ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ദുരഭിമാന ആക്രമണം

ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ദുരഭിമാന ആക്രമണം. നവ വധുവിനെ വീടാക്രമിച്ച് തട്ടി കൊണ്ട് പോയി. കൊല്ലം സ്വദേശികളായ വധൂ വരന്മാരാണ് ആക്രമണത്തിനിരായത്. വീട് കയറി ആക്രമിച്ചത് KSU യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

also read; മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News