ ഊന്നിപ്പറഞ്ഞു....

മഴ; ആലപ്പു‍ഴ ജില്ലയില്‍ ദുരന്ത പ്രതിരോധ നടപടികള്‍ ആരംഭിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശ്രീലങ്ക തീരത്ത് നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ പ്രഭാവത്തിലുമാണ് സംസ്ഥാനത്ത് മ‍ഴ ശക്തിപ്പെട്ടത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള...

ധനതത്വശാസ്ത്രത്തിൽ ബിരുദം; കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ; പിന്നീട് ഗാനരചയിതാവ്; ബിച്ചു തിരുമലയുടെ റോളുകൾ നിരവധി

ധനതത്വശാസ്ത്രത്തിൽ ബിരുദം; കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ; പിന്നീട് ഗാനരചയിതാവ്; ബിച്ചു തിരുമലയുടെ റോളുകൾ നിരവധി

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായർ ജനിച്ചത്. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ...

അമ്മ അനുപമയ്‌ക്കൊപ്പം കുഞ്ഞ്‌; സർക്കാർ നടത്തിയത്‌ അതിവേഗ ഇടപെടൽ

ദത്ത്‌ നടപടിയിൽ വീഴ്ചയില്ല; കൈരളി ന്യൂസ് എക്‌സ്ക്ലൂസീവ് 

കുഞ്ഞിനെ ദത്തു നൽകിയ കേസിൽ നിർണായക വിവരം കൈരളി ന്യൂസിന്. ദത്ത്‌ നടപടിയിൽ വീഴ്ചയില്ലെന്നും നടപടി നിയമപരമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത്‌. ടി വി അനുപമയുടെ റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ...

പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മ; കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 24 വയസ്സ്

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 27 വയസ്സ്

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 27 വയസ്സ്.യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. ഡിവൈഎഫ്ഐ നേതൃത്വത്തിൽ വിപുലമായ...

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ വാർത്ത; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ വാർത്ത; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി - അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. 2021...

ഇന്ധനവില വർധനവിനെതിരായ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുന്നു

ഇന്ധനവില വർധനവിനെതിരായ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുന്നു

ഇന്ധനവില വർധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധർണ തുടരുന്നു. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം. രാവിലെ 10 മണി മുതൽ...

കേരള പൊലീസിന് വീണ്ടും പൊൻ തിളക്കം; മികച്ച പൊലീസ് സേവനങ്ങൾക്ക് കേരളം മുന്നിൽ തന്നെ

കേരള പൊലീസിന് വീണ്ടും പൊൻ തിളക്കം; മികച്ച പൊലീസ് സേവനങ്ങൾക്ക് കേരളം മുന്നിൽ തന്നെ

പൊതുജനങ്ങൾക്ക് സംതൃപ്തകരമായ പൊലീസ് സേവനം നൽകുന്നതിൽ കേരള പൊലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ (IPF) പുറത്തിറക്കിയ...

ഇന്ന്‌ നവംബർ 21; ലോക ടെലിവിഷൻ ദിനം

ഇന്ന്‌ നവംബർ 21. ലോക ടെലിവിഷൻ ദിനം. ടെലിവിഷനിലൂടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങുമെന്ന് പ്രവചിച്ചത് ഇലക്ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകൻ മാർഷൽ മക്‌ലുഹനാണ്. ഇന്റർനെറ്റ് സാധ്യമാക്കിയ നവമാധ്യമങ്ങളുടെ...

ടീം പിണറായി 2.0; ആ രണ്ടാമൂഴത്തിന് ഇന്ന് അരവയസ്

ടീം പിണറായി 2.0; ആ രണ്ടാമൂഴത്തിന് ഇന്ന് അരവയസ്

ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചനേടിയ ഇടതുമുന്നണി സർക്കാർ അധികാരത്തില്‍ എത്തിയിട്ട് ഇന്ന് ആറുമാസം. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാനനാളുകളിലേതു പോലെ തന്നെ സമാനമായി പുതിയ സർക്കാരിന്‍റെയും ആദ്യ മുൻഗണന മഹാമാരിക്കാലത്തെ...

മന്‍ കി ബാത് കേള്‍ക്കാതെ ‘മൂഡ് ഓഫ് ദ നേഷന്‍’..!!

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം; 3 കാർഷിക നിയമങ്ങളും പിൻവലിച്ചു

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ്...

അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കും. പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. ബംഗാൾ...

വാഗ്ഭടാനന്ദന് സമാധി ദിനത്തില്‍ ആദരം; ഡോക്യുമെന്‍ററി പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ 3,4 ഷട്ടറുകളാണ് തുറന്നത്. 772 ഘനയടി...

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു ; ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധന

ലോകത്തെ വിറപ്പിച്ച കൊവിഡ് വൈറസിന് 2 വയസ്

ലോകത്തെ പിടിച്ച് വിറപ്പിച്ച കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം പിന്നിടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തിയത്. 2019 നവംബർ 17ന് ആയിരുന്നു....

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 41 വര്‍ഷം

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 41 വര്‍ഷം

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ഓര്‍മയായിട്ട് ഇന്നേക്ക് 41 വര്‍ഷങ്ങള്‍ തികയുന്നു. 1980 നവംബര്‍ 16നാണ് ആ മഹാ നടനെ മലയാള സിനിമയ്ക്ക് നഷ്ടമായത് കൃഷ്ണന്‍...

കുറുപ്പിന് രക്ഷപ്പെടാൻ ചില പൊലീസ് ഉദ്യോഗസ്ഥർ വഴിയൊരുക്കി; വെളിപ്പെടുത്തലുമായി പി എം ഹരിദാസ്‌, കൈരളിന്യൂസ് എക്സ്ക്ലൂസീവ്

കുറുപ്പിന് രക്ഷപ്പെടാൻ ചില പൊലീസ് ഉദ്യോഗസ്ഥർ വഴിയൊരുക്കി; വെളിപ്പെടുത്തലുമായി പി എം ഹരിദാസ്‌, കൈരളിന്യൂസ് എക്സ്ക്ലൂസീവ്

സുകുമാരകുറുപ്പിന് രക്ഷപ്പെടാൻ ചില പൊലീസ് ഉദ്യോഗസ്ഥർ വഴിയൊരുക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടെയും വെളിപ്പെടുത്തൽ. സുകുമാരകുറുപ്പ് ആലുവ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു എന്ന വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത

പുതിയ ന്യൂനമർദം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ...

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയില്‍ രാജ്യം

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയില്‍ രാജ്യം

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത്....

‘ഫ്രണ്ട്‌സ് ഇതാണ് ഞാൻ പറഞ്ഞ ക്ലൂക്ലൂസ് പൊടി’; ഈ ക്ലൂക്ലൂസ് പൊടി കാണാതിരുന്നാൽ നഷ്ടം നിങ്ങൾക്കുമാത്രം

‘ഫ്രണ്ട്‌സ് ഇതാണ് ഞാൻ പറഞ്ഞ ക്ലൂക്ലൂസ് പൊടി’; ഈ ക്ലൂക്ലൂസ് പൊടി കാണാതിരുന്നാൽ നഷ്ടം നിങ്ങൾക്കുമാത്രം

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കുട്ടി വ്ലോഗർമാർ സജീവമാണ്. ശങ്കരൻ ഉൾപ്പടെയുള്ള കുട്ടി വ്ലോഗർമാരെ ഏറെ സ്നേഹത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഗ്ലൂക്കോസ് പൊടി പരിചയപ്പെടുത്തിക്കൊണ്ട് ഒരു കൊച്ചുമിടുക്കന്‍...

കുട്ടികള്‍ക്കെതിരായ അക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍  വിചാരണ പൂര്‍ത്തിയാക്കണം – മുഖ്യമന്ത്രി

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും; മുഖ്യമന്ത്രി

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം. മുകേഷിന്റെസബ്മിഷന്  മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പൗരന്മാര്‍ക്ക് മൗലികമായ...

നാണമുണ്ടോ നിങ്ങള്‍ക്ക്? നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കുന്നോ: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രതിപക്ഷത്തോട് നീരസത്തോടെ മുഖ്യമന്ത്രി

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പുതുക്കും: മുഖ്യമന്ത്രി

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച...

67-ാം ജന്മദിന നിറവില്‍ ഉലക നായകൻ കമൽ ഹാസന്‍

67-ാം ജന്മദിന നിറവില്‍ ഉലക നായകൻ കമൽ ഹാസന്‍

ഇന്ത്യൻ സിനിമയുടെ വിസ്മയ താരം ഉലക നായകൻ കമൽ ഹാസന്റെ 67-ാം ജന്മദിനമാണിന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികൾ പ്ലാൻ ചെയ്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവും സിനിമാപ്രവർത്തകരുമെല്ലാം....

