
നമ്മൾ എല്ലാരും ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. സന്ദേശം അയകാൻ മാത്രമല്ല മറിച്ച് നമ്മുടെ എല്ലാം ആവശ്യങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നു. എന്നാൽ ചില സമയത്ത് നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ കഴിയാതെ വരാറുണ്ടോ ? എന്നാൽ സൂക്ഷിക്കുക. കാരണം നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ അകൗണ്ട് വിവരങ്ങൾ മറ്റൊരാളുടെ കയ്യിൽ എത്തിയാൽ അത് അപകടകരമാണ്.
ഇതിന് ഉദാഹരമാണ് ദില്ലിയിലെ IFSO യൂണിറ്റിലെ അജ്‌നീഷ് ഗുപ്ത. എന്നാൽ ഇപ്പോൾ ഇത് പരിഹരിക്കാൻ ഒരുപാട് വഴികളുണ്ട്. അവയിൽ ഒന്നാണ് കോഡ്. എന്താണ് ഈ കോഡ് എന്ന് നോക്കിയാലോ. ആദ്യം ##21# എന്നതിലേക്ക് ഡയൽ ചെയ്യുക. അപ്പോൾ ഈ കോഡ് നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈയിൽ നിന്നും സൂരക്ഷിതമാക്കുന്നു. ഈ കോഡ് ഡയൽ ചെയ്യുമ്പോൾ നിങ്ങളെ സംബന്ധിച്ച വിവരങ്ങൾ തട്ടിപ്പുക്കാർക്ക് ലഭിക്കില്ല. അതുവഴി നിങ്ങളുടെ വിവരങ്ങൾ സൂരക്ഷിതമാകുന്നു.
ALSO READ:അക്കൗണ്ട് നമ്പറോ ,ഫോൺ നമ്പറോ മാറി മറ്റൊരാൾക്ക് പണം അയച്ചോ? എന്നാൽ പണം തിരികെ കിട്ടാൻ ഈ വഴികൾ നോക്കാം
എന്നാൽ ഈ കോഡ് കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നാൽ പീന്നിട് ഉള്ള ഓപ്ഷൻ എന്നത് മെറ്റായുടെ ഔദ്യോഗിക പരാതി പരിഹാര സമതിയുമായി ബന്ധപ്പെടുക.
വാട്സ്ആപ്പ് അകൗണ്ട് സംരക്ഷികാനുള്ള വഴികൾ
1.ഒപിടികൾ ഷെയർ ചെയ്യരുത്.
2.സംശയകരമായ ലിങ്കോ, നോട്ടിഫിക്കേഷനോ വന്നാൽ ഓപ്പൺ ചെയ്യരുത്.
3. വാട്സ്ആപ്പുകൾ എപ്പോഴും അപ്ഡേറ്റ് ചെയ്യുക.
WhatsApp,
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

