മദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

Idukki Murder

ഇടുക്കിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ഇടുക്കി ഇരട്ടയാർ സ്വദേശി വയലുങ്കൽ രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ALSO READ: വാ​ഗ്ദാനം ചെയ്തത് 700 രൂപ, പിന്നെ കൂലിയുമില്ല ഭക്ഷണവുമില്ല; രക്ഷപ്പെടാൻ നോക്കിയാൽ ക്രൂരമ‌ർദനം: കർണാടകയിലെ അടിമവേലയുടെ ഞെട്ടിക്കുന്ന യാഥാർഥ്യം

ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ സജയൻ സുഹൃത്തായ രാഹുൽ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News