ഇടുക്കി മറയൂർ- മൂന്നാർ റോഡിൽ വാഹനാപകടം: ഒൻപത് പേർക്ക് പരുക്ക്

palakkad accident

ഇടുക്കി മറയൂർ- മൂന്നാർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർക്ക് പരിക്ക്. മലപ്പുറത്ത് നിന്ന് മറയൂരിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് തലയാർ വാഗുവരയിൽ വച്ച് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ 200 അടി താഴ്ചയിലേക്ക് പതിച്ചു .മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് എത്തി മറയൂർ വഴി തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്.

ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പുക ഉയർന്ന സംഭവം; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി വീണ ജോർജ്

പരിക്കേറ്റവരെ ടാറ്റ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ENGLISH NEWS SUMMARY: Nine people were injured in a road accident on the Idukki Marayur-Munnar road. The car of tourists coming from Malappuram to Marayur met with an accident at the Thalayar . The Innova they were travelling in fell 200 feet. The accident occurred when they were returning from Malappuram to Munnar via Marayur.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News