ഇടുക്കി തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി

ഇടുക്കി തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി.പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന്റെ മുകളില്‍ കയറി.സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ന്റ് ചെയ്യാനുള്ള നിക്കത്തില്‍ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീഷണി. കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടാണ് സമരം. ഫയര്‍ ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News