HIGHLIGHT OF THE DAY – Page 2 – Kairali News | Kairali News Live

HIGHLIGHT OF THE DAY

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Calendar-1-Filled-100.png

കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുതിയ സംരംഭകത്വ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി

Pinarayi Vijayan: സർക്കാരിൽ പൂർണ വിശ്വാസം; സർക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല: അതിജീവിത

സർക്കാരിൽ പൂർണ വിശ്വാസമെന്ന് അതിജീവിത. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി(Pinarayi Vijayan) കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയിൽ നിന്നുമുണ്ടായതെന്നും അതിൽ...

മന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം; പി സി ജോർജിനെതിരെ കേസ്

PC George : വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ചു

മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ രാവിലെ 7 മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.ഇക്കാര്യം പൊലീസ് അറിയിച്ചതായി ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. അർദ്ധരാത്രി...

വിസ്‌മയ കേസ്; സാക്ഷി വിസ്താരം പൂർത്തിയായി, ഹാജരാക്കിയത് 118 രേഖകളും 12 തൊണ്ടിമുതലും

Vismaya: വിസ്മയക്കേസ്: കിരണ്‍കുമാറിന് 10 വര്‍ഷം തടവും പിഴയും

കൊല്ലം നിലമേലില്‍ വിസ്മയ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ...

വിസ്‌മയ കേസ്; സാക്ഷി വിസ്താരം പൂർത്തിയായി, ഹാജരാക്കിയത് 118 രേഖകളും 12 തൊണ്ടിമുതലും

Kollam: വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന്

കേരളം ഉറ്റു നോക്കുന്ന വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കിരണ്‍...

വിസ്‌മയ കേസ്; സാക്ഷി വിസ്താരം പൂർത്തിയായി, ഹാജരാക്കിയത് 118 രേഖകളും 12 തൊണ്ടിമുതലും

Vismaya Case: വിസ്മയ കേസ്: കിരൺകുമാർ കുറ്റക്കാരൻ; ശിക്ഷ വിധിക്കുന്നത് നാളെ

വിസ്മയ കേസിൽ(Vismaya case) പ്രതി കിരൺകുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. കേരളം ഉറ്റുനോക്കിയ ഒരു നിർണായക കേസിന്റെ പ്രധാന വിധിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....

പിണറായിയുടെ തുടർഭരണം ‘ടൺ കണക്കിന് വികസനം’

പിണറായിയുടെ തുടർഭരണം ‘ടൺ കണക്കിന് വികസനം’

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നാളെയുടെ കേരളമെന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പിലേക്കാണ് രണ്ടാം പിണറായി സർക്കാർ നീങ്ങുന്നത് ,ജനക്ഷേമം മുഖമുദ്രയാക്കിയ ജനകീയ ഭരണം ഒരു വർഷം പിന്നിടുമ്പോൾ...

Kerala Govt: ‘ഭരണ മികവിന് ജനം കൊടുത്ത അംഗീകാരം’ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്

Kerala Govt: ‘ഭരണ മികവിന് ജനം കൊടുത്ത അംഗീകാരം’ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്

രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനം ആഗ്രഹിച്ച പല പദ്ധതികള്‍ക്കും തുടക്കമിട്ട് കഴിഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നാളെയുടെ കേരളമെന്ന സ്വപ്നത്തിലേക്കുള്ള...

Vijaybabu: വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി രംഗത്ത്; യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം

Vijay Babu: വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍

പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.പാസ്‌പോര്‍ട്ട് റദ്ദായ വിവരം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ...

കുടുംബശ്രീക്ക് 260 കോടി രൂപ

Kudumbasree: സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ സുപ്രധാന പങ്ക്; ഇന്ന് കുടുംബശ്രീ രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം

കുടുംബശ്രീ(kudumbasree) രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം ആണിന്ന് . കേരളത്തിലെ സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ അതിശക്തമായ സാനിധ്യമായ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് അവിസ്മരണീയമായ ഒരേടാണ്....

‘ലൈഫി’ന്റെ തണല്‍ ഇനി കൂടുതല്‍ ജീവിതങ്ങളിലേക്കും

Life mission: ലൈഫ് പദ്ധതി: വീടുകളുടെ താക്കോല്‍ ദാനം ഇന്ന് ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച 20808 വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20808 വീടുകളുടെ...

