തിരുവനന്തപുരത്ത് നൂറ് കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ നൂറ് കിലോയോളം കഞ്ചാവ് പിടികൂടി. ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. നാല് പ്രതികള്‍ അറസ്റ്റിലായി. കാറിലുണ്ടായിരുന്ന 3പേരും വാങ്ങാനെത്തിയ ഒരാളുമാണ് അറസ്റ്റിലായത്

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴസ്‌മെന്റ് സ്‌ക്വാഡാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യയും മക്കളും മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. 45 പാര്‍സലുകളിലായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News