ഐസിഎസ്‌ഇ പത്ത്, പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐസിഎസ്‌സി പത്ത്, പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 98.94% ആണ് ദേശീയ വിജയശതമാനം. രണ്ടര ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 99.97% ആണ് കേരളത്തിലെ വിജയശതമാനം. പരീക്ഷയെഴുതിയ പെൺകുട്ടികളിൽ 99.21% പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ആൺകുട്ടികളിൽ 98.71 ശതമാനം പേരും വിജയിച്ചു. പത്താം ക്ലാസ്സിൽ 9 വിദ്യാർഥികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.

പ്ലസ്ടു പരീക്ഷയെഴുതിയ പെൺകുട്ടികളിൽ 98.01 ശതമാനം പേരും വിജയിച്ചു. ആൺകുട്ടികളിൽ 95.96% ശതമാനം പേരും വിജയം നേടിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News