ഷോര്‍ട്ട് സർക്യൂട്ട്; അട്ടപ്പാടിയില്‍ വീട് കത്തി നശിച്ചു

അട്ടപ്പാടിയില്‍ വീട് കത്തി നശിച്ചു. അട്ടപ്പാടി ഇലച്ചിവഴിയില്‍ വീട് പൂര്‍ണ്ണമായി കത്തി നശിച്ചു. ഇലച്ചിവഴി സ്വദേശി ശശിയുടെ വീടാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ കത്തിയ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തീ കത്തുന്നത് കണ്ട നാട്ടുകാരാണ് തീയണച്ചത്.

also read; തൊഴിലുറപ്പിൽ കേരളവും രാജസ്ഥാനും ഒരു താരതമ്യം; രാജസ്ഥാൻ സർക്കാരിന്‌ നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News