International Day of Family: ബന്ധങ്ങള്‍ കൂടുതല്‍ ഇമ്പമുള്ളതാക്കാം; ഇന്ന് അന്താരാഷ്ട്ര കുടുംബദിനം

International Day of Family: ബന്ധങ്ങള്‍ കൂടുതല്‍ ഇമ്പമുള്ളതാക്കാം; ഇന്ന് അന്താരാഷ്ട്ര കുടുംബദിനം

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം(International Day of Family). കുടുംബത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനാണ് മെയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആഘോഷിക്കുന്നത്. കുടുംബങ്ങളും നഗരവല്‍ക്കരണവും...

Nurses Day: മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച് നിന്ന ലോകത്തെ കൈപിടിച്ചുയര്‍ത്തിയ മാലാഖമാരുടെ ദിനം

Nurses Day: മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച് നിന്ന ലോകത്തെ കൈപിടിച്ചുയര്‍ത്തിയ മാലാഖമാരുടെ ദിനം

ഇന്ന് മെയ് 12. കൊവിഡ് മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച് നിന്ന ലോകത്തെ കൈപിടിച്ചുയര്‍ത്തിയ മാലാഖമാരുടെ ദിനം, ലോക നഴ്‌സസ് ദിനം. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള അതിജീവനത്തിന്റെ ഈ...

Alappuzha: മാന്നാര്‍ പരുമലയില്‍വസ്ത്ര വ്യാപാര ശാലയിൽ വന്‍ തീപിടിത്തം കോടികളുടെ നഷ്ടം

Alappuzha: മാന്നാര്‍ പരുമലയില്‍വസ്ത്ര വ്യാപാര ശാലയിൽ വന്‍ തീപിടിത്തം കോടികളുടെ നഷ്ടം

മാന്നാര്‍ പരുമലയില്‍വസ്ത്ര വ്യാപാര ശാലയിൽ വന്‍ തീപിടിത്തം കോടികളുടെ നഷ്ടം.മാന്നാര്‍ ടൗണിൽ മുസ്ലീം പള്ളിക്ക് സമീപമുള്ള മെട്രോ സില്‍ക്‌സ് എന്ന വസ്ത്രാലയത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ...

K. R. Gouri Amma: കേരള രാഷ്ട്രീയത്തിലെ ധീരവനിത കെ ആര്‍ ഗൗരിയമ്മ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

K. R. Gouri Amma: കേരള രാഷ്ട്രീയത്തിലെ ധീരവനിത കെ ആര്‍ ഗൗരിയമ്മ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

സ്വജീവിതം നാടിന്റെ മോചനപോരാട്ടത്തിനായി മാറ്റിവെച്ച വിപ്‌ളവനായിക കെ.ആര്‍. ഗൗരിയമ്മയുടെ ഒന്നാം ചരമദിനമാണിന്ന്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സമാനതകളില്ലാത്ത പങ്കാണ് ഗൗരിയമ്മ വഹിച്ചത്. ആധുനിക കേരളത്തിന്റെ ചരിത്രവുമായി...

പ്രതീക്ഷ കൈവിടാത്ത പോരാട്ടത്തിന്റെ കഥയുമായി അതുല്യ

പ്രതീക്ഷ കൈവിടാത്ത പോരാട്ടത്തിന്റെ കഥയുമായി അതുല്യ

തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കൈ അടിക്കുന്നത്. അമ്പെയ്ത്ത് താരം അതുല്യയുടെ കഥ ഇതിനൊപ്പം ചേർത്ത് വായിക്കാം .യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച വിജയം നേടിയ...

Mother’s Day: പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം; ലോക മാതൃദിനം

Mother’s Day: പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം; ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം(Mother's Day). ജീവിതത്തില്‍ പകര്‍ന്നുകിട്ടുന്ന, പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്‌നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. പൊക്കിള്‍ക്കൊടിയില്‍ നിന്ന്...

മാര്‍ക്‌സിന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് കൂടി പുറത്ത്; ലോകമാകെ ചര്‍ച്ചയായി ഈ പഠനരേഖ

Karl Marx: ‘കാള്‍ മാര്‍ക്സ്’ കാലം അതിജീവിച്ച ആശയം; ഇന്ന് മാര്‍ക്സിന്റെ 204ാം ജന്മദിനം

മുതലാളിത്തമല്ല കാലത്തിന് അനിവാര്യമായ ആശയഗതിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാള്‍ മാര്‍ക്സ്(Karl Marx) ജനിച്ചിട്ട് ഇന്നേക്ക് 204 വര്‍ഷം. മനുഷ്യരാശി ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് എറ്റവും മികച്ച...

ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സി പി ഐ എം ആഹ്വാനം

Thrikkakara: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

തൃക്കാക്കരയില്‍(Thrikkakara) ഉപതെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോള്‍ എല്‍ ഡി എഫ്(LDF) സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ഉറപ്പാണ് 100...

എന്താണ് ചെറിയ പെരുന്നാളിന്റെ പ്രത്യേകത?   വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇങ്ങനെ

എന്താണ് ചെറിയ പെരുന്നാളിന്റെ പ്രത്യേകത? വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇങ്ങനെ

മുപ്പത് ദിവസത്തെ വ്രതാമനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് കൊണ്ടാണ് ലോകമെമ്പാടും മുസ്ലീങ്ങള്‍ ഈദ്-ഉൽ-ഫിത്തർ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് മലയാളികള്‍ പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബി വാക്കും...

Vijay Babu: വിജയ് ബാബു വിഷയം; അമ്മയുടെ ICCയില്‍ നിന്ന് മാല പാര്‍വതി പുറത്തേക്ക്; കൂടുതല്‍ പേര്‍ രാജി വച്ചേക്കും

Vijay Babu: വിജയ് ബാബു വിഷയം; അമ്മയുടെ ICCയില്‍ നിന്ന് മാല പാര്‍വതി പുറത്തേക്ക്; കൂടുതല്‍ പേര്‍ രാജി വച്ചേക്കും

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ (Vijay Babu) നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ ICCയില്‍ നിന്ന് മാല പാര്‍വതി(Mala Parvathy) രാജിവച്ചു....

ചിക്കാഗോയിലെ തൊഴിലാളി പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ഒരു മെയ് ദിനം കൂടി

ചിക്കാഗോയിലെ തൊഴിലാളി പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ഒരു മെയ് ദിനം കൂടി

തൊഴിലെടുക്കുന്നവന്റെ ദിനമാണ് മെയ് ഒന്ന്. മെയ് ദിനത്തിന് ചിക്കഗോയിലെ പോരാട്ടത്തിന്റെ ചരിത്രമുണ്ട്,തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റത്തിന്റെ വര്‍ത്തമാനമുണ്ട്. പ്രതീക്ഷ വറ്റാത്ത ഭാവിയുണ്ട്.വരാന്‍ പോകുന്ന തീവ്രമായ സമരങ്ങളിലേക്കുള്ള ഓര്‍മപ്പെടുത്തലുമായി മറ്റൊരു...

അതിവേഗ റെയിൽപാതാ പദ്ധതി; വിശദ റിപ്പോർട്ട്‌ മാർച്ചിൽ; അലൈൻമെന്റ്‌ ഉടൻ പൂർത്തിയാകും

Silver Line : സിൽവർ ലൈൻ പദ്ധതി വിശദമാക്കി പാനൽ ചർച്ച

സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും' എന്ന പേരിൽ കേരള റെയിൽ ( K rail ) ഡെവലപ്‌മെന്റ് കോർപ്പറേഷൻ(കെ-റെയിൽ)...

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Haridas: ഹരിദാസന്‍ വധം; രേഷ്മ പ്രതി നിജില്‍ ദാസിനെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍

ഹരിദാസന്‍ വധക്കേസില്‍(Haridas murder) രേഷ്മ(Reshma) പ്രതി നിജില്‍ ദാസിനെ(Nijil Das) സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. രേഷ്മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍...

Sachin: ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 49-ാം പിറന്നാള്‍

Sachin: ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 49-ാം പിറന്നാള്‍

സച്ചിന്‍....സച്ചിന്‍....സച്ചിന്‍...സച്ചിന്‍, കാലം മാറും, വര്‍ഷങ്ങള്‍ കടന്നുപോകും, പക്ഷേ 1998-നും 2013-നും ഇടയില്‍ ക്രിക്കറ്റിനെ പിന്തുടര്‍ന്ന ഓരോ ആരാധകര്‍ക്കും ഈ മന്ത്രോച്ചാരണങ്ങള്‍ മറക്കാന്‍ സാധിക്കില്ല. ക്രിക്കറ്റ് അറിയാത്തവര്‍ക്കു പോലും...

(Brinda Karat): ബുള്‍ഡോസറിനു മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകം; തോമസ് ഐസക്

(Brinda Karat): ബുള്‍ഡോസറിനു മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകം; തോമസ് ഐസക്

ജഹാംഗീര്‍പുരിയില്‍ (Jahangirpur) സുപ്രീംകോടതി ( supreme court ) സ്റ്റേ വകവെക്കാതെ ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടം പൊളിക്കുന്നത് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് (...

ഇന്ന്‌ ലോക പൈതൃക ദിനം ; “കരുതലോടെ കാത്തുസൂക്ഷിക്കാം നമ്മുടെ പൈതൃകങ്ങള്‍ “

ഇന്ന്‌ ലോക പൈതൃക ദിനം ; “കരുതലോടെ കാത്തുസൂക്ഷിക്കാം നമ്മുടെ പൈതൃകങ്ങള്‍ “

നമ്മുടെ പൂർവ്വികർ കാത്തുവച്ചു പോയ മഹത്തായ കാര്യങ്ങളാണ് പൈതൃകങ്ങൾ. കരുതലോടെ കാത്തുസൂക്ഷിക്കേണ്ടവ.അവ സ്ഥലങ്ങളോ സമുച്ചയങ്ങളോ വാമൊഴിയോ വരമൊഴിയോ ആയിരിക്കാം.കടന്നു കയറ്റത്തിനും മാറ്റങ്ങൾക്കും വിധേയമാക്കാതെ ഇവയെ കാത്തു സൂക്ഷിക്കേണ്ട...

ഇന്ന് അംബേദ്കറുടെ ജന്മദിനം; അടിച്ചമർത്തപ്പെട്ടവർക്ക് ആത്മബോധം നൽകിയ മഹാനായിരുന്നു അംബേദ്കർ; കെ. രാധാകൃഷ്ണന്റെ അനുസ്മരണം

ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തിയ മനുഷ്യാവകാശ പോരാളി; ഇന്ന് അംബേദ്‌കർ ജയന്തി

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 130–ാം ജന്മവാർഷികമാണിന്ന്. ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് ഭാരതരത്നം ഡോ. ബാബ സാഹിബ്...

മലയാള സാഹിത്യത്തിലെ സ്‌നേഹഗായകന്  150-ാം ജന്മദിനം

മലയാള സാഹിത്യത്തിലെ സ്‌നേഹഗായകന് 150-ാം ജന്മദിനം

ആധുനിക കേരളത്തിനും മലയാള ഭാഷയ്ക്കും എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ മഹാകവി കുമാരനാശാന്റെ 150ാം ജന്മദിനം ഇന്ന്. മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ് മഹാകവി കുമാരനാശാന്‍. ആശാന്റെ കൃതികള്‍...

വോട്ടിങ്‌ യന്ത്രം‌: സുതാര്യത വേണം, ആശങ്ക അകറ്റണം- സീതാറാം യെച്ചൂരി

പാർട്ടിയെ നയിക്കാൻ സീതാറാം യെച്ചൂരി

മൂന്നാം തവണയും സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. രാജ്യത്തെ രാഷ്ട്രീയ നേതാക്കളിലെ മികച്ച വാഗ്മികളിലൊരാൾ. മാർക്സിസം അടക്കമുള്ള വൈജ്ഞാനിക മണ്ഡലങ്ങളിൽ ഗാഢമായ അറിവ്. മികച്ച...

CPIM പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കണ്ണൂരില്‍ സമാപനം; വൈകിട്ട് വന്‍ റാലി

CPIM പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കണ്ണൂരില്‍ സമാപനം; വൈകിട്ട് വന്‍ റാലി

സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചക്ക് പി ബി അംഗം പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും. തുടർന്ന്...

പിണറായി വിജയന്‍ അഭിമാനം: കെ വി തോമസ്

സെമിനാറില്‍ പങ്കെടുക്കാനെത്തിയത് ശരിയായ തീരുമാനം; ഉചിതമായ തീരുമാനമെടുക്കാന്‍ ഉപദേശിച്ചത് മുഖ്യമന്ത്രി: കെ വി തോമസ്

കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ്...

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ; ആവേശക്കടലായി കണ്ണൂർ

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ; രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച ഇന്ന്

സിപിഐഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നടക്കും.വര്‍ഗീയതയെ ശക്തമായി പ്രതിരോധിക്കാനും പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലമാക്കാനും ആഹ്വാനം ചെയ്യുന്നതാണ് രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി...

