ഗൃഹനാഥനെ പുരയിടത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ പുരയിടത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉരുകുന്നു ഗ്രീൻ വാലി ഹോട്ടലിന് സമീപം ജോർജ് ഭവനിൽ ജോയിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുരയിടത്തിലെ സോളാർ വേലിയിൽ നിന്നും വൈദ്യുതാഘാതം ഏറ്റതാകാം കാരണം എന്നാണ് പ്രാഥമിക നിഗമനം. തെന്മല പോലീസ്‌ അന്വേഷണം ആരംഭിച്ചു.

also read; 86 കിലോയിൽ നിന്നും 57 കിലോയിലേക്കുള്ള ജേണിയുണ്ട്; വെയിറ്റ് ലോസിനെ പറ്റി തുറന്ന് പറഞ്ഞ് അവതാരിക പാര്‍വതി കൃഷ്‍ണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News