കുടുംബ വഴക്കിനെത്തുടർന്ന് അരുംകൊല; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവായ ചെറുവള്ളിപ്പാറ വീട്ടിൽ ഷാജി ഭാര്യയായ നിഷമോളെ വെട്ടി കൊന്നത്. ഭർത്താവ് ഷാജി നിലമ്പൂർ പോലീസിൻ്റെ കസ്റ്റഡിയിൽ. നിലമ്പൂർ സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

Also Read; സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ? മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി ഖത്തർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News