ചെങ്കൊടി ഉയർന്നു; സിപിഐഎം പാർട്ടി കോൺഗ്രസിന്‌ തുടക്കം

ചെങ്കൊടി ഉയർന്നു; സിപിഐഎം പാർട്ടി കോൺഗ്രസിന്‌ തുടക്കം

ഇതിഹാസപോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്‌ കൊടി ഉയർന്നു. സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പതാക ഉയർത്തി....

സംസ്ഥാന ബജറ്റ് ദിശാബോധമുള്ളത്: കോടിയേരി ബാലകൃഷ്ണന്‍

ആരെയും കുടിയൊഴിപ്പിച്ചാകില്ല കെ റെയില്‍ പദ്ധതി; കോടിയേരി ബാലകൃഷ്ണന്‍

ആരെയും കുടിയൊഴിപ്പിച്ചാകില്ല കെ റെയില്‍ പദ്ധതി നടപ്പിലാക്കുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ആരെയും കുടിയിറക്കില്ല, പകരം പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം...

കേരളത്തിലെ സർക്കാർ കർഷകർക്ക് ഒപ്പം; മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫ്‌ സർക്കാർ രണ്ടാംവർഷത്തിലേക്ക് ; സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ

കൊവിഡ് മഹാമാരിയും തരണം ചെയ്‌ത്‌ നാടിന്റെ പുരോഗതിക്ക് ഗതിവേഗമേകി എൽഡിഎഫ്‌ സർക്കാർ രണ്ടാംവർഷത്തിലേക്ക്.വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിക്കും. വാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന പരിപാടിയിൽ 17,184...

സില്‍വര്‍ലൈന്‍; സി പി ഐ (എം) പ്രവര്‍ത്തകര്‍ വീട് കയറി പ്രചാരണം ആരംഭിച്ചു

വികസന വിരോധികളെ ഇതിലേ ഇതിലേ..ഒരു നിമിഷം ! ഇത് വായിക്കാതെ, കാണാതെ പോവല്ലേ…

കേരളത്തിന്‍റെ വികസനത്തില്‍ നാ‍ഴികക്കല്ലാകുന്ന സില്‍വര്‍ലൈന്‍ മുടക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി-യുഡിഎഫ് മ‍ഴവില്‍ സഖ്യം.ഏത് വിധേനയും വികസനം മുടക്കുക, അതാണ് ലക്ഷ്യം. ഇതിനായി എന്ത് കുപ്രചാരണവും നടത്തും ഇക്കൂട്ടര്‍....

നൂറുദിന കര്‍മ്മപരിപാടി; 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമര്‍പ്പിക്കുന്നു

നൂറുദിന കര്‍മ്മപരിപാടി; 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമര്‍പ്പിക്കുന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ ഇന്ന് നാടിനു സമര്‍പ്പിക്കും. 225.2 കോടി രൂപ ചെലവില്‍...

അനശ്വരതയുടെ കനല്‍മുദ്ര; ഇന്ന് കയ്യൂര്‍ രക്തസാക്ഷി ദിനം

അനശ്വരതയുടെ കനല്‍മുദ്ര; ഇന്ന് കയ്യൂര്‍ രക്തസാക്ഷി ദിനം

സാമ്രാജ്യത്വത്തിനും ജന്‍മി നാടുവാഴിത്തത്തിനുമെതിരെ പോരാടി തൂക്കിലേറിയ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണ പുതുക്കുകയാണ് നാട്. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ കൊടിയുയരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ്...

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

കെ റെയില്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി; യു ഡി എഫ്- ബി ജെ പി സഖ്യത്തിന് കനത്ത തിരിച്ചടി സില്‍വര്‍ലൈന്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി...

ഭഗത് സിംഗ് രക്തസാക്ഷി ദിനം; മഹാ വിപ്ലവകാരിയുടെ ഓര്‍മ്മകള്‍ക്ക് 90 വയസ്സ്

ഭഗത് സിംഗ് രക്തസാക്ഷി ദിനം; മഹാ വിപ്ലവകാരിയുടെ ഓര്‍മ്മകള്‍ക്ക് 90 വയസ്സ്

ഭഗത് സിംഗ് , രാജ്യത്തിനു വേണ്ടി ബ്രിട്ടീഷ്‌കാരോട് സന്ധിയില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച ധീരനായ പോരാളി. ചരിത്ര പ്രസിദ്ധമായ ലാഹോര്‍ ഗൂഢാലോചനക്കേസില്‍ ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക്...

