കൊല്ലത്ത് വീട് തകര്‍ന്നു വീണു; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

കൊല്ലത്ത് വീട് തകര്‍ന്നു വീണ് വീടിന്റെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന വൃദ്ധയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

Also Read: പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

അയത്തില്‍ വലിയ മാടം തെക്കതില്‍ ആനന്ദവല്ലി 76 നാണ് പരിക്കേറ്റത്. മുഖത്തും കാലിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ പല്ലുകളും പോയിട്ടുണ്ട്.ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News