ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയില്‍ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ഉന ജില്ലയില്‍ വെള്ളപൊക്കത്തില്‍ 10 വീടുകള്‍ തകര്‍ന്നു. ഉന ജില്ലയിലെ ഹരോലി സബ് ഡിവിഷനില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു.

Also read- ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനായി മര്‍ദിച്ച് റോഡില്‍ തള്ളി; യുവതിക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News