പന്നികളെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ചു; പ്രതി കീഴടങ്ങി

പാലക്കാട് വല്ലപ്പുഴയില്‍ പന്നികളെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തിൽ സ്ഥലമുടമ വല്ലപ്പുഴ സ്വദേശി മൂസ പട്ടാമ്പി പൊലീസില്‍ കീഴടങ്ങി. പ്രതിയുടെ അറസ്റ്റ് പട്ടാമ്പി പൊലീസ് രേഖപ്പെടുത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. ചെറുകോട് ചോലയില്‍ ശ്രീകുമാറാണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചത്.

also read; വിഴിഞ്ഞത്ത് കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News