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രം; ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രം; ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രമെന്ന് ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡീസലിന് കുറച്ചത് മൂന്നിലൊന്നും മാത്രമെന്ന് മന്ത്രി പറഞ്ഞു. ക്രൂഡ് ഓയിലിന്...

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും

തമിഴ്നാട് മന്ത്രിതല സംഘം മുല്ലപ്പെരിയാറില്‍

തമിഴ്നാട് മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിക്കുന്നു. 5 മന്ത്രിമാരും തേനി ജില്ലയിൽ നിന്നുള്ള മൂന്ന് എം.എൽ.എമാരുമാണ് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ്റെ...

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം

ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടുറിസം മിഷന്‍ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍...

വിദ്യാർഥി സമരങ്ങളിലെ മുൻനിരപ്പോരാളി, വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റ്; സഖാവ് പി ബിജു ഓർമയായിട്ട് ഇന്നൊരു വർഷം

വിദ്യാർഥി സമരങ്ങളിലെ മുൻനിരപ്പോരാളി, വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റ്; സഖാവ് പി ബിജു ഓർമയായിട്ട് ഇന്നൊരു വർഷം

സിപിഐഎം നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജു വിടവാങ്ങിയിട്ട് ഇന്നൊരുവർഷം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ്...

മരുന്നിന് പകരം ജപിച്ചൂതിയ വെള്ളം നല്‍കി ; കുട്ടി മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍

മരുന്നിന് പകരം ജപിച്ചൂതിയ വെള്ളം നല്‍കി ; കുട്ടി മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍

കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് , കുട്ടിയുടെ...

വര്‍ഗ്ഗീയതയ്ക്ക് എതിരെ ഡി വൈ എഫ് ഐ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയം : ടി പത്മനാഭന്‍

വര്‍ഗ്ഗീയതയ്ക്ക് എതിരെ ഡി വൈ എഫ് ഐ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയം : ടി പത്മനാഭന്‍

  വര്‍ഗ്ഗീയതയ്ക്ക് എതിരെ ഡി വൈ എഫ് ഐ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സെക്കുലര്‍ യൂത്ത്...

ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍

ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍. വഴി തടയല്‍ സമരം മൂലം വൈറ്റില - ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ...

ഇന്ന് കേരളപ്പിറവി; ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒന്നിച്ചു നിൽക്കാം

ഇന്ന് കേരളപ്പിറവി; ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒന്നിച്ചു നിൽക്കാം

ഇന്ന് കേരളപ്പിറവി. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന സുദിനം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തു...

” ജാഗ്രത വേണം…. കരുതൽ വേണം…. കുട്ടികൾ മാസ്‌ക് ധരിക്കണം….”

” ജാഗ്രത വേണം…. കരുതൽ വേണം…. കുട്ടികൾ മാസ്‌ക് ധരിക്കണം….”

കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് നാളെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകൾ ദീർഘകാലത്തെ ഇടവേളക്ക് ശേഷം തുറക്കുകയാണ്. കഴിഞ്ഞ വിദ്യാഭ്യാസ വർഷം കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിഞ്ഞില്ല....

ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായെങ്കില്‍ പത്തുദിവസത്തിനകം പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു: ബിനീഷ് കോടിയേരി

ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായെങ്കില്‍ പത്തുദിവസത്തിനകം പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു: ബിനീഷ് കോടിയേരി

സത്യം ജയിക്കുമെന്ന് ഇ ഡി കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി. അനഭിമതരായവരെ ഏതു വിധമാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉദാഹരണമാണ് തന്റെ അറസ്റ്റെന്നും ഇ ഡി...

ശബരിമല; പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എ.വിജയരാഘവന്‍

‘ ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു, ഏകനായി തിരിച്ച് പോകുന്നു ‘ ; എ. വിജയരാഘവൻ

ഏകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി തന്നെ തിരിച്ചു പോകുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ ജനങ്ങൾക്കറിയാം. ഓഫീസിന്റെ...

മുല്ലപ്പെരിയാർ വിഷയം; ഉന്നതതലയോഗം ഇന്ന് വൈകിട്ട്, തമിഴ്നാട് പ്രതിനിധികളും പങ്കെടുക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. നാളെ രാവിലെ ഏഴ് മണിക്ക് സ്പിൽവെ ഷട്ടറുകൾ തുറക്കും. ജലവിഭവ വകുപ്പ് മന്ത്രി...

