ഏകദിന ലോകകപ്പ്; ന്യുസീലൻഡിന് 99 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം

ഏകദിന ലോകകപ്പിൽ ന്യുസീലൻഡിന് രണ്ടാം ജയം. ന്യൂസീലൻഡ് രണ്ടാം ജയം സ്വന്തമാക്കിയത് നെതർലൻഡ്‌സിനെ 99 റൺസിന് തോൽപ്പിച്ചാണ് ന്യൂസീലൻഡ് രണ്ടാം ജയം സ്വന്തമാക്കിയത്.

Also read:ഭീഷണിപ്പെടുത്തി ബാറില്‍ കൊണ്ടുപോയി കത്തികാട്ടി കവര്‍ച്ച: കോ‍ഴിക്കോട് ഗുണ്ടാസംഘം അറസ്റ്റില്‍

നെതർലൻഡ്‌സിന് വേണ്ടി മികച്ച പോരാട്ടം കാഴ്ച വച്ചത് കോളിൻ അക്കെർമാൻ മാത്രമാണ്. 73 പന്തിൽ 69 റൺസെടുത്തായിരുന്നു അക്കെർമാന്റെ പോരാട്ടം. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ് 27 പന്തിൽ 30 റൺസെടുത്തു. ഡച്ച് ടീമിനെ വിരട്ടിയത് സ്പിന്നർ മിച്ചൽ സാന്റ്‌നറാണ്.
സാന്റ്‌നർ വീഴ്ത്തിയത് അഞ്ച് വിക്കറ്റാണ്. കളിയിൽ മാറ്റ് ഹെൻറി മൂന്ന് വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News