സില്‍വര്‍ ലൈന്‍; നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സില്‍വര്‍ ലൈന്‍; നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കല്ലുകള്‍ പിഴുതറിഞ്ഞാല്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാവാതെ ഇരിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്തി കോണ്‍ഗ്രസ് സമയം കളയരുതെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷ മുന്നണിയെ...

ഐ.എസ്.എല്‍ ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി പോരാട്ടം

ഐ എസ് എൽ ; എട്ടാം സീസണിലെ രാജാക്കന്മാരെ ഇന്നറിയാം

ഐ എസ് എൽ എട്ടാം സീസണിലെ രാജാക്കന്മാരെ ഇന്നറിയാം.കേരള ബ്ലാസ്റ്റേഴ്സ് - ഹൈദരാബാദ് എഫ്.സി ഫൈനൽ രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കും. കന്നി കിരീടമാണ്...

യുഗാന്ത്യത്തിന്റെ ഇരുപതു വര്‍ഷം

ഇഎംഎസ് ഓർമ്മയായിട്ട് ഇന്ന് 24 വർഷം

ഇഎംഎസ് ഓർമ്മയായിട്ട് ഇന്ന് 24 വർഷം .മലയാളികളുടെ രാഷ്ട്രീയ-സാമൂഹ്യ ബോധ മണ്ഡലങ്ങളിൽ ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരാൾ ഉണ്ടാകില്ല. ഏതൊരു മലയാളിയും തങ്ങളുടെ മനസ്സിൽ ആദർശ ആശയ വ്യത്യാസമില്ലാതെ...

ഇ എം എസ്, എ കെ ജി ദിനാചരണത്തിന് ഇന്ന് തുടക്കമായി

ഇ എം എസ്, എ കെ ജി ദിനാചരണത്തിന് ഇന്ന് തുടക്കമായി

കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ മഹത്തായ സംഭാവന നല്‍കിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനാചരണങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇ എം എസ്...

‘കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷൻ ഇല്ല’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

‘നെഹ്‌റു കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറണം’; കപില്‍ സിബല്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വം സ്വപ്ന ലോകത്താണെന്നും. യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടത് എല്ലാവരുടെയും കോണ്‍ഗ്രസാണെന്നും ചിലര്‍ക്ക്...

ആ ദേവസംഗീതം നിലച്ചിട്ട് ഇന്നേക്ക് 16 വർഷം

ആ ദേവസംഗീതം നിലച്ചിട്ട് ഇന്നേക്ക് 16 വർഷം

മലയാള സിനിമാഗാന ലോകത്തെ ഈണം കൊണ്ട് ധന്യമാക്കിയ ദേവരാജൻ മാസ്റ്ററുടെ 16 -ാം ചരമ വാർഷികമാണിന്ന്. ഇന്നും നിലയ്ക്കാത്ത സംഗീതമായി ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ...

ദീപുവിന്റെ മരണത്തെ ട്വന്റി 20 താൽക്കാലിക ലാഭത്തിനായി ഉപയോഗിക്കുന്നു; സിപിഐഎം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് സമാപിക്കും

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട. പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ട്...

ഈ പ്രസ്ഥാനം കണ്‍മുന്നില്‍ കുഴിച്ച് മൂടുന്നത് കണ്ടു നില്‍ക്കാനാവില്ല; സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധ കമന്റുകള്‍

ഈ പ്രസ്ഥാനം കണ്‍മുന്നില്‍ കുഴിച്ച് മൂടുന്നത് കണ്ടു നില്‍ക്കാനാവില്ല; സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധ കമന്റുകള്‍

സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ പ്രതിഷേധ കമന്റുകള്‍. സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി...

മതേതര പാര്‍ട്ടികളുമായി സഖ്യം തീര്‍ത്ത് ബിജെപിയെ പരാജയപ്പെടുത്തും; സീതാറാം യെച്ചൂരി

” കോൺഗ്രസിൻ്റെ ഭാവി തീരുമാനിക്കേണ്ടത് കോൺഗ്രസ് തന്നെ ” ; സീതാറാം യെച്ചൂരി

കോൺഗ്രസിൻ്റെ ഭാവി എന്താണെന്ന് കോൺഗ്രസ് തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രാഷ്ട്രീയ...

ദീപുവിന്റെ മരണത്തെ ട്വന്റി 20 താൽക്കാലിക ലാഭത്തിനായി ഉപയോഗിക്കുന്നു; സിപിഐഎം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട. പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട...

Page 2 of 7 1 2 3 7

Latest Updates

Don't Miss