തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് മരിച്ചത്. ഭർത്താവ് മനു (50) പിടിയിലായതായി സൂചന. ഇന്ന് ഉച്ചയോടെയാണ് സംഭവം.

Also read:ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ; പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്

രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകൾ ഏറ്റതായും മൂക്ക് ഛേദിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാജയുടെ മൃദദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യൻ പൊലീസ് കസ്റ്റഡിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News