ചേർത്തലയിൽ ഹോട്ടലിന് തീപിടിച്ചു

ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലാണ് കത്തിയത്

രാത്രി 11.30ന് കട അടച്ച് ജീവനക്കാർ പോയ ശേഷമാണ് തീപിടുത്തമുണ്ടായത്. ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട് ആയി തീ പിടിച്ചതാണെന്ന് സംശയം. അഗ്നിശമന സേനയെത്തി തീയണച്ചതിനാൽ മറ്റ് കടകളിലേക്ക് തീപടർന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys