അട്ടപ്പാടിയിൽ 100 കിലോ മാനിറച്ചിയുമായി നായാട്ട് സംഘം പിടിയിൽ

അട്ടപ്പാടി സമ്പാർകോഡ് വനത്തിൽ നിന്നും മാനിറചിയുമായി നായാട്ട് സംഘം പിടിയിൽ. 5 പേരെ വനം വകുപ്പ് പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. 6 പ്രതികളിൽ 4 പേർ മലപ്പുറം സ്വദേശികളും രണ്ടുപേർ അട്ടപ്പാടിക്കാരുമാണ്. റിഷാദ്, സോബി, സമീർ, മുഹമ്മദ്‌ റാഫി, മുഹമ്മദ്‌ മുസ്തഫ, സിജോ എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതിയായ റിഷാദ് ഓടി രക്ഷപെട്ടു. ഏകദേശം 100 കിലോ പുള്ളി മാനിന്റെ ഇറച്ചിയും നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

Also Read: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News