കസേരയും വടിയും ഉപയോഗിച്ച് തല്ലി; ഇടുക്കിയിൽ മദ്യലഹരിയിൽ പതിനഞ്ചുകാരന് പിതാവിൻ്റെ മർദ്ദനം

മദ്യ ലഹരിയിൽ പിതാവിൻ്റെ മർദ്ദനം. പതിനഞ്ചുകാരന് ​ഗുരുതരമായി പരിക്ക്. ഇടുക്കി ഉടുമ്പന്നൂരിൽ ആണ് സംഭവം. ശരീരത്ത് ഗുരുതരമായി പരിക്കേറ്റ ഉടുമ്പന്നൂർ തൊഴുത്തും പള്ളിയിൽ വീട്ടിൽ അൻഷാദ് നിലവിൽ ചികിത്സയിലാണ്. പിതാവ് നജീബ് കസേരയും വടിയും ഉപയോഗിച്ചാണ് പതിനഞ്ചുകാരനെ അതിക്രൂരമായി മർദിച്ചത്. മകൻ വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ മാത്രമാണ് രക്ഷപ്പെട്ടത് എന്ന് മാതാവ് വ്യക്തമാക്കി. പിതാവിനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News