ഭർത്താവിൻ്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചു

പട്ടാമ്പി കിഴായൂരിൽ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കിഴായൂർ പടമ്പൻമാരിൽ സജീവിന്റെ ഭാര്യ ആതിര (32) യാണ് മരിച്ചത്. കഴുത്തിന് കുത്തേറ്റ ആതിര ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് സജീവൻ ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

ALSO READ: യുവജനങ്ങൾ രാജ്യം വിടുമ്പോൾ നമ്മൾ ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ആണെന്ന് വിദ്യാഭ്യാസ നയങ്ങൾ ഉണ്ടാക്കുന്നു: സാറ ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News