
ഐസി ബാലകൃഷ്ണൻ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മേപ്പാടി സ്വദേശി. ഐ സി ബാലകൃഷ്ണൻ 2018ൽ പത്ത് ലക്ഷം രൂപ ജോലി വാഗ്ദാനം നൽകി വാങ്ങിയെന്നാണ് സിജോ ചാക്കോയുടെ പരാതി.
എൻ എം വിജയൻ്റെ വീട്ടിൽ വെച്ചാണ് തുക കൈമാറിയതെന്ന് അദ്ദേഹം പറയുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ നേരിട്ടാണ് പണം വാങ്ങിയത്. 2021ൽ പണം തിരികെ ചോദിച്ചപ്പോൾ നൽകിയ ചെക്ക് ബൗൺസായെന്ന് അദ്ദേഹം പറയുന്നു.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