രാജ്യത്തെ ഞെട്ടിച്ച പെഗാസസിന്‍റെ നാള്‍വ‍ഴികള്‍ ഇതാ….

രാജ്യത്തെ ഞെട്ടിച്ച പെഗാസസിന്‍റെ നാള്‍വ‍ഴികള്‍ ഇതാ….

രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പെഗാസസ് വിഷയം പൊട്ടിപ്പുറപ്പെട്ടതും കത്തിപ്പടര്‍ന്നതും ഏറെ വേഗത്തിലായിരുന്നു. ഒരു സ്‌പൈവെയര്‍ ആയ പെഗാസസ് അപ്പിളിന്റെ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ ഐ. ഒ. എസ്....

കനത്ത മ‍ഴ; മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു, ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മുല്ലപ്പെരിയാര്‍; ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് കേരളം

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് കേരളം. ഉന്നത സമിതി യോഗത്തിലാണ് കേരളം ഈ ആവശ്യം മുന്നോട്ടുവച്ചത്. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന 2018ലെ സുപ്രീംകോടതി നിർദ്ദേശം...

ജനാധിപത്യം വിലയ്ക്ക് വാങ്ങലിലേക്ക് ചുരുങ്ങുന്നത് അപകടകരമെന്ന് സീതാറാം യെച്ചൂരി

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യാറാകണം: സീതാറാം യെച്ചൂരി

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യറാകണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരില്‍ സാധാരണക്കാരെ അന്യായമായി തടവിലാക്കുകയും, കൊല്ലുകയും ചെയ്യുന്നു. അന്യായമായ തടവുകള്‍...

ഡാമുകൾ തുറക്കല്‍; മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും; മുഖ്യമന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം...

സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടനെ തുറക്കില്ല

കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറന്നു

നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഇന്ന് തുറന്നു. ആദ്യ രണ്ട് ദിവസം ശുചീകരണവും മറ്റ് ഒരുക്കങ്ങളുമാണ് നടക്കുന്നത്. ബുധനാഴ്ച്ചയോടെയാണ് സിനിമകളുടെ പ്രദർശനം ആരംഭിക്കുക. കൊവിഡ് പ്രതിസന്ധി...

തിരശീല ഉയരുന്നു; സംസ്ഥാനത്തെ തീയേറ്ററുകള്‍ നാളെ തുറക്കും

ഇനി ബിഗ് സ്ക്രീന്‍ കാ‍ഴ്ചകളിലേയ്ക്ക്…..

സംസ്ഥാനത്തെ തീയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കുന്നു. പ്രദര്‍ശനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി തീയേറ്ററുകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബുധനാഴ്ച മുതലാണ് പ്രദര്‍ശനം ആരംഭിക്കുക. ജോജു ജോര്‍ജ് ചിത്രം...

ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

കെഎസ്ആര്‍ടിസി യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

ശമ്പള പരിഷ്‌കരണം ഉന്നയിച്ച് കെഎസ്ആര്‍ടിസി യില്‍ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മന്ത്രി തല യോഗം വിളിച്ചു .കെഎസ്ആര്‍ടിസി യിലെ ശബളം ,പെന്‍ഷന്‍ പരിഷ്‌കരണം എന്നീ...

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കം മറികടന്ന് പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചെന്ന മാതൃഭൂമി ദിനപത്രത്തില്‍ വന്ന...

എല്ലാം നുണയായിരുന്നു; ബലാൽസംഗം ചെയ്യുമെന്നും ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞതും  ഒരു ഓളത്തിന് ;എഐഎസ്എഫ് നേതാവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ……

എല്ലാം നുണയായിരുന്നു; ബലാൽസംഗം ചെയ്യുമെന്നും ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞതും ഒരു ഓളത്തിന് ;എഐഎസ്എഫ് നേതാവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ……

കോട്ടയം: എംജി സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് കൊടുത്ത പരാതി വിവാദമായതിനു പിന്നാലെയാണ് എഐവൈഎഫ് നേതാവിന്റെ വെളുപ്പെടുത്തൽ. വ്യാഴാഴ്ച...

Page 1 of 4 1 2 4

Latest Updates

Don't Miss